Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 5

“ആ.. എവിടെ ഫോൺ.. അതൊന്നെടുക്ക്..”
അവൾ ഫോണെടുത്തുവന്നു.. ഞാൻ നോക്കിയപ്പൊ അജിനയാണു..
ഞാൻ തിരിച്ചു വിളിച്ചു..

“ആ അജിന.. ”

“ആ ഇക്കാക്കാ..”

“എന്താ വിശേഷം..?..

” കെട്ട്യോൻ വരുന്നു.. അതാണു വിശേഷം..”!

“ആ .. അത് നന്നായി.. എപ്പൊ എത്തും”

“നാളെ കഴിഞ്ഞാണു ടിക്കറ്റ്..”

“ഊം..”

“ഓരെയൊരു അളിയന്റെ കല്ല്യാണത്തിനു വരാതിരുന്നാ ശരിയാവില്ലല്ലൊ..” അത് പറഞ്ഞ് അവളൊന്ന് ചിരിച്ചു..
പിന്നെയും കുറെ വിശേഷങ്ങളൊക്കെ പറഞ്ഞ് നാദിയാടും സംസാരിച്ചു.. ഫോൺ വെച്ചു..

മൊബൈലിൽ കുറച്ച് കളിച്ച് ഞാനവിടെ തന്നെയിരുന്നു..

“നാദിയാ”.. ഞാൻ വിളിച്ചു..

” ആ ഇക്കാ”

“നാളെ നമുക്ക് ഒന്ന് രണ്ട് സ്ഥലത്തൊക്കെ പോണം..”

“എവിടെക്കാ ഇക്കാ..”

“നമ്മുടെ സൂപ്പർ മാർക്കറ്റുകളിലും മറ്റുമൊക്കെ പോയിട്ട് കുറെയായി.. അതിന്റെ ഒരു കാര്യത്തിലും എനിക്കിപ്പൊ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. നീയും അതൊക്കെ ഒന്ന് മനസിലാക്കി വെക്കണ്ടെ.. അതിനാ പോകുന്നത്.”

ഞാനവളെ എന്റെയടുത്ത് പിടിച്ചിരുത്തി..

“കമ്മെലെങ്ങനെ.. ഇഷ്ട്ടായൊ!.? ” നേരത്തെ ചോദിക്കാൻ പറ്റീല്ലാ..”

“ഉം.. നന്നായിട്ടുണ്ട്..”

“കൈചെയ്യിനൊ..”?..

” അതും സുപ്പെർ’..!

“എന്നാ ഇനി കഴുത്തിലേക്കും ഒരെണ്ണം എടുക്കാം നാളെ.. എന്തെ!!..”..
” ഇങ്ങെനെ വെറും കഴുത്തുമായി നടക്കരുത് , സാദിഖ് അലിയുടെ പ്രിയതമ..” എന്നും പറഞ്ഞ് ഞാനവളുടെ കഴുത്തിൽ തലോടി താഴെക്ക് വന്നു മുലയിലൊന്ന് തൊട്ടു..

“ശ്ശൊ ഈ ഇക്കാ..”..
എന്ന് പറഞ്ഞ് അവളെന്റെ കൈയിൽ ചെറുതായൊന്ന് അടിചിട്ട് എഴുന്നേറ്റുപോയി..

ഞാൻ ഫോണെടുത്ത് …

” ഹലൊ.. യൂസഫ്ക്ക..”

“ആ സാദിഖ്..”

“എന്തായി.. കാര്യങ്ങളൊക്കെ നല്ലപോലെ നടക്കുന്നില്ലേ!?..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025