Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 8

ഇതൊന്നും കാണാതെ തേവൻ അവന്റെ മൂക്കിലേക്ക് തുളച്ചു കയറുന്ന, അവന്റെ കാമം തീയായി ആളി കത്തിക്കുന്ന, മദഗന്ധത്തിന്റെ ഉറവിടമായ, യാമിനിയുടെ ചക്കരപൂറ്റിലേക്കു അടുക്കുകയായിരുന്നു. കണ്ണെത്തിച്ചു നോക്കിയ ഇടങ്ങളിൽ ഒന്നും ഒരു മനുഷ്യ ജീവിയെ പോലും കാണാൻ ഇല്ലങ്കിലും യാമിനിക്ക് ഉള്ളിൽ നല്ല പരിഭ്രമം ഉണ്ടായിരുന്നു.

പട്ടാപ്പകൽ യാതൊരു മറയുമില്ലാതെ ഈ പുഴക്കരയിൽ, അതും ഒരു അടിയാ ചെക്കന്റെ മുന്നിൽ കാലും കവച്ചു കിടക്കുന്നതു ആരേലും കണ്ടാൽ..? പെട്ടന്ന് തന്നെ അവളുടെ കാമവികാരം അവൾക്കു ധൈര്യം പകർന്നു കൊടുത്തു ആര് കാണാൻ..?

പുഴയുടെ അക്കരെ നിന്നും നോക്കിയാൽ ഈ കടവോ ഇവിടിരിക്കുന്ന ആൾക്കാരെയോ കാണില്ല, അത്രയും വീതിയുണ്ട് പുഴക്ക്. പിന്നെ പറമ്പു മുഴുവൻ ചെമ്പകത്തോട്ടത്തിലെയാണ്, പുറത്തു നിന്നും ആരും കടന്നു വരുകയില്ല. പിന്നെ ആര്..? വീട്ടുകാരോ..?

ഈ തറവാട്ടിൽ ഇപ്പോളുള്ള ആളുകൾ ആരും തന്നെ പുഴക്കരയിലോട്ടു വരാറില്ല. കൈമൾ മുറ്റത്തൊട്ടു ഇറങ്ങാൻ പോലും മടിയനാണ്, പിന്നെ പിള്ളേർ… അവർ ഒട്ടും വരില്ല. എല്ലാ പേടിയെയും കുടഞ്ഞെറിഞ്ഞു യാമിനി തേവന്റെ ചുണ്ടിന്റെ ലഹരിയിൽ ലയിച്ചു.

അന്ന് കുളിമുറിയിൽ കണ്ട പോലെ വെറും പൊട്ടനായിരുന്നില്ല ഇന്ന് തേവൻ. തമ്പുരാട്ടിയുടെ ഒരു നിർദ്ദേശവും ഇല്ലാതെ തന്നെ അവൻ നൈറ്റി പൊക്കാവുന്ന അത്രയും പൊക്കി ചുരുട്ടി വെച്ചിരുന്നു. വെളുത്തു തുളുമ്പുന്ന വയറിനു മേളിൽ മുലയുടെ താഴെ വരെ അവൻ നൈറ്റി കയറ്റി വെച്ച് യാമിനിയുടെ വയറിൽ ചുംബിച്ചു.

തേവൻ ഒരു കൈ കൊണ്ട് പൂറിനു മുകളിൽ അമർത്തി തടവി പുക്കിളിനുള്ളിൽ നാവു നീട്ടി ചുഴറ്റി നക്കിയപ്പോൾ, യാമിനിയുടെ വായിൽ നിന്നും സുഖത്തിന്റെ ശീല്ക്കാരം പുറത്തേക്കു വന്നു. പുക്കിളിന്റെ ആഴങ്ങളിൽ നക്കി തുവർത്തുമ്പോൾ തേവന് തോന്നി, ഇതും ഒരു കൊച്ചു പൂറു തന്നെ..! കാരണം അത്രയ്ക്ക് ആഴമുണ്ടായിരുന്നു യാമിനിയുടെ പൊക്കിളിനു.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025