Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 3

യാമിനി ആവേശത്തിൽ ഹെയർ റിമൂവർ എടുത്തു ദേഹം മുഴുവൻ തേച്ചെങ്കിലും, അത് ഇങ്ങനെയാകും എന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

തലയിലെ ജടപിടിച്ച ചുരുണ്ട മുടിയൊഴിച്ചു ദേഹത്തെ മുഴുവൻ രോമവും പോയ തേവൻ ഒരു ഗ്രീക്ക് ദേവനെ പോലെ സുന്ദരനായിരുന്നു…

അതുവരെ കൂട്ടിക്കിഴിച്ച കണക്കുകൾ യാമിനി വെട്ടിക്കളഞ്ഞു. മനം മയക്കുന്ന ഒരു ചിരിയോടെ അവൾ തേവന്റെ അരികിലേക്ക് നടന്നു, അവളെ കണ്ടു ബഹുമാനത്തോടെ ചാടിയെണീറ്റു ഒതുങ്ങി നിന്ന തേവനോടായി യാമിനി പറഞ്ഞു…

“കൊള്ളാമല്ലോ തേവാ… ഇപ്പോൾ നീ വൃത്തിയായി. ഇനി ഈ വീട്ടിനകത്തെ ചില പണികൾ ചെയ്യിക്കാൻ എനിക്ക് മടി തോന്നില്ല…”

അവന്റെ അടുക്കൽ എത്തി അവന്റെ കക്ഷം പിടിച്ചുയർത്തി നോക്കി സംതൃപ്ത ഭാവത്തിൽ അവൾ വീണ്ടും പറഞ്ഞു…

“നിന്റെ രോമങ്ങൾ മുഴുവൻ പോയി, എന്റെ രോമങ്ങൾ ഞാൻ ഒട്ടു കളഞ്ഞുമില്ല… ഹാ ഇനിയത് നാളെയാവാം… നീ ഏതായാലും നിക്ക് നിനക്ക് ഞാൻ കൈമളേട്ടന്റെ പഴയ തുണി തരാം…”

അകത്തേക്ക് പോയ യാമിനി അപ്പോൾ തീരുമാനിച്ചുറപ്പിച്ചിരുന്നു നാളെ അവനെക്കൊണ്ട് തന്റെ രോമങ്ങളും കളയിക്കണം എന്ന്…

വെറും രോമം കളയാനോ..? അതോ അതിലും മേലെ..? എന്തോ ഗൂഢാർത്ഥമില്ലേ യാമിനിത്തമ്പുരാട്ടിയുടെ ആ ചിരിക്കു പിന്നിൽ… ആവോ ആർക്കറിയാം..?

തുടരും…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025