Kambikuttan Malayalam

Sex stories Kambikuttan kambikathakal

എബിയും സാമും അവരുടെ അമ്മമാരും

ബാഗുകളുടക്കമുള്ള സാധനങ്ങള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെങ്കിലും വണ്ടിയില്‍ സ്ഥലമുണ്ടാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു.

“ഇതില്‍ ഇക്കണ്ട സാധനങ്ങളും അഞ്ചുപേരും എങ്ങനെ പോകാനാ?”

മമ്മി സംശയിച്ചു.

“അതും നല്ല തടിച്ച അഞ്ച് ഉരുപ്പടികള്‍!”

ആന്‍റി ചിരിച്ചു.

“അഞ്ച് എന്ന് പറയണ്ട!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“എന്നേം എബീനേം വിട്ടേരെ! ഞങ്ങള്‍ക്ക് അത്ര തടിയൊന്നും ഇല്ല. ഡാഡിയേം വിട്ടേരെ! ഡാഡിയുടെ ഡ്രൈവിംഗ് സീറ്റ് വേറെ ആര്‍ക്കും യൂസ് ചെയ്യാന്‍ പറ്റത്തില്ലല്ലോ!”

“കൊച്ച് പറഞ്ഞത് ശരിയാ!”

മരിയ ആന്‍റിയുടെ ചുണ്ടില്‍ കുസൃതിച്ചിരി നിറഞ്ഞു.

“നമ്മടെ മേത്ത് ഒക്കെ അവിടേം ഇവിടേം ഒക്കെയായി എന്തോരം തടിയാ അല്ലെ?”

ഡാഡി അത് കേള്‍ക്കാത്ത ഭാവം നടിച്ചു.

“മിണ്ടാതിരി ശവമേ!”

മമ്മി ആന്‍റിയെ പിച്ചി.

“ശരിയാകൂന്നെ!”

ഡാഡി ബോണറ്റ് അടച്ചുകൊണ്ട് പറഞ്ഞു.

“എല്ലാം ശരിക്ക് ഒന്നൊതുക്കി വെച്ചാ മതി.

“എന്തായാലും സാധനങ്ങള്‍ എല്ലാം കൊണ്ടുവന്ന് വെച്ചുനോക്കാം,”

എബി അഭിപ്രായപ്പെട്ടു.

“എന്നിട്ട് നോക്കാം! വാ സാമേ! നമുക്ക് ഓരോന്നായിട്ട് എടുത്തോണ്ട് വരാം,”
ഞാന്‍ സാമിനോടൊപ്പം അകത്തേക്ക് നടന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025