Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടങ്ങാത്ത ദാഹം (സിന്ധു)- Kambi Master’s

അടങ്ങാത്ത ദാഹം (സിന്ധു)

Adangatha Daham (Sindhu) bY Kambi Master |

മുഖം വീര്‍പ്പിച്ചാണ് അന്ന് സിന്ധു ഓഫീസില്‍ എത്തിയത്. അവള്‍ ധരിച്ചിരുന്ന പുതിയ ഡ്രസ്സ്‌ കണ്ട നിമിഷം തന്നെ എന്റെ കുണ്ണ ചാടി എഴുന്നേറ്റത് ഞാനറിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള കോട്ടന്‍ പ്രിന്റ്‌ ചുരിദാര്‍ അവളുടെ വടിവൊത്ത ശരീരത്തില്‍ പറ്റിപ്പിടിച്ചാണ് കിടന്നിരുന്നത്. വണ്ണമുള്ള കൈകള്‍ മുഴുവനും നഗ്നമാണ്‌. ദുപ്പട്ട മുകളിലേക്ക് കയറ്റിയിട്ട് മുലകളുടെ മുഴുപ്പ് അതേപടി പ്രദര്‍ശിപ്പിച്ചായിരുന്നു അവളുടെ വരവ്. അഴിച്ചിട്ടിരുന്ന മുടി ഉരുണ്ട് വിടര്‍ന്ന നിതംബങ്ങളെ മറച്ചിരുന്നു എങ്കിലും അവ തെന്നിക്കളിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അവള്‍ കാണാതെ കുണ്ണ തടവി. അവളുടെ ഭര്‍ത്താവിനോട് എനിക്ക് കടുത്ത അസൂയ തോന്നി. എന്തൊരു ഉരുപ്പടിയെ ആണ് ആ മണുക്കൂസന് കിട്ടിയിരിക്കുന്നത്! വെണ്ണയില്‍ തീര്‍ത്ത ശരീരമുള്ള അവളുടെ കൊതമെങ്കിലും ഒന്ന് നക്കാന്‍ കിട്ടിയെങ്കില്‍ എന്ന് ഞാന്‍ ഭ്രാന്തമായി മോഹിച്ചു.
സിന്ധു ചെന്നു ബാഗ് വച്ച ശേഷം ദുപ്പട്ട ഇറക്കിയിട്ടു മുലകള്‍ മറച്ചു. പിന്നെ കൈകള്‍ പൊക്കി മുടി ഒതുക്കി. ഷേവ് ചെയ്തിട്ട് വീണ്ടും കിളിര്‍ത്തു തുടങ്ങിയിരുന്ന രോമങ്ങള്‍ അവളുടെ കക്ഷങ്ങളില്‍ ഞാന്‍ കണ്ടു. ഒരു നാണവും ഇല്ലാതെ കക്ഷങ്ങള്‍ എന്നെ കാണിച്ച് മുടി ഒതുക്കിക്കൊണ്ട് എന്നെ അവള്‍ നോക്കി. തുടുത്ത മുഖത്തെ ഗൌരവം ഞാന്‍ ശ്രദ്ധിച്ചു.
“എന്താ ഒരു മൂഡോഫ് പോലെ?” ഞാന്‍ ചോദിച്ചു.
“ഏയ്‌.. ഒന്നൂല്ല” അവള്‍ പറഞ്ഞു.
“എന്നാലും.. ഭര്‍ത്താവുമായി വീണ്ടും പിണങ്ങിയോ..” ഇടയ്ക്കിടെ അവള്‍ അവനുമായി ഉടക്കാറുള്ളതുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
“ഉം..”
“എനിക്ക് തോന്നി.. എന്താ കാര്യം”
“ഈ ഡ്രസ്സിനു വല്ല കുഴപ്പവും ഉണ്ടോ” അവള്‍ ചോദിച്ചു.
“ഏയ്‌ ഇല്ല.. എന്താ ചോദിച്ചത്” ആര്‍ത്തിയോടെ അവളുടെ അംഗപുഷ്ടി കോരിക്കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“ഇത് ഇടണ്ട എന്ന് പറഞ്ഞു രാവിലെ എന്നോട് ഉടക്കി.. എനിക്ക് ഏറെ ഇഷ്ടമുള്ള ഡ്രസ്സ്‌ ആണിത്..”
“എന്താ പുള്ളി അങ്ങനെ പറഞ്ഞത്.. ഇത് നിനക്ക് നന്നായി ചേരുന്നുണ്ട്.. ഓറഞ്ച് നിറവും നിന്റെ നിറവും കൂടി വല്ലാത്ത മാച്ചിംഗ്..”
സിന്ധുവിന്റെ മുഖം തുടുത്തു. ആ ചോര ചുണ്ടുകളിലേക്ക് ഞാന്‍ ഭ്രാന്തമായ കൊതിയോടെ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025