Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 3

ആ വലിയ കല്ലെടുത്തു കൽപ്പടവിലെ കല്ലിളകി പോയ വിടവിൽ ചേർത്ത് വെച്ച് ഉറപ്പിക്കുന്ന തേവൻറെ ശരീരത്തിൽ മാംസപേശികൾ ഇളകി ഉരുണ്ടു കയറുന്നതു തെളിഞ്ഞ വെള്ളത്തിലൂടെ നന്നായി കാണാം… അടുത്ത് കണ്ട ഒരു സിനിമയിലെ നായകനായ ശില്പിയുടെ കടഞ്ഞെടുത്ത ശരീരം പോലെയുണ്ട് യാമിനി ഓർത്തു.

കലാപരമായി ആ കല്ല് പടവിൽ ചേർത്ത് ഭംഗിയാക്കി ഒരു ഭാവഭേദവും ഇല്ലാതെ വെള്ളത്തിലൂടെ നീന്തി അവൻ കടവിൽ അരയൊപ്പം വെള്ളത്തിൽ നിന്നു.

താൻ ചെയ്തു തീർത്ത പ്രവർത്തിയുടെ ഭംഗി ആസ്വദിക്കുന്ന ശില്പിയെ പോലെ കടവിലെ കൽപ്പടവുകൾ നോക്കി കാണുന്ന അവനെ അവൾ കൗതുകത്തോടെ നോക്കി…

അവന്റെ ദേഹം മുഴുവൻ രോമം ആണ്, ഈരിഴ തോർത്തിന്റെ സുതാര്യതയിൽ ഇടതൂർന്ന രോമക്കാടിന്റെ ഉള്ളിൽ മുൻ വശത്തു മുഴുത്തു കിടക്കുന്ന കറുത്ത ലിംഗം ഇടയ്ക്കു ഓളങ്ങൾ ഇളകുമ്പോൾ വെളിയിലേക്കു തല നീട്ടി.

നോക്കരുത് എന്ന് മനസ്സ് ശക്തമായി വിലക്കിയെങ്കിലും തമ്പുരാട്ടിയുടെ കണ്ണ് അതിൽ തന്നെ തറച്ചു നിന്നു. ഉദ്ദരിക്കാതിരുന്നിട്ടും ഒരു വലിയ കദളി പഴത്തിന്റെ മുഴുപ്പുണ്ട് അതിലേക്കു നോക്കിയ യാമിനിക്ക് അങ്ങനെ തോന്നി അവൾ അറിയാതെ ചുണ്ടു കടിച്ചു.

വളരെ ശ്രമകരമായ ജോലി ആയിരുന്നു നാലോ അഞ്ചോ പേർ ഒന്നു രണ്ടു ദിവസം എടുത്തു ചെയ്യുന്ന പണിയാണ് അവൻ കുറച്ചു മണിക്കൂറുകൾ കൊണ്ട് ഒറ്റയ്ക്ക് ചെയ്തു തീർത്തത്, അസാമാന്യ കരുത്തൻ തന്നെ. അവൾ ഒന്ന് മുരടനക്കി അവന്റെ ശ്രദ്ധ ആകർഷിച്ചു…

കരയിൽ വന്നു നിന്ന തമ്പുരാട്ടിയെ അപ്പോളാണ് തേവൻ കണ്ടത്… താൻ ചെയ്ത പണി കണ്ടോ എന്ന് ചോദിക്കാൻ ഉയർന്ന നാക്ക് അവൻ പെട്ടന്ന്‌ അടക്കി, താൻ ഊമയാണല്ലോ..?

അല്ല താൻ എന്തിനാണ് ഈ പണി ഒക്കെ ചെയ്തത്..? അവൻ അപ്പോളാണ് അത് ആലോചിച്ചത്. ശീലം… അതാണ് അവനെ ആ പണി മുഴുവൻ ചെയ്യിച്ചത്.

ജനിച്ചു വളർന്ന ചുറ്റുപാടുകളിൽ അവൻ കണ്ടു ശീലിച്ച ആളുകൾ എല്ലാം അങ്ങനെയാണ്, ആരും മടി പിടിച്ചിരിക്കുന്നതു അവൻ കണ്ടിട്ടില്ല.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025