Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 3

ആരു കാണാൻ..? ഈ സമയത്തു ആരും വരില്ല. പിന്നെ ഇവൻ ഊമയല്ലേ..? ആരോടെങ്കിലും പറയണം എന്ന് വെച്ചാൽ തന്നെ അവനു കഴിയില്ല. ഉയർന്ന കുലജാതയായ ആ ആത്തോലമ്മ ആരുമറിയില്ലാത്ത ധൈര്യത്തിൽ കുറേക്കൂടി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

ഒരു പഴയ തുണി വേണം, കരിഞ്ഞ രോമം തുടച്ചു മാറ്റാൻ. അവൻ ഉടുത്തിരിക്കുന്ന മുഷിഞ്ഞ തോർത്തിനേക്കാൾ പഴയതായി ആ വീട്ടിൽ വേറെ തുണിയില്ല. അവനു വേറൊരു തോർത്ത് കൊടുക്കണം എന്ന് അവൾ വിചാരിച്ചതും ആണ്…

“കൈ അനക്കല്ലേ തേവാ… അത് തുടച്ചു കളയാൻ ഞാൻ നിന്റെ തോർത്ത് അഴിക്കുവാണ്, നീ കണ്ണടച്ചു നിന്നോ… ഞാൻ പറഞ്ഞിട്ടേ തുറക്കാവൂ കേട്ടോ…”

തേവന് പേടിയാണോ കാമം ആണോ എന്നറിയാത്ത ഒരു വികാരം ആയിരുന്നു അപ്പോൾ മനസ്സിൽ. ഇപ്പോൾ തമ്പുരാട്ടി അവനോടു ഒരു കൈ വെട്ടി കൊടുക്കണം എന്ന് പറഞ്ഞാൽ പോലും അവൻ ചെയ്യുമായിരുന്നു… അവൻ തലയാട്ടി കണ്ണുകൾ അടച്ചു.

യാമിനി അവന്റെ തോർത്തിൽ പിടിച്ചു മെല്ലെ വലിച്ചു, തേവൻ പൂർണ്ണ നഗ്നനായി. യാമിനി അവന്റെ മുഖത്തേക്ക് നോക്കി… അവൻ കണ്ണുകൾ ഇറുകിയടച്ചിരിക്കുന്നു. മുകളിലേക്ക് ഉയർത്തി പിടിച്ച കൈയിലെ മുഷ്ടികൾ ചുരുട്ടി പിടിക്കുന്നു അവനു വികാരം തോന്നിയിരിക്കുമോ..?

അവന്റെ അരക്കെട്ടാണു തമ്പുരാട്ടിയുടെ സംശയത്തിന് മറുപടി പറഞ്ഞത്. അവിടെ അവൾ അൽപ്പം മുൻപ് കണ്ട കദളിപ്പഴം ഒരു വലിയ ഏത്തക്കായ ആയി മാറുന്നത് അവൾ കൊതിയോടെയും, അത്ഭുതത്തോടെയും നോക്കി കണ്ടു.

യാമിനി നോക്കി നിൽക്കെ താഴോട്ട് ഞാന്നു കിടന്ന അവന്റെ ലിംഗം പതിയെ ബലം പ്രാപിച്ചു നേരെയായി, പിന്നെയും കുറച്ചു കൂടി മുഴുത്തു… അത് അവളുടെ മുഖത്തിനു നേരെ ചൂണ്ടിയ ഒരു കൈത്തണ്ട പോലെ നിന്ന് വിറച്ചു. അവൾ അറിയാതെ നാക്ക് നീട്ടി ചുണ്ടു നനച്ചു.

ഇത്രയും കരുത്തുറ്റ ആകാരസൗഷ്ഠവമായ ഒരു പുരുഷ ശരീരം അവൾ കണ്ടിട്ടില്ല. വിവാഹത്തിന് മുൻപുള്ള സ്വപ്നങ്ങളിലെ കുതിരപ്പുറത്തു വരുന്ന വീര രാജകുമാരനായി യാമിനി സങ്കല്പിച്ചിരുന്ന പുരുഷന്റെ ശരീരം, അതാണ് ഇപ്പോൾ പൂർണ്ണ നഗ്നനായി കയ്യെത്തും ദൂരത്തു നിൽക്കുന്നത്…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025