Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 2

അങ്ങനെ.. ജാഫറിന്റെ വീട്ടിലേക്ക് എത്തി..

“ആ ഉമ്മാ ഞാൻ.. എന്നെ മനസിലായില്ലെ”!?

” പിന്നെ മോനെ.. വാ കേറിയിരിക്ക്…”
“എന്താ വിശേഷങ്ങളൊക്കെ..”

“നല്ലത് തന്നെ ഉമ്മാ”

“മോൻ അവിടെത്തെ എല്ലാം നിർത്തിയല്ലെ””?

” ഉം ”

“ഇവിടെ എന്ത് ചെയ്യാനാ”?

” ഇവിടെ ഒന്ന് രണ്ട് ബിസിനസ്സ് ഉണ്ട്.. അതൊക്കെ നോക്കി അങ്ങെനെ പോണം”..

“മോളെ.. ചായയെടുക്ക്..” ഉമ്മ അകത്തേക്ക് നോക്കി പറഞ്ഞു..

ഞാൻ ആകാംഷാഭരിതനാായി.. നാദിയയാകുമൊ..

“പടച്ചോനെ.. ആകണെ…” ഞാനൊരു നിമിഷം കണ്ണടച്ച് മനസിൽ പ്രാർഥിച്ചു..

തുടരും……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025