Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ചായത്തി

അച്ചായത്തി

Achayathi

 

ഞാൻ മേരി ടീച്ചർ… ഒരു പള്ളി വക സ്കൂളിലെ HM ആണ്…എനിക്കിപ്പോൾ 42വയസ്സേ ഉള്ളൂ അപ്പോൾ നിങ്ങൾ ചോദിക്കും ഇത്ര ചെറുപ്പത്തിലേ ഹെഡ്മിസ്ട്രെസ്സ് ആകാൻ പറ്റോന്ന്, “കാലിന്റെ ഇടയിൽ വെള്ളമൂറുന്നൊരു വായും അതിനൊത്തൊരു മനസ്സും ഉണ്ടെങ്കിൽ ഈ ലോകം മുഴുവൻ കൂടെ നിൽക്കുമെന്നാ” ഗിരിജയമ്മയുടെ ഫിലോസഫി. ഇനിയിപ്പോൾ ആരാ ഗിരിജയമ്മ എന്നാകും. എന്റെ ഗിരീടെ അമ്മ തന്നെ, ഗിരി എന്റെ കെട്ട്യോനാണ്. ആ കഥ വഴിയേ പറയാം . കെട്ടിയ കാലത്ത് ഗിരി നന്നായിട്ട് ഊക്കി സുഖിപ്പിച്ചതുകൊണ്ട് ബ്ലൗസിൽ കൊള്ളാതെ രണ്ട് സൈഡിലേക്കും തമ്മിൽ വഴക്കിട്ടു തലതിരിച്ചിരിക്കുന്നതുപോലെ പിരിഞ്ഞിരിക്കുന്ന 40D യിൽ കൊള്ളാത്ത നല്ല ഊക്കൻ മുലകളും, ഒരു പത്താം ക്ലാസുകാരന്റെ തല അകത്തേക്ക് പൂഴ്ത്തിവെക്കാൻ പാകത്തിന് ആഴമുള്ള നല്ല വിരിഞ്ഞ കൊതവുമുള്ള, നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ നല്ലൊരു ആറ്റൻ ചരക്ക് തന്നെയാണ് ഞാൻ…

കല്ല്യാണം കഴിഞ്ഞു വരുമ്പോൾ ഞാൻ മെലിഞ്ഞു കതിരുപോലെയാ ഇരുന്നിരുന്നത്.. അന്നെല്ലാം അതിയാൻ നാലുകാലിൽ നിർത്തി കക്ഷത്തിനിടയിലൂടെ മുലകൾ പിടിച്ചു വലിച്ചു കോതവിടവിലൂടെ എട്ടിഞ്ച് നീളത്തിൽ കിണർ കുത്തുന്ന മെഷീൻ വെച്ച് പൂറ് തുരക്കുമ്പോൾ വാവിട്ടു കരഞ്ഞുകൊണ്ട് അതേറ്റു വാങ്ങാനും ഒടുവിൽ പൂറിൽ നിന്നും തേൻപുഴ ഒഴുകി പോകുമ്പോൾ കാറ്റൊഴിഞ്ഞ ബലൂൺ പോലെ കാലകത്തി കമിഴ്ന്നു കിടന്നു അണക്കാനും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ… അന്നെല്ലാം രാവിലെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ കല്ല്യാണം കഴിയാത്ത ഇളയ നാത്തൂൻ പെണ്ണ് നോക്കി ചുണ്ട് കടിച്ചുകൊണ്ട് ആക്കി ചിരിക്കുമ്പോൾ തൊലി ഉലിഞ്ഞു പോകുന്നതുപോലെയാ… അപ്പോൾ അമ്മായിയമ്മ ചെവിയിൽ വന്നു പറയും…

“വീട്ടിൽ ഇനിയും ഇളയ കുട്ടികൾ ഉള്ളതാ… അതൂടെ ഓർത്തിട്ട് കിടന്നു കാറ് “

അതൂടെ കേൾക്കുമ്പോൾ എന്റെ മുഖമാകെ ചുവന്നു തുടുക്കും… അമ്മക്ക് അറിയില്ലല്ലോ മകന്റെ അരയിലെ കനം.. ആദ്യമാദ്യം അമ്മ പറയുമ്പോൾ ഞാൻ നാണത്തോടെ മുഖവും ചുവപ്പിച്ചു അവിടെനിന്നും പോയി കളയാറായിരുന്നു പതിവ്.. പിന്നെ പിന്നെ അമ്മ അങ്ങനെ പറയുമ്പോൾ മറുപടി പറഞ്ഞു തുടങ്ങി.

“അമ്മേടെ മോൻ അമ്മാതിരി ഉലക്കയാ കുത്തികേറ്റുന്നത്… ആരായാലും കാറിപോകും “

അത് കേൾക്കുമ്പോൾ അമ്മ പൊട്ടി ചിരിക്കും..

“അതും ഒരു ഭാഗ്യമല്ലേ കൊച്ചേ.. കോവക്ക നോക്കി കരയുന്ന സങ്കടം നിനക്ക് എങ്ങനെ അറിയാനാ “

എനിക്ക് അതൊന്നും മനസ്സിലാകില്ല… കോവക്കയോ? എന്ത് തേങ്ങ എങ്കിലും ആകട്ടെ. അന്നൊന്നും എനിക്ക് ജോലി കിട്ടീട്ടില്ലട്ടോ.. അന്ന് ഞാൻ ബിഎഡിന് പഠിക്കുവാ..

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025