Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടങ്ങാത്ത ദാഹം

അടങ്ങാത്ത ദാഹം

Adangatha Dhaaham


മുടി അഴിച്ചിട്ട്, നെഞ്ച് മറയ്ക്കാതെ, മുഖം വീര്‍പ്പിച്ചാണ് അന്ന് സിന്ധു ഓഫീസില്‍ എത്തിയത്. സാധാരണ രാവിലെ വരുമ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ച് ‘ഗുഡ് മോണിംഗ്’ പറഞ്ഞിട്ട് മാത്രം സീറ്റിലേക്ക് പോകാറുള്ള അവള്‍, ഇന്നെന്നെ ഗൌനിക്കുക പോലും ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

അന്ന് അതില്‍ മാത്രമല്ല, അവള്‍ ധരിച്ചിരുന്ന വേഷത്തിലും ഉണ്ടായിരുന്നു അടിമുടി മാറ്റം. അതില്‍ അവളെ കണ്ടപ്പോള്‍ത്തന്നെ എന്റെ കുണ്ണ ചാടി എഴുന്നേറ്റു. ഓറഞ്ച് നിറത്തിലുള്ള കോട്ടന്‍ പ്രിന്റ്‌ ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം. അധികം ഇറക്കമില്ലാത്ത ടോപ്പും ഇറുകിയ ലെഗ്ഗിംഗ്സും! ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു വേഷം അവള്‍ ധരിച്ച് ഞാന്‍ കാണുന്നത്. അത് അവളുടെ വടിവൊത്ത കൊഴുത്ത ശരീരത്തില്‍ പറ്റിപ്പിടിച്ചാണ് കിടന്നിരുന്നത്. വണ്ണമുള്ള കൈകള്‍ മുഴുവനും നഗ്നം. അവളുടെ കൈകള്‍ക്ക് ഇത്ര അഴകുണ്ട് എന്നറിഞ്ഞ എന്റെ ചങ്കിടിപ്പ് നിയന്ത്രണാതീതമായി കൂടി. സാധാരണ ദുപ്പട്ട നന്നായി ഇറക്കി മുലകള്‍ പൂര്‍ണ്ണമായി മറയ്ക്കാറുള്ള അവള്‍ ഇന്ന് അത് മുകളിലേക്ക് കയറ്റിയിട്ട് മുലകളുടെ മുഴുപ്പ് അതേപടി പ്രദര്‍ശിപ്പിച്ചായിരുന്നു കയറി വന്നത്. ഭംഗിയായി ഒതുക്കി കെട്ടിവയ്ക്കാറുള്ള മുടി, ഇന്നവള്‍ പിന്നിലേക്ക് വിടര്‍ത്തി ഇട്ടിരുന്നതും പുതുമയായിരുന്നു. അത് അഴിഞ്ഞുലഞ്ഞ്‌ അവളുടെ വിടര്‍ന്ന നിതംബങ്ങളെ മറച്ചിരുന്നു. എന്നെക്കടന്നു പോയ അവളുടെ ഉരുണ്ട ചന്തികള്‍ അതിന്റെ പൂര്‍ണ്ണ മുഴുപ്പിലും പൂര്‍ണ്ണ ഭംഗിയിലും ആ ഇറുകിയ ലെഗ്ഗിംഗ്സിന്റെ ഉള്ളില്‍ ഉരുണ്ടു മറിയുന്നത് കണ്ടപ്പോള്‍ രാവിലെതന്നെ ഞാനെന്റെ അണ്ടി അമര്‍ത്തിത്തടവി. ഒപ്പം അവളുടെ ഭര്‍ത്താവിനോട് എനിക്ക് കടുത്ത അസൂയ തന്നെ തോന്നി. എന്തൊരു ഊക്കന്‍ ഉരുപ്പടിയെ ആണ് ആ മണുക്കൂസന് കിട്ടിയിരിക്കുന്നത്! അവളെ ആ നിമിഷം പണ്ണണം എന്നെനിക്ക് തോന്നി. ഇങ്ങനെയുമുണ്ടോ പൂറുകള്‍?

സിന്ധു സീറ്റില്‍ എത്തി ബാഗ് വച്ച ശേഷം ദുപ്പട്ട ഇറക്കിയിട്ടു മുലകള്‍ മറച്ചു. പിന്നെ കൈകള്‍ പൊക്കി മുടി ഒതുക്കി. ഷേവ് ചെയ്തിട്ട് വീണ്ടും കിളിര്‍ത്തു തുടങ്ങിയിരുന്ന രോമങ്ങള്‍ അവളുടെ കക്ഷങ്ങളില്‍ ഞാന്‍ കണ്ടു. ഒരു നാണവും ഇല്ലാതെ കക്ഷങ്ങള്‍ എന്നെ കാണിച്ച് മുടി ഒതുക്കിക്കൊണ്ട് എന്നെ അവള്‍ നോക്കി. എങ്കിലും ആ തുടുത്ത മുഖത്തെ മുമ്പില്ലാത്ത ഗൌരവം ഞാന്‍ ശ്രദ്ധിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025