Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയുടെ കഥ

റൂമിൽ എത്തിയതും കതക് അടച്ചു ചേച്ചി പാവാട കൂടെ അഴിച്ചു. ഇപോ എന്റെ മുന്നിൽ അലമാരയുടെ അകലെ മീനേച്ചി പൂര്ണനഗ്നയായി. ഒന്നൊന്നര കൊല്ലം ആയി ചേച്ചി ഇവിടെ പണി എടുക്കുന്നുണ്ടെലും ഇങ്ങനെ ആദ്യമായി ആണ്.

പാവാട അഴിച്ചു ചേച്ചി കട്ടിലിൽ ഇട്ടിരുന്ന ഡ്രസ് ഓരോന്ന് ആയി ഇടാൻ തുടങ്ങി. ആദ്യം ഷെട്ടി , ബ്രാ ഇട്ടു ആ ബ്രായിലും ചേച്ചിയുടെ മുലകൾ ഒതുങ്ങി ഇരുന്നില്ല. ഞാൻ കരുതിയത്തിലും വലുത് ആണല്ലോ. പക്ഷെ നൈറ്റിയിൽ ഇത്ര വലിപ്പം ഉണ്ടെന്ന് ഒന്നും അറിയില്ലായിരുന്നു.

ചേച്ചി കുളിച്ച്‌ ഇട്ടുകൊണ്ട് വന്ന പാവാട കട്ടിലിന്റെ കാലിൽ വിരിച്ചിട്ടു വേറെ പാവടയെടുത്തു ധരിച്ചു. പിന്നാലെ ബ്ലൗസും സാരിയും ഉടുത്തു.
ബ്ളൗസ് അരയിൽ ഉടുത്തിരുന്ന എങ്കിലും തോളിൽ ഇട്ടില്ലായിരുന്നു.

ചേച്ചി കണ്ണാടിയുടെ മുന്നിൽ നോക്കി മുടിയൊക്കെ ചീകിയ ശേഷം സാരി ബാക്കി ഉടുത്തു കതക് തുറന്നു പുറത്തേക്ക് ഇറങ്ങി.

ഞാൻ അലമാരയുടെ പിറകിൽ തന്നെ അങ്ങനെ നിന്നു മീനേച്ചിയെ പൂര്ണനഗ്ന ആയി കണ്ടു എങ്കിലും നേരെ ഒന്നും നോക്കിയത് പോലുമില്ല. അത് എന്താണ് എന്തോ

അഭി… മോനേ.. അഭി

മീനേച്ചി ആണല്ലോ വിളിക്കുന്നത്

ഞാൻ റൂമിൽ നിന്നിറങ്ങി കിച്ചനിലേക്ക് നടന്നു.

കിച്ചണിൽ എത്തിയതും ഞാൻ എന്താ മീനേച്ചി

ചേച്ചി അങ്ങോട്ട് വന്നു

അഭി എഴുന്നേറ്റോ..

ആ എഴുനേറ്റ് ഇപ്പൊ വന്നേ ഉള്ളൂ

ഉറങ്ങിക്കോട്ടെ എന്ന് കരുതിയാണ് രാവിലെ വന്നപ്പോഴേ വിളിക്കാതെ

ഫുഡൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്. കഴിച്ചോണം.. ഇന്ന് പുറത്തൊന്നും പോയില്ലേ ??

ഇല്ല ഇന്നൊരു മൂഡില്ല

ആ ശരി മോനെ ഞാൻ ഇറങ്ങുവാ.. നാളെ വരാം

ശരിയേച്ചി

ചേച്ചി റൂമിൽ ചെന്ന് ബാഗെടുത്തു പോകാൻ ഇറങ്ങി.

മീനേച്ചി ഒരു മിനിറ്റ് !!

എന്താ അഭി

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു ചേച്ചിയെ കെട്ടിപ്പിടിച്ചു

എന്താ അഭി കാണിക്കുന്നെ മോനെ !!

ലവ് യൂ മീനേച്ചി ഞാൻ പറഞ്ഞു !!

എന്തുപറ്റി മോന് വിട് ഞാൻ പോട്ടെ.. ഇന്നലെ നന്നായി കുടിച്ചു അല്ലെ

എന്നെ മാറ്റി ചേച്ചി പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025