Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടയാളങ്ങൾ

നീണ്ടുനിന്നിരുന്ന സെക്സ് മെസ്സേജുകളിൽ തുടങ്ങിയ സൗഹൃദത്തിൽ നിന്ന് പതിയെ വോയ്‌സ് ചാറ്റിംഗിലേക്കും പിന്നീട് വീഡിയോ ചാറ്റിലേക്കും കടന്ന അവരുടെ ബന്ധം, പകൽ സമയങ്ങളിലെ നീളമുള്ള സെഷനുകളിലേക്ക് കടന്നതോടെ നേരിട്ടുള്ള ലൈംഗികവേഴ്ചക്കുള്ള അടക്കാനാവാത്ത അഭിനിവേശമായി മാറിയത് വളരെ പെട്ടെന്നായിരുന്നു…

അവന്റെ കറുത്തിരുണ്ട ആ പുരുഷായുധത്തിന്റെയും കറുകറുത്ത രോമം നിറഞ്ഞ അരക്കെട്ടിന്റെയും ചിത്രങ്ങൾ കൊതിയോടെ ഉറ്റുനോക്കികൊണ്ട് ദിവസത്തിൽ പലതവണ വിരലിടുന്നതും അവളുടെ പതിവായി മാറി…

ദിവസങ്ങൾ പോകെ റൂമിൽ ആരുമില്ലാത്ത സമയമെല്ലാം, റിയാസ് ഓൺലൈനിൽ ഉണ്ടെങ്കിൽ കമ്പ്യൂട്ടർ തന്റെ ബാത്‌റൂമിനു നേരെയാക്കി അവന്റെ മുൻപിൽ നിന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി തന്റെ കൊഴുത്ത ശരീരഭാഗങ്ങളെ അവനുവേണ്ടി പ്രദർശിപ്പിക്കാൻ വല്ലാത്തൊരു ത്വരയായി മാറി രമ്യക്ക്..

അവളിലെ എക്‌സൈബിഷനിസം തിരിച്ചറിഞ്ഞ റിയാസ് അവളുടെ നഗ്നതാപ്രദർശനം റെക്കോഡ് ചെയ്ത് അതുകണ്ടു താൻ സ്വയം ഭോഗം ചെയ്യുന്ന വീഡിയോകൾ അവർക്കുതന്നെ അയച്ചുകൊടുക്കാനും തുടങ്ങിയതോടെ അവളിലെ കാമാവേശം അതിന്റെ അതിരുകൾ ലംഘിക്കാൻ തുടങ്ങുകയായിരുന്നു…
അതോടെ ടെലിഗ്രാം ഐ ഡി യ്ക്കുപരിയായി തങ്ങളുടെ വാട്സാപ്പ് നമ്പറുകളും ഫോൺ നമ്പറുമെല്ലാം അവർ ആവേശപൂർവം തമ്മിൽ കൈമാറി…

അവൻ പറയുന്നതെന്തും അനുസരിക്കാൻ അവളുടെ മനസ്സ് സദാ വെമ്പൽ കൊണ്ടു…
അവൾ വല്ലാതെ സബ്മിസ്സിവ് ആണെന്ന് മനസ്സിലാക്കിയ അവൻ പതിയെ വീടിനുള്ളിൽ ബ്രാ ധരിക്കുന്ന ശീലം അവളെക്കൊണ്ട് ഉപേക്ഷിപ്പിച്ചു…

ബ്രേസിയർ ധരിക്കാതെ, സാധാരണയിൽ കവിഞ്ഞ മുഴുപ്പുള്ള മുലകളുമിളക്കി തന്റെ മുൻപിലൂടെ നടക്കുന്ന മകന്റെ ഭാര്യയെ കണ്ട് ആശ്ചര്യത്തോടെ നോക്കിയ ഭർത്തൃമാതാവിന്റെ മുൻപിലൂടെ നൈറ്റി മാത്രം ധരിച്ചു നടക്കുമ്പോഴെല്ലാം, അവളുടെ മനസ്സിൽ കടുത്ത സങ്കോചത്തോടൊപ്പം റിയാസെന്ന പത്തൊന്പതുകാരന്റെ ആജ്ഞാനുവർത്തിയായ കാമുകിയായതിലുള്ള അമിതമായ കാമാസക്തി കൂടി ആളിക്കത്തിക്കൊണ്ടിരുന്നു…

മോന് പാലുകൊടുക്കേണ്ടതിനാൽ ഇടയ്ക്കിടെ ബ്രാ അഴിക്കാനുള്ള അസൗകര്യം കൊണ്ടും, പാല് നിറഞ്ഞതിനാൽ മുലകൾ വല്ലാതെ കനം വെച്ച് വലുതായതിനാലും ബ്രേസിയർ ഇടാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഇടയ്ക്കിടെ അമ്മായിയമ്മയോട് പറഞ്ഞുകൊണ്ട്, അവൾ അവരിൽ ഏതെങ്കിലും തരത്തിലുള്ള സംശയം ഉടലെടുക്കാതെ എപ്പോഴും സൂക്ഷിച്ചുകൊണ്ടിരുന്നു…

പതിയെ, ഓൺലൈനിൽ അവൻ ഓർഡർ ചെയ്ത് അവളുടെ അഡ്രസിലേക്കയച്ച കൊച്ചു കൊച്ചു ബ്രേസ്സിറുകളും തോങ് ടൈപ്പ് പാന്റികളും ഫിഷ്‌നെറ്റുകളും നൈറ്റികളുമെല്ലാം ധരിച്ച് ഭർത്തൃമാതാവിന്റെ കണ്ണിൽ പെടാതെ വീട്ടിൽ നടക്കാൻ അവൾ നിര്ബന്ധിതയായി…

ആദ്യമാദ്യം തോന്നിയിരുന്ന സങ്കോചം കാലക്രമേണ അവളിൽ വല്ലാത്തൊരനുഭൂതിയിലേക്ക് വഴിമാറിത്തുടങ്ങി…
പതിയെപ്പതിയെ അമ്മായിയമ്മ കിടന്നുറങ്ങുന്ന സമയങ്ങളിൽ അവനുവേണ്ടി വാട്സാപ്പ് വീഡിയോ ഓൺ ചെയ്ത് അത്തരം കൊച്ചു ജെട്ടികളും ബ്രാകളും മാത്രം ധരിച്ച് വീടിനുള്ളിൽ നടന്നു കാണിക്കുന്നത് അവൾക്കൊരു ഹരമായി മാറി….

മറ്റാരും അടുത്തില്ലാത്ത സന്ദർഭങ്ങളിൽ, വീഡിയോയിലൂടെ തനിക്കു മുൻപിൽ വെറും അടിപ്പാവാട മാത്രം ധരിച്ച് മുഴുത്ത മുലകളെ പ്രദർശിപ്പിച്ചുകൊണ്ട് അടുക്കളപ്പണികൾ ചെയ്യാൻ അവനവളെ പ്രേരിപ്പിച്ചു…
പോകെപ്പോകെ അവൾ പൂർണനഗ്നയായി എണ്ണ പുരട്ടുന്നതും കുളിയ്ക്കുന്നതുമെല്ലാം റിയാസിന്റെ കംപ്യൂട്ടറിലെ രഹസ്യ ഫോൾഡറിൽ വീഡിയോ ഫയലുകളായി മാറിക്കൊണ്ടിരുന്നു….

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025