Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമ ജീവിതം 2

അടിമ ജീവിതം 2

Adima Jeevitham – An untold cuckold Story Part 2

Author : Rocky Balboa | Previous Part

 

ഹലോ ഫ്രണ്ട്‌സ്..

ഞാൻ റോക്കി. അടിമ ജീവിതത്തിന്റെ രണ്ടാം ഭാഗമാണ്.  ഇതെന്റെ സുഹൃത്തിന്റെ (അതായതു പഴയ കഥയിലെ കുണ്ണക്കുട്ടന്റെ കഥയാണ്…. കുണ്ണക്കുട്ടന്റെ അടിമ ജീവിതത്തിന്റെ രണ്ടാം  അധ്യായം അവന്റെ വാക്കുകളിലൂടെ കാണിക്കുകയാണ്). ഇതൊരു കുകോൾഡ് കം സ്ലേവ് കഥയാണ്. ഇഷ്ടമില്ലാത്തവർ വായിക്കരുത്. വെറുതെ വായിച്ചു തെറി പറഞ്ഞു പാവം കുണ്ണക്കുട്ടനെ വിഷമിപ്പിക്കരുത്.

“ഇരിക്ക് കുടിക്കാനന്തെങ്കിലും എടുക്കാം” ന്നു പറഞ്ഞു അകത്തേക്ക് പോയ അവരുടെ നിതബത്തിന്റെ പിന്നാലെ പോവാതിരിക്കാൻ എന്റെ കണ്ണുകളെ ആവത് വിലക്കിയെങ്കിക്കും നിരാശയയായിരുന്നു ഫലം. പിന്നെ ചായയും കൊണ്ട് വരുന്ന മകളെ കാണാനായി കണ്ണുകൾ വാതിലിലോട്ട് പായിച്ചു കൊണ്ട് ഇരിപ്പുറക്കാതെ പകുതി ചന്തിയിൽ ഇരുന്നു.. ദേവതപോലെയുള്ള അമ്മയുടെ മകൾ ദേവകന്യക ആയിരിക്കുമല്ലോ

സ്വപ്നം കാണാൻ അധികം സമയം കാത്തിരിപ്പിക്കാതെ അമ്മയുടെ കൂടെ ചായകപ്പും കൊണ്ട് നടന്നടുക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ എനിക്ക് ആശ്ചര്യത്തിന് വകയില്ലെങ്കിലും അമ്മയെ കണ്ടു ഇറക്കാൻ തുടങ്ങിയ ഉമിനീര് ഇപ്പോൾ തൊണ്ടക്കുഴിയിൽ അവസാന തുള്ളിയും തിളച്ചാവിയായത് അനുഭവിച്ചറിഞ്ഞു.. ഒരു തുള്ളി വെള്ളം കുടിക്കാനുള്ള പരവേശത്തിൽ ഇപ്പോൾ ശ്വാസം നിലക്കുമോ എന്ന് ഭയപ്പെട്ടു..

അഞ്ചര അടി വലിപ്പത്തിൽ പാൽ വെണ്ണ ഉരുക്കി ഒഴിച്ച് വാർത്തെടുത്ത ഒരു സ്ത്രീ രൂപം. അമ്മയെപ്പോലെ തന്നെ ബോബ് ചെയ്ത, അഞ്ജനം കടഞ്ഞെടുത്ത കറുപ്പോട് കൂടിയ നീല തടാകത്തിന്റെ മൃതുവായ ഓളം വെട്ടുന്ന കറുകറുത്ത, രണ്ടു കയ്യ് കൊണ്ടും ചേർത്ത് പിടിച്ചാൽ എത്താത്ത തലമുടി ഉച്ചിയിൽ പോണിറ്റൈൽ പോലെ കെട്ടിവച്ചിരിക്കുന്നു. പൂർണചന്ദ്രൻ ഉദിച്ചപോലുള്ള സ്വർണ രൂപമുള്ള മുഖത്തു നിന്നും ചോര തൊട്ടെടുക്കാം. നീണ്ട നാസികയുടെ അറ്റത്തു പൊടിഞ്ഞ നനുത്ത വിയർപ്പ് വജ്രം പോലെ തിളങ്ങി. കാമം ഉറങ്ങിക്കിടന്ന കണ്ണുകളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന ആജ്ഞാ ഭാവം എന്റെ മനസിലെ വിധേയൻ പെട്ടെന്ന് കണ്ടെടുത്തു… നനുത്ത സ്വർണപ്പൊടി രോമങ്ങൾ തിളങ്ങുന്ന മേൽചുണ്ടിന് താഴെ തുടുത്തു കാശ്ശ്‍മീർ ഓറഞ്ചിന്റെ അല്ലിപോലുള്ള തുടുത്ത അധരത്തിലെ തേൻ നുകരാൻ അതിയായി മനസ് കൊതിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025