Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 4

അങ്ങനെ എല്ലാവരും കിടക്കാനായി ഒരുങ്ങി..
നാദിയയും ഉമ്മയും മുകളിലെ മുറിയിലാണു കിടക്കുന്നത്. ചെറിയ ഒരു സംന്ദർഭം കിട്ടിയപ്പൊ ഞാൻ നാദിയാട്..

“ഉമ്മ ഉറങ്ങീട്ട് താഴെ വരണം ട്ടാ… ഞാൻ ഉറങ്ങില്ല..”

നോക്കട്ടെന്ന് പറഞ്ഞ് അവൾ മുകളിൽ പോയി..
സമയം പത്ത് കഴിഞ്ഞു.. ഞാൻ ഉമ്മറത്ത് ചാരുകസേരയിൽ ചെന്നിരുന്നു.. മരക്കാർ ഹാജിയുടെ ആ ക്രൂരമായ മുഖം മനസിലേക്ക് വന്നു..
‘എന്തായാലും നാളെ തന്നെ ഹാജ്യാരെ ഒന്ന് പോയി കാണണം.. എല്ലാം പറഞ്ഞ് തീർക്കണം..’ ഞാൻ മനസിൽ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു.. അപ്പോഴാണു സജ്ന വിളിക്കുന്നത്..
ഞാൻ ഫോണെടുത്തു..

“ആ സജ്നാ പറമോളെ..”

“ആ ഇക്കാക്ക.. എന്താ വിശേഷം..

” നല്ലത് തന്നെ മോളെ..”

“നാദിയത്താത്താ വന്നു അല്ലെ”??

” ആരുപറഞ്ഞു..നിന്നോട്”?..
“സഫ്നതാത്ത..”..

” നീ നാളെ കെട്ട്യോനെം വിളിച്ച് ഇങ്ങോട്ട് വരണം..”

“എന്തെ ഇക്കാക്ക..”

“അവനുണ്ടൊ അവിടെ..”

“ഇല്ലാ ഇന്ന് വൈകുമെന്ന് പറഞ്ഞു..ഞാൻ വന്നിട്ട് വിളിക്കാൻ പറയാം..”

“വേണ്ട.. നാളെ രാവിലെ ഞാൻ അവന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്..”

“പിന്നെ ഇക്കാക്കാ ഒരു കാര്യം പറയാനുണ്ട്.. ”

“എന്താണു!?”

“അല്ലെങ്കിൽ വേണ്ടാ.. ഇക്കാക്കാ സഫ്നതാത്താട് ചോദിച്ചാമതി.. ആളു പറയും..”

“ആ ശരി..”

“നീ വെച്ചൊ.. ഞാൻ വിളിക്കാം നാളെ..”

“ശരിയിക്കാക്കാ”

എന്തായിരിക്കും അവൾക്ക് പറയാനുണ്ടാവുക. ഞാൻ ഓർത്തു.. സഫ്ന ഉറങ്ങിയൊ ആവൊ.. ഒന്ന് നോക്കികളയാം.. ഞാൻ എണീറ്റ് സഫ്നാടെ റൂമിലേക്ക് ചെന്നു..
ഡോറിൽ തട്ടി വിളിച്ചു..
അവൾ വന്ന് ഡോർ തുറന്നു.. “എന്തെ ഇക്കാക്കാ..”

“നീ ഉറങ്ങിയാർന്നൊ”..

” ഇല്ല പറ..”

“നിന്നെ സജ്ന വിളിച്ചിരുന്നൊ”..

” ഉം..”

“എന്താ പറഞ്ഞത്”?

” നാളെ പറയാം..”

“നീ ഇപ്പൊ പറാ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025