Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛനും അമ്മയും പിന്നെമകളും 4

അച്ഛനും അമ്മയും പിന്നെമകളും 4

Achanum ammayum Pinne Makalum Part 4

Author : Kambi Chettan | Previous Part

 

 

അങ്ങനെ അത്തവണത്തെ ലീവ് ആഘോഷമാക്കി ഞാന്‍ ഗള്‍ഫിലേക്ക് മടങ്ങി. മാമന്‍റെ ആശിര്‍വാദത്തോടെ ഞാന്‍ പ്രസീതയുമായി ഏതാനും തവണ കളിച്ചു. ഒരിക്കല്‍ ഞങ്ങള്‍ മൂന്നാളും കൂടി ഒന്നിച്ചും കളിച്ചു. അതൊക്കെ പിന്നെ പറയാം. ഇവിടെ പറയാനുള്ളത് എന്നേക്കാള്‍ പത്തൊമ്പത് വയസ്സിന് താഴെയുള്ള എന്‍റെ മുറപ്പെണ്ണ് അഞ്ജലിയെ കുറിച്ചാണ്. മാമനും അമ്മായിക്കും എന്നോടുള്ള എന്തോ ഒരു ഇത്, അത് അവള്‍ക്കുമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എന്നോട് അടുത്ത അവള്‍ പിന്നീട് ഒട്ടും വൈകാതെ തന്നെ ആ അടുപ്പം മറ്റൊരു തലത്തിലേക്ക് എത്തിച്ചു. എനിക്ക് അവളുടെ ഇളം മേനി പ്രദര്‍ശിപ്പിച്ച് അവള്‍ അവളുടെ മനോധര്‍മം അറിയിച്ചു. ആ ഇളം കരിക്ക് മൊത്തി കുടിക്കുവാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. എന്നാല്‍ ഒരിക്കല്‍ പോലും അതിനൊരു അവസരം ഒത്ത് വന്നില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അവിടിവിടെ പിടിയും മുത്തവുമായി ആ അവധി അങ്ങനെ കഴിഞ്ഞു.

ഗള്‍ഫില്‍ എത്തിയ ഞാന്‍ ആറു മാസം തള്ളി നീക്കാന്‍ വല്ലാതെ പാട് പെട്ടു. അത് കഴിഞ്ഞിട്ട് വേണം അടുത്ത ലീവിന് പോകാന്‍. അവര്‍ക്ക് വാട്ട്‌സ്അപ് ഒന്നും ഇല്ലായിരുന്നു. ഉള്ളത് ഒരു സാധാരണ ഫോണ്‍ മാത്രം. അതില്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. എന്നാല്‍ അഞ്ജലിയുമായി പ്രത്യേകിച്ച് ഒന്നും സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രസീതയും അധികം ഒന്നും വേണ്ടാത്തത് പറയാറില്ല. മാമന്‍ ആണ് പിന്നെയും എന്തെങ്കിലും കമ്പി പറയുന്നത്. ഞാനാകട്ടെ ഭാര്യയെ വിളിക്കുന്നത് ഏതാണ്ട് നിര്‍ത്തിയ മട്ടായിരുന്നു. അവള്‍ക്കും അത് തന്നെയായിരുന്നു ആശ്വാസം. വിധിയുടെ കളി എന്നല്ലാതെ എന്ത് പറയാന്‍. സ്വന്തം മക്കളില്‍ നിന്നു പോലും ഞാന്‍ അകന്നു.

അങ്ങനെ എന്‍റെ ഡ്യൂട്ടി ഏതാണ്ട് തീരാറായി. നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ഞാന്‍ ദിനങ്ങള്‍ എണ്ണിയെണ്ണി കഴിഞ്ഞു. “അഞ്ജലീ, ഞാന്‍ വരാറായി. നിനക്ക് എന്താ കൊണ്ട് വരേണ്ടേ?” എന്ന് ചോദിച്ചപ്പോള്‍ “ഒന്നും വേണ്ട, ചേട്ടന്‍ വേഗം വന്നാല്‍ മാത്രം മതി” എന്നായിരുന്നു അവളുടെ മറുപടി. എന്നാല്‍ ഞാന്‍ നാട്ടില്‍ വരുന്ന കാര്യം എന്‍റെ ഭാര്യക്ക് പോലും അറിയുമായിരുന്നില്ല. വീട്ടില്‍ അച്ഛനോടും അമ്മയോടും മാത്രമാണ് ഞാന്‍ അക്കാര്യം പറഞ്ഞത് തന്നെ. അതും അവര്‍ ചോദിച്ചപ്പോഴാണ് പറഞ്ഞത്.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025