Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയുടെ കഥ

അന്നേരമാണ് ബോധത്തിലേക്ക് വന്നത് ഞാൻ. എന്താണ് ഞാൻ കാണിച്ച ഇപ്പൊ !! ചേച്ചി എന്തു കരുതിയോ..

അന്നേരമാണ് ഒരു കാര്യം ഞാൻ മനസിലാക്കിയത് !!

എന്റെ മനസ് മീനച്ചിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു , ഇതുവരെ നീനയോട് തോന്നിയത്തിലും കൂടുതൽ മനസ് മീനേച്ചിയെ ആഗ്രഹിക്കുന്നു.

പിറ്റേന്ന് ജോലിക്ക് പോയി എങ്കിലും മനസ് വേറെയെവിടെയോ ആയിരുന്നു. വീക്കെൻഡ് ആകാൻ മനസ് ആഗ്രഹിക്കുന്നു. വീക്കെൻഡിൽ മാത്ര മീനേച്ചിയെ കാണാൻ ചാൻസ് ഉള്ളൂ ,ജോലി കഴിഞ്ഞു നൈറ്റ് എത്തുമ്പോഴേക്കും പോയികാണും മീനേച്ചി. അങ്ങനെ ഒരുവിധം ആ ആഴ്ച കടന്നു പോയി. വീക്കെൻഡ് ആയി അന്ന് ഫ്രണ്ട്സ് പരിപാടിക്ക് വിളിച്ചു എങ്കിലും വരില്ല എന്ന് പറഞ്ഞു.

അങ്ങനെ എന്റെ മനസ് കൊതിച്ച ആ ദിവസം എത്തി രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ഞാൻ മീനേച്ചിയെ കാത്തിരുന്നു.

അങ്ങനെ കുറച്ചു സമയം കഴിഞ്ഞു പോയി… ഞാൻ കാത്തിരുന്ന മീനേച്ചി വന്നു.

എന്നെ കണ്ടതും

എന്തുപറ്റി സാധാരണ ഈ നേരത്തൊന്നും എഴുന്നേൽക്കാർ ഇല്ലല്ലോ

ഒന്നുമില്ല ഇന്നെന്തോ നേരത്തെ ഉറക്കം ഉണർന്നു. പിന്നീട് കൊറേ നോക്കിയിട്ടും ഉറങ്ങാൻ പറ്റിയില്ല

ഉം.. നല്ലത് ആണ് രാവിലെ എണീക്കുന്നത്, കൂടുതൽ നേരവും കിട്ടും കാണാത്ത പല കാഴ്ചകളും കാണാം

ഇന്ന് ചേച്ചി വരുന്നത് കണ്ടപോലെ അല്ലെ

ചേച്ചി ചിരിച്ചു

മോൻ ചായ കുടിച്ചോ..

ഇല്ല

വൈറ്റ് ചെയ്യ് ഡ്രസോന്ന് മാറിയിട്ട് ഇപ്പൊ ഇട്ടു തരാം

ചേച്ചി അവരുടെ റൂമിലേക്ക് പോയി സാരി മാറ്റി നൈറ്റി ഇട്ടു വന്നു ചായ വെച്ചു

ചേച്ചി

എന്താ മോനെ

ചേച്ചിയെ ഇന്ന് കാണാൻ നല്ല രസോണ്ടല്ലോ

അത് നീ രാവിലെ വരുന്ന എന്നെ ആദ്യമായി അല്ലെ കാണുന്നെ അതോണ്ട് ആവും. ചെറുപുഞ്ചിരിയിൽ പറഞ്ഞു

അതല്ല , വേറെന്തോ ഉണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025