Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയും വിഷ്ണുവും 2

വിഷ്ണു :- അപ്പൊ എന്റെ പെണ്ണിന് ഇതൊക്കെ ഇഷ്ടമാണല്ലേ…

അതുകേട്ടപ്പോൾ അവൾ ആദ്യം പിരികം പൊക്കി ഒന്ന് കള്ളനോട്ടം നോക്കി , എന്നിട്ട് നാണത്തോടെ നോക്കി ചിരിച്ചിട്ട് പറഞ്ഞു…

അഭി :- ഉം എനിക്കും ഇതൊക്കെ ഇഷ്ടമാ പക്ഷെ തുറന്ന് പറയാനും ചെയ്യാനും നല്ലപോലെ വിശ്വാസമുള്ള ഒരു ആൺചെക്കൻ വേണ്ടേ…എല്ലാരോടും പറയാനും എല്ലാരെ കൊണ്ടും ചെയ്യിക്കാനും പറ്റില്ലല്ലോ…ഞാനും രമ്യയും ഒരുമിച്ച് ഒരു മുറിയിൽ ആണ് താമസം…അവൾ ഒരിക്കൽ ലെസ്ബിയൻ ചെയ്യാൻ നിർബന്ധിച്ചു…അങ്ങനെ ഞങ്ങൾ 2 പേരും അതു ചെയ്തു പക്ഷെ എനിക്ക് ഒരു ആണിന്റെ ചൂട് അറിയുന്ന പോലെ രമ്യയുടെ കൂടെ ചെയ്തപ്പോൾ കിട്ടിയിരുന്നില്ല…

വിഷ്ണു ഇതെല്ലാം കേട്ട് കിളി പോയ അവസ്ഥയിലായി…
എന്നിട്ട് അവൻ ചോദിച്ചു…

വിഷ്ണു :- ഈ ചെയ്യുന്നത് കൊണ്ട് എന്താ ഉദേശിച്ചേ?

അവൻ മനസ്സിൽ ഊറി ചിരിച്ചു…
അവനു അതു എന്താണെന്ന് അറിയാമായിരുന്നു എങ്കിലും അവനു അവളുടെ വായിൽ നിന്ന് അതു കേൾക്കണമായിരുന്നു…

അഭി :- ഓഹ് , എന്റെ പൊന്നുമോന് അതു അറിയില്ലേ?

അഭി ഒരു കള്ള ചിരിയോടെ പറഞ്ഞു…

വിഷ്ണു :- അറിയാം എന്നാലും എന്റെ പെണ്ണിന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു മോഹം…

വിഷ്ണു സ്നേഹത്തോടെ പറഞ്ഞു…

അഭി :- അത് അത്…

അഭി നാണം കൊണ്ട് തലതാഴ്ത്തി…

വിഷ്ണു :- പറ പെണ്ണെ , വിക്കാതെ…

അഭി :- അത് നീ എന്നെയും ഞാൻ നിന്നെയും സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന രതി…നീ എന്നെയും ഞാൻ നിന്നെയും സ്വർഗം കാണിക്കുന്ന കാമം…എന്റെയും നിന്റെയും സുഖത്തിന്റെ കെട്ടടങ്ങുന്ന വരെയും നീയെന്നെ കളിക്കണം…
ഇതിലും മനോഹരമായി എനിക്ക് sex നെ വിവരിക്കാൻ പറ്റില്ല എന്റെ മുത്തേ…

എല്ലാം കേട്ടപ്പോൾ വിഷ്ണുവിന് ഒരുപാടു സന്തോഷമായി…

അവൻ പറഞ്ഞു : ഉറപ്പായും നിന്നെ ഞാൻ കളിക്കും…

എന്നിട്ട് വിഷ്ണു അവന്റെ കുലച്ചു നിന്ന കുണ്ണക്കുട്ടനിൽ തടവി ഒന്ന് തൊലിച്ചു…പിന്നീട് മൊബൈലിൽ കൂടി അവൻ അവൾക്ക് ഉമ്മ കൊടുത്തു…അവൾ അവനും തിരിച്ചു ഉമ്മ കൊടുത്തു…

അഭി :- എന്റെ ചെക്കൻ പോയി കിടന്ന് ഉറങ്ങാൻ നോക്ക്…
Good night…

വിഷ്ണു :- അയ്യോ പോവുവാണോ…എപ്പോഴാ നമ്മുടെ സംഗമം…

വിഷ്ണു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

അഭി :- വെയിറ്റ് ചെയ്യ് കുട്ടാ , പറയാം…അതും പറഞ്ഞു അവൾ അവനു ഒന്നുകൂടി ഉമ്മ കൊടുത്തു…

വിഷ്ണു :- ഉം…good night…

കാൾ കട്ട്‌ ചെയ്ത് അവൾ വാട്സാപ്പിൽ വന്നിട്ട് മെസ്സേജ് അയച്ചു ആ ഒറ്റ മെസ്സേജിൽ അവൻ ഞെട്ടി…

അഭി :-LOVE U…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025