Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ചായന്റെ ഭാര്യ ജെസ്സി മാത്യു

പിറ്റേന്ന് നേരം വെളുത്തു…. വെള്ളിയാഴ്ച ആയത് കൊണ്ട് ഞാൻ എഴുന്നേൽക്കാൻ താമസിച്ചു….. ശനിയും അവധിയാണ്…..

മനു എഴുന്നേൽക്കുന്നില്ലെ……..

ബ്രേക്ക്ഫാസ്റ്റ് റെഡി രണ്ടാളും പെട്ടന്ന് വന്നെ….

ഫിഷ് മാർക്കറ്റിൽ പോണം പതിനൊന്ന് മണി കഴിഞ്ഞാൽ അടക്കും……

കിച്ചണിൽ നിന്നും ജെസ്സിയുടെ വിളി കേട്ട് ഞാൻ എഴുന്നേറ്റ് പല്ല് തേച്ച് ഡൈനിംഗ്‌ ടേബിളിൽ ഇരുന്നു…..

തലേന്നത്തെ ചമ്മൽ ഞാൻ മറച്ചു….. കാരണം ജെസ്സി ചേച്ചിയെ കളിക്കുക എന്നതാണ് ഇനിയുള്ള കാര്യം…. നാണിച്ചിരുന്നാൽ പറ്റില്ല…..

മാത്യൂച്ചായനും വന്നിരുന്നു…. ടാ മനു അവൾക്ക് വേറെ പണിയില്ല…. നമുക്ക് വൈകിട്ട് പോകാം…. മാത്യൂസ് പറഞ്ഞു…..

ഇച്ചായൻ വരണ്ട ഇവിടെയിരുന്നോ…. കുറച്ച് കള്ളു കൂടി മോന്ത്…… കുടിച്ച് കുടിച്ച് ഒന്നിനും കൊള്ളാതായി….. രാത്രിയിലത്തെ ദേഷ്യം കൊണ്ട് ജെസ്സി അറിയാതെ പറഞ്ഞു പോയി…….

പറഞ്ഞു തീർന്നതും ഞാൻ ജെസ്സി ചേച്ചിയെ നോക്കിയതും അവൾ എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…… അവളുടെ കണ്ണുകളിൽ കാമം തളം കെട്ടി കിടക്കുന്നു…..

എടാ മനു നിനക്ക് എൻ്റെ കൂടെ വരാൻ പറ്റുമോ…… പെട്ടന്ന് ഇന്നലെത്തെ കാര്യങ്ങൾ ഒന്നും ഓർമ്മയില്ലാത്ത പോലെ പുട്ടും കടലയും പ്ലേറ്റിലേക്ക് വിളമ്പി കൊണ്ട് അവൾ ചോദിച്ചു….

അത് ചേച്ചി അച്ചായൻ പറയുന്നത് വൈകിട്ട് പോയാലെന്നാ…. ഞാൻ പറഞ്ഞു

നീ…..ഞാൻ പറയുന്നത് കേൾക്കുമോ…. ഇച്ചായൻ പറയുന്നത് കേൾക്കുമോ….. ഇപ്പോ അറിയണം…..

ഞാൻ രണ്ട് പേരേയും മാറി മാറി നോക്കി……. നിസ്സഹായനായി…..

അച്ചായനെ നോക്കിയപ്പോ…. എന്നെ നോക്കി കണ്ണു കാട്ടി….. പൊയ്ക്കോ എന്ന്……..

പോവാം ചേച്ചി ഇപ്പോ തന്നെ പോകാം…….

എന്നാ പെട്ടന്ന് കഴിച്ചിട്ട് റെഡിയാക്….. ഒരു പ്ലേറ്റിൽ പുട്ടും കടലയും ഇട്ട് ജെസ്സി ചേച്ചി ഞങ്ങളുടെ കൂടെ ഇരുന്ന് കഴിച്ചു…… ചേച്ചി എന്നെ ഇടക്കിടെ നോക്കുന്നുണ്ടാരുന്നു…..

മനു നല്ല ചൂരയുണ്ടേൽ മേടിക്കണെ…… അച്ചായൻ പറഞ്ഞു…… വൈകിട്ട് തൊട്ടുകൂട്ടാം…..

ഉം…. ഞാൻ മൂളി….

ചൂരയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല…. രണ്ടിൻ്റെ യും കുടി ഇന്നു കൊണ്ട് നിർത്തിക്കോണം…. ജെസ്സിക്ക് അച്ചായനോട് ഇന്നലെത്തെ ദേഷ്യം മാറിയിട്ടില്ല….

ഞാൻ ഭക്ഷണം കഴിച്ചിട്ട് പെട്ടന്ന് തന്നെ റെഡിയായി വന്നു…..

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025