Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ചായന്റെ ഭാര്യ ജെസ്സി മാത്യു 3

ദയവായി ആദ്യത്തെ രണ്ട് ഭാഗങ്ങൾ വായിച്ചിട്ട് വായിക്കുക…. ഈ പാർട്ട് കുറച്ച് വൈകിയതിൽ ക്ഷമിക്കുക

മന്മഥൻ

 

അച്ചായന്റെ ഭാര്യ ജെസ്സി മാത്യു 3

Achayante bharya Jessy Mathew Part 3 

Author : Manmadhan | Previous Part

 

മനൂ….. ജെസ്സി അവൻ്റെ തലയിൽ തഴുകി കൊണ്ട് വിളിച്ചു……

എന്തോ….. അവൻ ജെസ്സിയുടെ നിറഞ്ഞ മുലകളിൽ നിന്ന് തലയെടുക്കാതെ അവൻ വിളി കേട്ടു….

അവൾ അവനെ സ്നേഹത്തോടെ തലോടി….. ക്ഷീണിച്ചോടാ കുട്ടാ….. ജെസ്സി അവൻ്റെ തല അവളുടെ മുലയിടുക്കിൽ നിന്ന് പിടിച്ച് ഉയർത്തി ചോദിച്ചു….

മുലകളിൽ തെറിച്ച മനുവിൻ്റെ ശുക്ലം അവൻ്റെ കവിളിൽ നിന്നും വലിഞ്ഞ് നിന്നു….

ഹോ… ഒരുപാട് പാലുണ്ടാരുന്നു…. മൊത്തം കളഞ്ഞു…. നിനക്കെൻ്റെ വായിലേക്ക് തന്നൂടാരുന്നോ… അവൾ പിണക്കം കാണിച്ചു…

നിൻ്റെ കിടപ്പ് കണ്ടപ്പോൾ എൻ്റെ പിടിവിട്ടു പോയി എൻ്റെ ജെസ്സിയേച്ചി…. പോട്ടെ… ഇനി എന്നും ഞാൻ കളയാതെ കുടിക്കാൻ തരാം കേട്ടോ…. എൻ്റെ ജെസ്സി യേച്ചിക്ക്…. ഇനി ഞാൻ കൈ പിടിച്ച് കളയില്ല….

കണ്ട അന്ന് മുതൽ മിനിഞ്ഞാന്ന് വരെ എന്നും നിന്നെ ഓർത്ത് ആ കട്ടിലിൽ കിടന്ന് തലയണയുടെ പുറത്ത് എന്തോരം പാല് കളഞ്ഞിട്ട് ഉണ്ടെന്ന് അറിയാമോ? അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….

ആണോടാ…. എന്നിട്ട് ഇത്രയും നാളായിട്ട് നീ ഒരു നോട്ടത്തിൽ പോലും സുചന തന്നില്ലല്ലോ…. ഒന്ന് പോടാ കള്ളം പറയാതെ….

സത്യം…. ഞാനെന്തിനാ കള്ളം പറയുന്നെ… വന്ന ദിവസം തന്നെ ജെസ്സി ചേച്ചിയെ അലോചിച്ചാണ് ഞാൻ വാണമടിച്ചിരുന്നത്…. അറിയാമോ… അവൻ പറഞ്ഞു..

ഓഹോ…. നീ അന്നേരം എന്താ അലോചിച്ചിരുന്നത്….

അത്…. അത്… അവൻ വിക്കി….

പറയടാ കുട്ടാ…. പറ… എനിക്ക് കേൾക്കണം… അവൾ കെഞ്ചി….

അത് എൻ്റെ ജെസ്സിയേച്ചിയുടെ എല്ലാം…. എല്ലാം…. ഓർത്ത്.. അവൻ പറഞ്ഞു…

എല്ലാം ന്ന് പറഞ്ഞാൽ പേരില്ലെ ഒന്നിനും അവൾ അവൻ്റെ കവിളിൽ പറ്റിയിരുന്ന ശുക്ളം നാക്ക് കൊണ്ട് നക്കിയെടുത്തു കൊണ്ട് ചോദിച്ചു….

നിനക്കെന്താ ഏറ്റവും ഇഷ്ടപ്പെട്ടത്…. പറ കേൾക്കട്ടെ… അവനെ പിടിച്ച് തിരിച്ച് കിടത്തി അവൻ്റെ അരക്കെട്ടിലേക്ക് കേറിയിരുന്നു കൊണ്ട് ജെസ്സി ചോദിച്ചു…. അവളുടെ മാധവി കണ്ണുകൾ വിടർന്നിരുന്നു….

മനു അവളുടെ കണ്ണുകളിലേക്ക് നോക്കി…. ഇത് എൻ്റെ ജെസ്സിയുടെ ഈ കണ്ണുകൾ ആണ് എനിക്ക് ആദ്യം ഇഷ്ടപ്പെട്ടത്… ഒടുക്കത്തെ നോട്ടമാ…. കമ്പിനോട്ടം…

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025