Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടങ്ങാത്ത ദാഹം 2

അടങ്ങാത്ത ദാഹം 2

Adangaatha dhaaham Part 2 bY Payboy | Previous Part

 

നിങ്ങൾ നൽകിയ പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും നന്ദി.. കഥ തുടരട്ടെ.

തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് നനഞ്ഞൊട്ടിയ ആ ടൈറ്റായ ബൗസിനുള്ളിൽ പുറത്തേക്ക് ചാ ടാൻ വെമ്പുന്ന ആ വലിയ മുലകളും വലിയ മുലച്ചാലും പിന്നെ ഞാൻ ഏറെ കാലം ആയി കാണാൻ കാത്തിരുന്ന ചേച്ചിയുടെ പൊക്കിൾ ക്കുഴിയും.. എല്ലാം കൂടി കണ്ട് എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാതെയായി ഞാൻ ഏതോ ഒരു നിമിഷത്തിൽ ചേച്ചിയെ കേറി പിടിച്ചു എനിലേക്ക് അടുപ്പിച്ചു ടി വിയിലും കഥയിലും കണ്ടതും കേട്ടതും പോലെ എന്നോട് സഹകരിക്കും എന്ന് കരുതിയ എനിക്ക് കിട്ടിയത് ക ര ണക്കുറ്റി നോക്കി ഒര്  അടിയായിരുന്നു … അപ്പോഴാണ് എന്റെ ബോധം ശരിക്ക് വന്നത്

നിന്നെ ഞാൻ കാണിച്ച് തരാടാ എന്ന് പറഞ്ഞ് ചേച്ചി ഓടി…

ഭയം കൊണ്ട് ഞാൻ വൈകിയാണ് വീട്ടിൽ കയറിയത്.. വീട്ടിൽ അറിഞ്ഞ് പണ്ടാരമടങ്ങിക്കാണും എന്ന് ഞാൻ കരുതിയെങ്കിലും ആരുടെയൊക്കെയോ ഭാഗ്യത്തിന് അത് ഉണ്ടായില്ല..

പിറ്റെ ദിവസം തന്നെ ഞാൻ ചേച്ചിയോട് മാപ്പ് ചോദിക്കാൻ വേണ്ടിപ്പോയി…

ചേച്ചി: എടാ നാറി നീ എന്ത് ധൈര്യത്തിലാട വീണ്ടും ഈ പടിക്കേറി വന്നത് …  നിന്റെ അമ്മയെ ഒരാളെ ആലോചിച്ചാ ഞാൻ ഒന്നും ആരോടും പറയാതിരുന്നത്  എന്റെ കൺവെട്ടത്ത് നിന്ന് പൊയ്ക്കോണം നീ..

അത് കേട്ടതും എന്റെ മനസ്സിലെ രതിറാണി മാഞ്ഞ് അവിടെ ചേച്ചിയോടുള്ള ദേഷ്യം ആയി ഒരു താടകയായി..

പിന്നെ ഞാൻ ചേച്ചിയോട് മിണ്ടാൻ പോലും നിന്നില്ല..  ആ ദേഷ്യത്തിൽ ഞാൻ +1 ന് ചേർന്നത് വളരെ ദൂരെ യായിരുന്നു.. ഹോസ്റ്റലിൽ നിന്ന് പഠിച്ച് എന്റെ മനസ്സിൽ നിന്ന് കമ്പി വി ചാരം ആശേഷൽ മാറി..

അങ്ങനെ ഇരിക്കെ Digree യ്ക്ക് പഠിക്കുമ്പോഴാണ് എനിക്കൊരു കൂട്ടുകാരനെ കിട്ടിയത്.. അവനെപ്പോലെ ഒരു കമ്പി വീരനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. ക്ലാസ് എടുക്കുമ്പോൾ ടീച്ചറെ നോക്കി വാണമടിക്കുന്നവനാണ് പുളളി.. അന്ന് ഞാൻ ഒരു പുണ്യാളൻ ആയിരുന്നത് കൊണ്ട് ഞാൻ അവനെ ഉപദേശിക്കും എവിടെ നന്നാവാൻ..

അങ്ങനെയാണ് എന്നെ മൊത്തത്തിൽ ഒരു വെടിവെപ്പുക്കാരനാക്കിയ സംഭവം അറന്നേറുന്നത്.. ഞങ്ങൾ ഒരുമിച്ചാണ് പോകാറ് ഹോസ്റ്റലിലേക്ക് അവൻ എന്നും ഒടുക്കത്തെ തിരക്കുള്ള ഒരു ബസ്സുണ്ട് അതിലെ കേറൂ.. ഞാൽ അവനെ വിലക്കിയാലു° അവൻ അതിലെ കേറൂ.. അങ്ങനെ ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു എന്താ ആ ബസ്സിനിത്ര പ്രത്യേകത എന്ന്

അവൻ പറഞ്ഞു ഇന്ന് വൈകീട്ട് ബസ്സിൽ കയറിയിട്ട് പുറം ലോകം നോക്കാതെ എന്നെ നോക്കിയാൽ മനസ്സിലാകുംന്ന്….

The Author

playboy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025