Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ചായന്റെ ഭാര്യ ജെസ്സി മാത്യു 3

അവൻ വാതിൽ തുറക്കാൻ ഓടിയതും അവൾ ടോയ് ലെറ്റിൽ കേറി കതകടച്ചു….

ഒറ്റ ഓട്ടത്തിന് വാതിലിന് അടുത്തെത്തിയ മനു… കണ്ണു തിരുമി കൊണ്ട് ഉറക്കം അഭിനയിച്ച് കൊണ്ട് വാതിൽ തുറന്നു…

എത്ര നേരമായടാ ബെല്ലടിക്കുന്നു അവൾ എവിടെ…

കയ്യിൽ അജ്മനിലെ കള്ള് കടയിലെ കവറും പിടിച്ച് കൊണ്ട് അച്ചായൻ അകത്തേക്ക് കയറി….

അകത്ത് കാണും… അച്ചായാ…ഞാൻ നല്ല ഉറക്കമാരുന്നു… ബെല്ലടി കേട്ടാ എണീറ്റത് അവൻ തകർത്തഭിനയിച്ചു…

എനിക്കെ ഉറക്കം തികഞ്ഞില്ല ഞാൻ ഒന്നൂടെ കിടക്കട്ടെ…. മനു അവൻ്റെ റൂമിലേക്ക് നടന്നു…

നിക്കടാ അവിടെ….

അച്ചായൻ്റെ വിളി കേട്ട് അവൻ ഒരു നിമിഷം ഞെട്ടിപ്പോയി…. സത്യം പറഞ്ഞാൽ പേടിച്ചു.. കള്ളം ചെയ്തവൻ പേടിക്കുന്ന പോലെ

തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് മനുവിൻ്റെ പേടിയെല്ലാം മഞ്ഞ് ഉരുകുന്ന പോലെ ഉരുകിപ്പോയി….. രണ്ടും കയ്യിലും ഷിവാസ് റീഗൽ ഉയർത്തിപ്പിടിച്ച്‌ നിൽക്കുന്ന അച്ചായൻ….

നന്നായി…. നീ ഇത് അവള് കാണാതെ നിൻ്റെ മുറിയിൽ വക്ക് വരുന്ന വഴിക്ക് അജ്മാൻ വഴി ഒന്ന് ചവിട്ടി…. ഭാഗ്യം നീ തന്നെ വന്ന് തുറന്നത്….

രണ്ട് കുപ്പി കള്ളും അവൻ്റെ കയ്യിൽ കൊടുത്തിട്ട്….

ജെസ്സീ…… എന്ന് വിളിച്ചു കൊണ്ട് അച്ചായൻ അവരുടെ മുറിയിലേക്ക് നടന്നു…. ജെസ്സി ഈ സമയം രതിമൂർച്ചയിൽ തൃപ്തയായ അവളുടെ മാദകമേനിയിലെ മനുവിൻ്റെ ശുക്ലം കഴുകി കളഞ്ഞ് കുളിക്കുകയായിരുന്നു….

മുരടിച്ച് പോകും എന്ന് കരുതിയ തൻ്റെ ജീവിതം മനുവിലൂടെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ മതിമറന്ന് നിന്ന ജെസി അച്ചായൻ്റെ വിളി കേട്ടില്ല…. അവളുടെ മനസ്സ് മുഴുവൻ മനുവിൻ്റെ അരക്കെട്ടിൽ കുലച്ച് നിക്കുന്ന കുണ്ണയായിരുന്നു….

ഹോ… എന്ത് മുഴുപ്പാ അതിന്… അകത്തേക്ക് കയറുമ്പോൾ പൂറും അരക്കെട്ടും പിളർന്നു പോണ സുഖം അല്ലായിരുന്നോ അവൾ ചിന്തിച്ചു…..

ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ താൻ സുഖത്തിൻ്റെ ലോകത്തായിരുന്നു ഒരുപാട് നാളുകൾക്ക് ശേഷം….

ഇനി എന്നും തൻ്റെ പൂറിൽ അവൻ്റെ മുഴുത്ത കുണ്ണ കേറ്റി കളിപ്പിക്കണം…. എന്ന് അവൾ തിരുമാനിച്ചു…..

എടിയെ… നീ എന്നാ എടുക്കുവാ…. അച്ചായൻ ബാത്റൂമിൻ്റെ ഡോറിൽ തട്ടി ചോദിച്ചു….

അപ്പോഴാണ് ജെസ്സി സ്വപ്ന ലോകത്തു നിന്ന് ഉണർന്നത്….

നിങ്ങളെത്തിയോ…. ഞാൻ ദാ വരുന്നു…. കുളി കഴിഞ്ഞു….

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025