Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 4

“ഈ ഇക്കാക്ക് ഒരു നാണൊല്ലീലൊ.. പടച്ചോനെ..”.. എന്ന് പറഞ്ഞ് അവൾ ഉമ്മ കിടക്കുന്ന റൂമിലേക്കൊന്ന് നോക്കി.. എന്നിട്ട് വീണ്ടും എന്നോട്..

“ഉമ്മ കാണും ട്ടൊ..!!”

“എന്നാ റൂമിലെക്ക് വാാാ”.. ഞാൻ പറഞ്ഞു..

” ഇപ്പൊ തന്നെ.. വേണൊ…” അവളൊന്ന് കൊഞ്ചി..

“അല്ലാ.. വേണ്ടാ.. സഫ്നയും നിന്റെ ഉമ്മയും ഒക്കെ വന്നിട്ട് അവരുടെ മുമ്പിലാകാം.. എന്തെ..”?

” ശ്ശൊ.. ഇക്കാ..”

“നീയിങ്ക്ട് വന്നെ… ഞാൻ എണീറ്റ് സോഫയിലിരിക്കുന്ന അവളെ.. എന്റെ കൈകളിൽ കോരിയെടുത്തു.. റൂമിലെക്ക് നടന്നു.. റൂമിലേക്ക് കയറി പിൻ കാലുകൊണ്ട് ചവിട്ടി വാതിലടച്ചു..
കട്ടിലിലിൽ കൊണ്ട് കിടത്തി… കുനിഞ്ഞ് ചുണ്ടുകളിൽ ചുമ്പിച്ചു..
ചുണ്ട് വേർപെടുത്തികൊണ്ടവൾ..
” ഇക്കാ..”

“ഉം”.. ഞാനൊന്ന് മൂളി..

” ഞാനൊരു കാര്യം ചോദിക്കട്ടെ.. സത്യം പറയൊ”?..

“നീ ചോദിക്ക്..'”. അതുപറഞ്ഞ് ഞാൻ കട്ടിലിൽ കയറി കിടന്നു.. അവളെ എന്റെ മുകളിൽ പിടിച്ച് കിടത്തി..
എന്റെ നെഞ്ചിലെ രോമക്കാടുകളിൽ തലോടികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അവൾ..

” മറ്റൊരുത്തന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും.. ഇക്ക എന്തിനാ എന്നെ സ്നേഹിച്ചത്!??..

“കഴിഞ്ഞ ജന്മത്തിലെ എന്റെ പ്രിയതമയെ ഞാൻ കണ്ടെത്തികഴിഞ്ഞാൽ… പിന്നെ അവൾ ആരുടെ ഭാര്യയാണെങ്കിലും.. ഞാൻ സ്വന്തമാക്കണം.. അങ്ങനെയല്ലെ.. വേണ്ടത്!?..”…
” ഇവിടെ പക്ഷെ, ദൈവം കൊണ്ട് തരികയായിരുന്നു..”.. അല്ലെ!?

“ഈ മീശയെന്തിനാാ ഇങ്ങനെ പിരിച്ചുവെക്കണെ…??

” ചുമ്മാ പേടിപ്പിക്ക്യാൻ..”?

“ആരെ പേടിപ്പിക്ക്യാൻ..”

“എല്ലാരേയും..”

“എന്നിട്ട് എനിക്ക് പേടിയാവുന്നില്ലല്ലൊ…”

“ഇല്ലെ!?..

” ഇല്ല…”

“എന്നാ നിന്നെ പേടിപ്പിച്ചിട്ടേയുള്ളു കാര്യം..”നീ എണീറ്റ് ആ ഷെൽഫിൽ കാണുന്ന ഓയിലെടുത്ത് ഈ മേശപുറത്ത് വെക്ക്..”

“അതെന്തിനാ..”?

” ആ… അതൊക്കെയുണ്ട്..” അവൾ അങ്ങനെ ചെയ്ത് വീണ്ടും വന്ന് കിടന്നു..

അവളെ മലർത്തി കിടത്തി.. ഞാൻ.. ആ ചെഞ്ചുണ്ടിൽ വിരലുകളോടിച്ച് നെറ്റിയിൽ ചുമ്പിച്ചു.. കുന്തമുനയുടെ ശക്തിയുള്ള അവളുടെ.. കരിമഷിയെഴുതിയ കണ്ണുകളിലും.. നുണക്കുഴി കവിളുകളിലും ഞാൻ ചുമ്പിച്ചു.. ചുണ്ടിനുമുകളിലെ ചെറിയ കാക്കപുളിയിൽ ഒന്ന് നക്കി കൊണ്ട് ഞാൻ അവളുടെ മൂക്കിൻ തുമ്പത്ത് ചെറുതായ് ഒന്ന് കടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025