Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ചായന്റെ ഭാര്യ ജെസ്സി മാത്യു

ഞാൻ വിയർത്തു….. തോൽക്കരുത് എന്ന് എൻ്റെ മനസ്സ് എന്നോട് ആയിരം വെട്ടം പറഞ്ഞു…..

എന്താ മിണ്ടാട്ടം മുട്ടിയോ……

ഞാൻ ഒളിഞ്ഞ് നോക്കിയതൊന്നും അല്ല….. അപ്പുറത്തെ റൂമിൽ ആളുണ്ടെന്നു ചേച്ചി ഓർക്കണമാരുന്നു….:

ഞാൻ മനഃപൂർവ്വം വന്നതല്ല…… ശബ്ദം കേട്ട് വന്നപ്പോൾ ……… ഞാൻ ഒരു ആണ് തന്നെയാണ്….. ഉള്ള സ്നേഹം കളയണ്ടാന്നു കരുതിയാ….. എനിക്ക്….. ജെസ്സിയേച്ചി എന്നോട് പിണങ്ങിയാൽ താങ്ങാൻ പറ്റില്ല…. അതോണ്ടാ…… എനിക്ക് അത്രക്കിഷ്ടമാ ജെസ്സിയേച്ചിയെ……

ജെസ്സിയുടെ മനസ്സിളകി… തുടകൾക്കിടയിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി……… അവളുടെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു…… പഴയ എമിറേറ്റ്സ് റോഡിലൂടെ ജിറ്റി 140 ൽ പാഞ്ഞു…….

ചേച്ചീ ക്യാമറയടിക്കും ഞാൻ പറഞ്ഞു……

ഓ…. ക്യാമറയെങ്കിലും അടിക്കട്ടെ…. അവൾ മുന വച്ച് പറഞ്ഞു…..

ഞാൻ പിണങ്ങിയാൽ നിനക്കെന്താ? കുറച്ചുനേരത്തെ മൗനത്തിന് ശേഷം ജെസ്സി ചോദിച്ചു….

ഞാൻ ഒന്നും മിണ്ടിയില്ല…….

ഒളിഞ്ഞ് നിന്ന് കേൾക്കാൻ ഒരു മടിയില്ല…. ചോദിക്കുന്നതിന് മറുപടി ഇല്ലെ…..

ഫിഷ് മാർക്കറ്റിൻ്റെ പാർക്കിംഗിലേക്ക് കാർ കയറി…… ജെസ്സി കാർ പാർക്ക് ചെയ്തു…….

നീ എന്താ ഒന്നും മിണ്ടാത്തെ…… അവൾ വീണ്ടും ചോദിച്ചു…..

എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു……

അയ്യെ….. ആൺ കുട്ടിയാണെന്ന് പറഞ്ഞിട്ട് കരയുന്നോ……. ജെസ്ലിയേച്ചി എൻ്റെ മുഖം പിടിച്ചു തിരിച്ചു……

ഞാൻ ഇന്ന് തന്നെ റൂം മാറാം…… പക്ഷെ ചേച്ചി എന്നോട് പിണങ്ങരുത്…. ഇന്നലെ സത്യായിട്ടും വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോ ശബ്ദം കേട്ടാ ഞാൻ വന്ന് കേട്ടത്….സോറി….. അച്ചായനോട് പറയല്ല്…. ഞാൻ വേറെ എന്തേലും പറഞ്ഞ് റും മാറിക്കോളാം…..

ഞാൻ പിണങ്ങിയാൽ നിനക്കെന്നാ പറ്റാനാ…..? ഏ…..

ഓഹോ….. നീ ഇത്രയ്ക്കേയുള്ളു……. പിണങ്ങിയോ എൻ്റെ മനുകുട്ടൻ….. ജെസ്സി ചോദിച്ചു…..

പിണക്കം അല്ല….. ചേച്ചി… എനിക്ക് ചേച്ചിയുടെ “ഫ്രണ്ട് ഷിപ്പ് വേണം…. അതാ…… പ്ലീസ്…. അച്ചായനോട് ഇതൊന്നും പറയരുത്…… ഞാൻ ഒടുക്കലത്തെ ഓസ്കാർ അഭിനയം പുറത്തെടുത്തു…… അത് ഏറ്റു…….

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025