Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 5

“ഇന്ന് ഇവടെ കെടക്കൊ..”!..

” യ്യൊ അത് പറ്റില്ല..”..

“പറ്റില്ലെങ്കിൽ നീ പൊക്കൊ..” “എനിക്കാരും വേണ്ടാാ.. നീ പൊക്കൊ”!..

” ഞാൻ വീണ്ടും മർന്ന് കിടന്നു.. ഓരൊന്നൊക്കെ അപ്പോഴും പറയുന്നുണ്ടായിരുന്നു.. അവളെണീറ്റ് വാതിലിനടുത്തേക്ക് നടന്നു..

പതുക്കെ ഉള്ളിൽ നിന്ന് വാതിലടച്ച് കുറ്റിയിട്ടു..

എന്റെയടുത്ത് വന്ന് കിടന്നു..

എന്റെ നെഞ്ചിൽ തലവെച്ച് എന്റെ മുഖത്തേക്ക് നോക്കി അവൾ കിടന്നു.. ഞാൻ ആപ്പോഴും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു.. എന്നെ കെട്ടിപിടിച്ചുകൊണ്ട് അവൾ എപ്പഴൊ ഉറങ്ങി..

പിറ്റേന്ന് രാവിലെ, മൊബൈൽ ബെല്ലടിക്കുന്നത് കേട്ടാാണു ഞാൻ എണീറ്റത്..

എടുത്ത് നോക്കീപ്പൊ ബസ്സിലെ കണ്ടെക്ട്ർ ആയിരുന്നു.. ഞാൻ കണ്ണ് തിരിമ്മികൊണ്ട് തിരിച്ച് വിളിച്ചു..

“ആ എന്തെ സതീശാാ?

” ആ ഇക്കാ.. ഒരു ചെറിയ പ്രശ്നമുണ്ട്..”

“ആ എന്താണു..”

“നമ്മടെ റൂട്ടിൽ ഓടുന്ന മറ്റൊരു ബസ്സിലെ പണിക്കാരുമായി ചെറിയ ഒരു പ്രശ്നം”..

” എന്നിട്ട്..”

“നമ്മടെ ഡ്രൈവർ ബിജു.. ജാക്കി ലിവറെടുത്ത് ഒരുത്തന്റെ തലക്കടിച്ചു.. അയാൾ ഹോസ്പിറ്റലാണിപ്പൊ”!..

“” എന്നിട്ട് ബിജു എവെടെ..”

“എന്റടുത്തുണ്ട്..”

“ആ.. നീ അവനേം കൊണ്ട് എന്റെ വീട്ടിലേക്ക് വാ.. എപ്പോഴാ ഫസ്റ്റ് ചാല്..?

” ആ സമയത്താണുണ്ടായത്..”

“എന്നാ ഈ ചാല് പോട്ടെ.. നിങ്ങൾ വീട്ടി വാ.. വഴിയുണ്ടാക്കാം..”

“ശരീ ഇക്കാ..'”

“ഉം..’

ഞാനെണീറ്റ് ബാത്രൂമിൽ പോയി.. ഫ്രെഷായി തിരിച്ച് ഹാളിൽ വന്നു.. നേരെ അടുക്കളയിലേക്ക്..
തിരിഞ് നിക്കുന്ന നാദിയാടെ പിന്നിൽ വന്ന് കെട്ടിപിടിച്ച് കഴുത്തിൽ ചുംബിച്ചു..

” ആ ഇക്ക എണീറ്റൊ.. ഇത്ര നേരത്തെയൊ”?..

“ഇതാ ചായ”

ഞാൻ വന്ന് അടുക്കളയുടെ സ്ലാബിൽ ചാരി അവളെ നോക്കികൊണ്ട് നിന്നു..

“എന്താ ഇക്കാ ഇങ്ങനെ നോക്കണെ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025