Kambikuttan Malayalam

Sex stories Kambikuttan kambikathakal

അധ്യാപന സ്മൃതികള്‍ 1

അരയേക്കര്‍ വരുന്ന ഞങ്ങളുടെ പറമ്പില്‍ ഒട്ടുമിക്ക പച്ചക്കറികളും, വാഴ, മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവയും ഞാന്‍ പരിപാലിക്കുന്നു. പാലിനും ചാണകത്തിനുമായി ഒരു പശുവിനെയും വളര്‍ത്തുന്നുണ്ട്. അതുകൊണ്ട് ജീവിതം ബോറടിക്കാതെ നീങ്ങിക്കൊണ്ടിരിക്കുയാണ്. ഉച്ച വരെയുള്ള ജോലികള്‍ കഴിഞ്ഞാല്‍ പിന്നെ വിശ്രമമാണ് പതിവ്. വൈകുന്നേരങ്ങളില്‍ മറ്റുള്ളവരുമായി കമ്പനി ചേര്‍ന്നല്ല എങ്കിലും ഭാര്യയുമായി അതാത് ദിവസത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഞാനൊരു രണ്ടോ മൂന്നോ പെഗ് മദ്യം വീശും. പണ്ടുമുതലേ ഉള്ള ശീലമാണ്. പുറത്ത് ആരുമായും മദ്യപാന കമ്പനി എനിക്കില്ല.

അങ്ങനെ സാധാരണമട്ടില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കവേ ആണ് രണ്ടു വീടുകള്‍ക്ക് അപ്പുറത്ത് ഒരു എസ് ഐയും കുടുംബവും വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. അയാളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ആയിരുന്നു അത്. അയലത്തുകാരെ പരിചയപ്പെടുന്നതിന്റെ ഭാഗമായി അവര്‍ ഞങ്ങളുടെ വീട്ടിലും എത്തി എല്ലാവരെയും പരിചയപ്പെട്ടു. അയാള്‍ക്ക് ഏതാണ്ട് 47 വയസുണ്ട്. കണ്ടാലേ അറിയാം ആള് നല്ല തണ്ണിയാണെന്ന്. ചുവന്നു കലങ്ങിയ കണ്ണുകളും മുഖവും. ഭാര്യ ഏതാണ്ട് നാല്‍പ്പതിനു മേല്‍ പ്രായമുള്ള ഒരു താടക ആണ്. അവര്‍ വാതോരാതെ സംസാരിക്കും. എന്റെ ഭാര്യയ്ക്ക് അവരെ ഇഷ്ടപ്പെട്ടെങ്കിലും ഒരു ലുക്കില്ലാത്തതിനാല്‍ എനിക്ക് പിടിച്ചില്ല. മക്കളില്‍ മൂത്തത് ഒരു പെണ്ണാണ്‌; പേര് ജൂലി. ഇളയത് ജിന്‍സ് എന്ന പേരുള്ള ഒരു മകന്‍. ജൂലിക്ക് പ്രായം പതിനെട്ട്. പക്ഷെ അവളുടെ ശരീരം കണ്ടാല്‍ ഒന്ന് പ്രസവിച്ച പെണ്ണാണ്‌ എന്ന് തോന്നും. അതുപോലെ ചാടിയിട്ടുണ്ട്‌ ശരീരഭാഗങ്ങള്‍. നല്ല വശ്യ സുന്ദരിയായ പെണ്ണ്. പ്രായം അറുപത് കഴിഞ്ഞു എങ്കിലും സ്ത്രീ വിഷയത്തില്‍ എനിക്ക് ഇപ്പോഴും വലിയ ഭ്രമവും ആക്രാന്തവും ഉണ്ട്. പക്ഷെ എന്റെ ഭാര്യയ്ക്ക് ലൈംഗിക കാര്യങ്ങളില്‍ ഇപ്പോഴെന്നല്ല, പണ്ടുമുതല്‍ തന്നെ ഒരു തണുപ്പന്‍ മട്ടാണ്. പ്രായം കൂടിയതോടെ ആ തണുപ്പന്‍ രീതി അല്പം കൂടി കൂടി എന്ന് മാത്രം. മാസത്തില്‍ ഒരിക്കലോ മറ്റോ ആണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടല്‍. സ്കൂളില്‍ പഠിപ്പിക്കുന കാലം മുതല്‍ തന്നെ അതിസുന്ദരികളായ ടീനേജ് പെണ്‍കുട്ടികളുടെ കൂടെ ഇടപഴകിയ എനിക്ക്, അവര്‍ അന്നും ഇന്നും ഒരു ഹരമാണ്. പ്രായമായിട്ടും അതിനു യാതൊരു കുറവും സംഭവിച്ചിരുന്നില്ല എന്നതാണ് സത്യം. ആ ആക്രാന്തവും മോഹവും ജൂലിയെ കണ്ടപ്പോഴും പൂര്‍വ്വാധികം ശക്തിയോടെ എനിക്കുണ്ടായി. എനിക്കെന്നല്ല ആരുതന്നെ അവളെ കണ്ടാലും മോഹിച്ചു പോകും. അതായിരുന്നു അവള്‍ ഉരുപ്പടി. അവളെ കണ്ടപ്പോള്‍തന്നെ എന്റെ ലിംഗം ഉണര്‍ന്നു എന്നതാണ് സത്യം. പെണ്ണിന്റെ ശരീരപുഷ്ടിയും സൌന്ദര്യവും ഗൂഡഭാവത്തിലുള്ള നോട്ടവും എല്ലാം എന്നെ അവളിലേക്ക് വല്ലാതെ ആകര്‍ഷിച്ചു. മൂത്ത് നരച്ചിട്ടും നാണമില്ലേടെ കിളുന്ത് പെണ്ണിനെ നോക്കി വെള്ളമിറക്കാന്‍ എന്ന് ഞാന്‍ തന്നെ എന്റെ മനസിനോട് ചോദിച്ചെങ്കിലും പോടാ പുല്ലേ എന്ന മറുപടിയാണ്‌ എനിക്ക് ലഭിച്ചത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025