Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 5

“ടാ നീ കാര്യം പറയടാ..”

“നാദിയാടെ ഉമ്മാക്ക് എന്തോ പറ്റിയെന്ന് ഒരു തോന്നൽ.. അതിനു പിന്നിൽ ഹാജ്യാരാണെന്ന് കരുതുന്നു..”

“ശരീ ടാ ഞാൻ നിന്നെ വിളിക്കാം..” ഞാൻ ഫോൺ കട്ട് ചെയ്തു.. നേരെ ഉമ്മ പോയ ആ ജാറത്തിലേക്ക്..

അവിടെ ചെന്ന് ഞാൻ അന്വോഷിച്ചു..
അവിടുന്ന് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും നേർച്ചക്കും ജാറം മൂടലുമൊക്കെയായി ഒരു അരമുക്കാമണിക്കൂർ മാത്രമേ ഉമ്മ ഇവിടെയുണ്ടായിരുന്നുള്ളൂ.. എന്ന് എനിക്ക് മനസിലായി..
അങ്ങനെ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ,..

“അതെ.. മോനെ, ഒന്ന് നിന്നെ, ” പിന്നിൽ നിന്നൊരു വിളി..
ഞാൻ തിരിഞ്ഞു നോക്കി,..
ഒരു വയസ്സായ സ്ത്രീ യായിരുന്നു..അത്.
ഞാൻ ഒരു സംശയഭാവത്തോടെ ആ ഉമ്മയെ നോക്കി.. അവർ എന്നോട്.,

“സാദിഖ് അല്ലെ”..

” അതെ..!

“ഞാൻ നാദിയാടെ വീടിനു അടുത്ത് ആണു താമസിക്കുന്നത്.. മോനെ ഞാൻ കണ്ടിട്ടുണ്ട്..മോൻ അങ്ങോട്ട് വന്നപ്പോൾ..”

“മോനെ കണ്ടത് നന്നായി.. നാദിയാടെ ഉമ്മ ഇവിടെ വന്നിരുന്നു.. ഞാനുമായി കുറെ സംസാരിച്ചു.. ഇറങ്ങാൻ തുടങ്ങുമ്പൊ ആരെണ്ടൊക്കെ കുറച്ച് പേർ ഒരു വണ്ടീലു വന്ന് അവളെ പുടിച്ചുകൊണ്ട് പോയി.., “..

” എന്നിട്ട്”?.. എത്രനേരമായി..”!? ഞാൻ ചോദിച്ചു..

“ഒരു ഒന്നരമണിക്കൂറായിക്കാണും.. ഞാൻ ഇവിടുത്തെ മുക്രിയെ കൊണ്ട് പോലീസിൽ അറിയിച്ചിട്ടുണ്ട്..”!!

” ആ ശരി..” എന്ന് പറഞ്ഞ് ഞാനാ മുക്രിയെ കണ്ട് പോലീസ് സ്റ്റേഷൻ നമ്പർ വാങ്ങി. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു..

“ഹലോ.. നമസ്ക്കാരം ഞാൻ സാദിഖ് ആണു..”

“നമസ്ക്കാരം പൊലീസ് സ്റ്റേഷൻ..”

“ഞാനൊരു വിവരം അറിയാൻ വിളിച്ചതാണു..”

“എന്താണു.. പറഞ്ഞോളു..”

“കുറച്ച് മുമ്പ് ജാറം പടിക്കനിന്ന് ഒരു സ്ത്രീയെ തട്ടികൊണ്ട് പോയിരുന്നില്ലെ, ഞാനവരുടെ ബദ്ധുവാണു.. എനിക്ക് ഡീറ്റൈൽസ് ഒന്നറിയണമായിരുന്നു..”

“ഒരു മിനിറ്റ്.. നോക്കട്ടെ”!!
അവിടെ ആരൊടെക്കെയൊ ചോദിക്കുന്നതും പറയുന്നതും ഞാൻ കേട്ടു..

” ഹലോ..

“ആ പറഞ്ഞോളു.. സർ”

“ആ.. ഒരു ജീപിലായിരുന്നെന്നും ആ ജീപിന്റെ നമ്പരും കിട്ടിയിട്ടുണ്ട്.. പക്ഷെ നമ്പർ ഫേക്കാണു..”!!..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025