Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയും വിഷ്ണുവും 2

അവൻ ഷോ റൂമിൽ എത്തിയപ്പോൾ ആദ്യം നോക്കിയത് അഭിയെ തന്നെ ആയിരുന്നു…പക്ഷെ അവളെ അവിടെങ്ങും കാണാനില്ല…

അവൻ നേരെ അകത്തു ചെന്നപ്പോൾ ആദ്യം കണ്ടത് രമ്യയെ ആയിരുന്നു…
പെട്ടെന്ന് രമ്യ അവനെ പരുങ്ങലോടെ നോക്കി ചിരിച്ചു…
വിഷ്ണു തിരിച്ചു ഒരു കള്ള ചിരി കൊടുത്തു…

വിഷ്ണു അവന്റെ ക്യാബിനിലോട്ട് പോയി…

അതേസമയം പുറകിൽ നിന്ന് രമ്യയുടെ പൂറിൽ കഴപ്പ് മൂത്തു തുടങ്ങിയിരുന്നു…

അവിടെ വേറെ ഒരാൾ അവനെ കാത്തിരിപ്പുണ്ടായിരുന്നു…

അത് അവന്റെ അഭി ആയിരുന്നു…

അവൾ ഒരു നീല ലെഗ്ഗിൻസും ടോപ്പും ആണ് ധരിച്ചിരുന്നത്…

കണ്ടമാത്രയിൽ വിഷ്ണുവിന് അവളോടുള്ള പ്രേമം ഇരട്ടിച്ചു…ആ ഡ്രെസ്സിൽ അവളെ കാണാൻ ഒരു അപ്സരസ്സിനെ പോലെ ഉണ്ടായിരുന്നു…
അവൻ അവളുടെ അടുത്ത് ചെന്നു…

അവന്റെ നെഞ്ചിനുനേരെ ആണ് അവളുടെ മുഖം ഉണ്ടായിരുന്നത്…പ്രേമിക്കുന്ന ഒരു ആണിനും പെണ്ണിനും ഉണ്ടാകേണ്ട കറക്റ്റ് നീളം ആയിരുന്നു അത്…

അവൾ നാണം കൊണ്ട് തല താഴ്ത്തിയിരുന്നു…

വിഷ്ണു അവളുടെ Ac യുടെ തണുപ്പിൽ മരവിച്ച മുഖം കൈകളിൽ കോരി എടുത്തു…

അത് അവനു ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു…

എന്നിട്ട് അവളോടായി പറഞ്ഞു ;

വിഷ്ണു :- ഓഫീസിൽ വച്ചു മിണ്ടുന്നതു എന്റെ പെണ്ണിന് പേടി ആണെന്ന് പറഞ്ഞിട്ടോ…

അഭി വശ്യമായ പ്രേമിച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…

അഭി :- അതിപ്പോ എന്റെ ചെക്കന്റെ കൂടെ ഈ ക്യാബിനിൽ ഞാൻ മാത്രമല്ലെ ഉളളൂ…അതുകൊണ്ട് ഞാൻ പേടിക്കുന്നില്ല…

വിഷ്ണു ചെറുതായി പുറകിലേക്ക് ചായ്ഞ്ഞു എന്നിട്ട് അഭിയെ ഒന്ന് കണ്ണുകൾ കൊണ്ട് ഉഴിഞ്ഞെടുത്തു…

നീല ടോപ്പിനുള്ളിൽ തെള്ളിനിന്നു വീർപ്പുമുട്ടുന്ന മുലകളിലേക്ക് ആയിരുന്നു അവന്റെ കണ്ണുകൾ  ആകർഷണം പൂണ്ടത്…സുന്ദരികുട്ടി ആയി വന്ന അവളുടെ കണ്ണുകളിൽ കണ്മഷി ഉപയോഗിച്ചിട്ടുണ്ടായിരുന്നു…അവന്റെ അഭി കൺമഷി ഉപയോഗിക്കുന്നത് അവനു വളരെയേറെ ഇഷ്ടമായിരുന്നു…അവൻ അവളുടെ മുലകളിലേക്ക് വീണ്ടും നോട്ടമിട്ടു…അത് bra യ്ക്കുള്ളിൽ കിടന്ന് ചെറുതായി വലുതാകാൻ തുടങ്ങിയിരുന്നു…അവൻ ആ ഉരുണ്ട മുലകളെ നല്ല വണ്ണം കണ്ണുകൾ കൊണ്ട് ഉഴിഞ്ഞിട്ട് താഴേക്ക് വന്നു…ഒതുങ്ങിയ വയർ എന്ന് പറയാൻ പറ്റില്ല…ചെറുതായി തള്ളിയ വയർ ആയിരുന്നു അഭിയുടെത്…അവൻ ആ വയറിനെ ഒന്ന് നന്നായി നോക്കാൻ തുടങ്ങി…പക്ഷെ ടോപ്പ് അവിടെ ഒരു കോപ്പ് ആയി മാറി…ടോപ്പ് ഉള്ളത് കൊണ്ട് അവനു നന്നായി നോക്കാൻ കഴിഞ്ഞിരുന്നില്ല…എന്നാലും ആ തള്ളിയ വയറ് അവന്റെ കുണ്ണയെ എഴുന്നേൽപ്പിക്കാൻ പോന്നത് ആയിരുന്നു…അവൻ താഴെ തുടകളിലേക്ക് വന്നു…ലെഗ്ഗിൻസ് ആയത്കൊണ്ട് പറയണ്ടല്ലോ തുടകൾ എങ്ങനെ ആയിരിക്കും എന്ന്…

ഏതൊരു മാന്യനെയും പീഡനവീരനും സ്ത്രീലമ്പടനും ആക്കുന്ന സാമാനം ആണല്ലോ ഈ ലെഗ്ഗിൻസ്…

നീല ലെഗ്ഗിൻസിനുള്ളിൽ അവളുടെ കൊഴുത്ത സോഫ്റ്റ്‌ ആയ തുടകൾ അവൻ കണ്ടുകൊണ്ട് സ്വർഗം  പൂണ്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025