Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 6

രാവിലെ കണ്ട സ്വപ്നം ഓർത്ത യാമിനി തേവന്റെ കുണ്ണ വായിലെടുക്കാൻ ഒന്ന് തുനിഞ്ഞെങ്കിലും, എന്തോ ഒന്നു അവളെ തടഞ്ഞു. അവന്റെ കുണ്ണയിൽ തൊലിച്ചു കൊണ്ട് തന്നെ തേവനെ നോക്കിയപ്പോൾ, യാമിനി കണ്ടത് തന്റെ മുലയിലേക്ക് ആർത്തിയോടെ നോക്കി നിൽക്കുന്നതാണു.

അവന്റെ കുണ്ണയിൽ നിന്നും പിടുത്തം വിട്ടു യാമിനി പതുക്കെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു, പുറകെ ബ്രായും അഴിച്ചു മാറ്റിയതോടെ അവർ രണ്ടാളും പൂർണ്ണ നഗ്നരായി. സ്റ്റൂളിൽ നിന്നും എണീറ്റ യാമിനി തേവനെ ചേർത്തു പിടിച്ചു പറഞ്ഞു…

“എന്താടാ കള്ളാ മുല കുടിക്കണോ..? വാ ഞാൻ തരാം നിനക്ക്…”

തേവന്റെ തല പിടിച്ചു യാമിനി മുലയുടെ മേലെ അമർത്തി. തേവൻ ഉടനെ കൈ എടുത്തു യാമിനിയുടെ മുലകൾ പിടിച്ചു ഹോൺ അടിക്കുന്ന പോലെ ഞെക്കി. യാമിനി തന്റെ മുലകളിൽ ഇരിക്കുന്ന അവന്റെ കൈകളിൽ പിടിച്ചു പിന്നെ പറഞ്ഞു…

നീ ശരിക്കും ഒരു പൊട്ടൻ തന്നെ..! ഒന്നും അറിയില്ല, ഇങ്ങനെയാണോ മുലയിൽ പിടിക്കുന്നത്..? ഞാൻ പിടിപ്പിക്കുന്ന പോലെ ചെയ്താൽ മതി. നോക്ക്…”

എന്നിട്ട് യാമിനി അവന്റെ കൈകൾ മുലക്ക് മേലെ വെച്ച് അവന്റെ കൈത്തണ്ടയിൽ പിടിച്ചു ചുറ്റും വൃത്താകൃതിയിൽ തടവി കാണിച്ചു. പിന്നെ മുലയുടെ താഴെ കൊണ്ടുവന്നു, അവന്റെ കൈകൾ കൊണ്ട് തന്നെ അവയെ താങ്ങി ഉയർത്തി. അപ്പോളേക്കും യാമിനി വീണ്ടും ചൂടായിരുന്നു…

അവൾ തേവന്റെ കൈയിൽ നിന്നും പിടുത്തം വിട്ടു തിരിഞ്ഞു. പക്ഷേ തേവൻ മുലയുടെ ചൂട് പിടിച്ചു കഴിഞ്ഞിരുന്നു. യാമിനിയുടെ പിന്നിൽ ചേർന്ന് നിന്ന് അവൻ ആ മുലകൾ കൂടുതൽ കരുത്തിൽ അമർത്തി. അപ്പോൾ അവന്റെ കുലച്ച കുണ്ണ അവളുടെ കൊതത്തിൽ കുത്തി കയറാൻ ശ്രമിച്ചു കൊണ്ടിരുന്നു…

കുണ്ടി പുറകിൽ കുത്തിക്കൊള്ളുന്ന ചൂട് പിടിച്ച പൗരുഷവും, തേവന്റെ തഴമ്പ് നിറഞ്ഞ കൈ കൊണ്ട് മുലകൾക്ക് മേലെയുള്ള തിരുമ്മും കൂടെ ആയപ്പോൾ യാമിനിക്ക് പിടിച്ചു നിൽക്കാനായില്ല. അവളാണെങ്കിൽ കാലമേറെ ആയിരുന്നു കുണ്ണ സുഖം കൊതി തീരെ ഒന്നറിഞ്ഞിട്ടു…

അവൾ തിരിഞ്ഞു തേവനോട് പറഞ്ഞു, അവിടെ കുളിമുറിയുടെ തറയിൽ നീണ്ടു നിവർന്നു കിടക്കാൻ. ഒന്നും മനസ്സിലാവാതെ തേവൻ അവന്റെ യജമാനത്തിയുടെ ആജ്ഞ അക്ഷരം പ്രതി അനുസരിച്ചു. ഒരു നൂൽബന്ധവുമില്ലാതെ അവൻ ആ തറയിൽ മലർന്നു കിടന്നു…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025