Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 8

എപ്പോളും കറുത്ത പട്ടുനൂൽ ഇഴകൾ പോലെ അനുസരണയില്ലാതെ പാറി നടക്കുന്ന പല്ലവിയുടെ മുടിയിൽ നിന്നും വരുന്ന മണത്തിനു എന്ത് വശ്യതയാണ്. അവളുടെ വിയർപ്പിന് പോലും ഒരു പ്രത്യേക വശ്യ സുഗന്ധം ഉണ്ട്, തേവൻ ഓർത്തു. നീണ്ടുരുണ്ട മിനുസമുള്ള ആ വെൺതുടകളും അവയുടെ സംഗമസ്ഥാനത്തു കണ്ട നേർത്ത വരയോട് കൂടിയ ആ രതീതടവും തേവൻ കണ്മുന്നിൽ കണ്ടു.

ഇരുകൈകളും കൊണ്ട് ആ തുടകൾ അകറ്റി അവക്കിടയിലേക്കു മുഖം താഴ്ത്താനായി മുന്നോട്ടാഞ്ഞ തേവൻ ഞെട്ടിയെണീറ്റു..! പ്ലാവിൻ ചുവട്ടിൽ ഇരുന്നു അവൻ ഒന്ന് മയങ്ങി പോയിരുന്നു, പിടഞ്ഞെണീറ്റ അവൻ ഉദ്ദരിച്ച ലിംഗത്തെ മുണ്ടു മടക്കി കുത്തി ഒളിപ്പിച്ചു, പിന്നെ ചുറ്റും നോക്കി.

ആരെയും കാണാനില്ല. ഉമ്മറത്തെ ചാരുകസേരയിൽ നിന്ന് കൈമൾ തമ്പുരാൻ പോലും എണീറ്റ് പോയിരിക്കുന്നു. എല്ലാവരും അവരവരുടെ മുറിയിൽ ഉച്ചയുറക്കം ആയിരിക്കും, അവൻ കുതിർത്തു വെച്ച തുണികളുമായി പുഴക്കരയിലേക്കു നടന്നു.

ഉച്ചക്ക് ഉറങ്ങാൻ കിടന്നിട്ടു യാമിനിക്ക് അല്പം പോലും ഉറക്കം വരുന്നില്ല. പതിവില്ലാതെ അവൾക്കു വല്ലാതെ ഒരു പിരുപിരിപ്പ്, കാലിനിടയിൽ ഒരു തരി തരിപ്പ്. അവൾ കനത്ത തുടകൾ ചേർത്ത് ഞെരിച്ചു… പരസ്പരം ചേർന്ന് അമർന്ന പൂറിതളുകൾക്കിടയിൽ കന്ത് നന്നായി ഉരഞ്ഞു, പൂറ്റിൽ നീരുറവ പൊട്ടി, മുലകൾക്ക് വല്ലാതെ ഭാരം കൂടുന്നത് പോലെ… അവൾ ഒന്ന് തിരിഞ്ഞു കിടന്നു.

കൂനിന്മേൽ കുരു പോലെ കട്ടിലിൽ പ്രഭാകര കൈമളിന്റെ കൂർക്കം വലി ഉയർന്നു. അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്ന യാമിനി കട്ടിലിൽ എണീറ്റിരുന്നു, പിന്നെ പുച്ഛത്തിൽ ഭർത്താവിനെ നോക്കി. കൂർക്കം വലിച്ചുള്ള ഉറക്കമാണ് ഇനിയിപ്പോ ഒരു നാലുമണിയായിട്ടു നോക്കിയാ മതി..! അവൾ എണീറ്റ് അടുക്കളയിലേക്കു പോയി.

എല്ലാവരും ഉച്ചമയക്കത്തിൽ ആണ്, യാമിനി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം എടുത്തു ഗ്ലാസിൽ ഒഴിച്ച് കുടിച്ചു. അവളുടെ ശരീരത്തിന്റെ ദാഹം വെള്ളം കുടിച്ചാൽ മാറുന്നതായിരുന്നില്ല, അവൾ തേവന്റെ മുറിയുടെ വാതിൽ തുറന്നു നോക്കി. അവൻ ഇല്ല… പുറത്തിറങ്ങി നോക്കിയപ്പോൾ തുണി മുക്കി വെച്ചിരുന്ന ബക്കറ്റും ഇല്ല, അവൻ പുഴക്കരയിൽ കാണും അവൾ ഓർത്തു.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025