Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 8

കുളിമുറിയിൽ നിന്നും പല്ലവിയുടെ കരച്ചിൽ കേട്ട് ആദ്യം തുഷാര കരുതിയത് പല്ലവി വല്ല പാറ്റയെയും കണ്ടു പേടിച്ചിരിക്കും എന്നാണ്. തുടർന്ന് അടിയുടെ ശബ്ദവും അവളുടെ വായിൽനിന്നും ഉയർന്ന ചീത്തവിളിയും കേട്ട് കുളിമുറിയുടെ വാതിൽ തുറക്കാൻ എണീറ്റപ്പോൾ ആണ് അരക്കു താഴെ നഗ്നനായി ഒരു സുന്ദരനായ യുവാവ് ഇറങ്ങി വരുന്നത് തുഷാര കണ്ടത്.

കുനിഞ്ഞ ശിരസ്സോടെ ഇറങ്ങി വന്ന തേവൻ തുഷാരയെ കണ്ടില്ല അവൻ കൈയിൽ ചുരുട്ടി പിടിച്ചിരുന്ന പല്ലവിയുടെ പാന്റീസ് എടുത്തു നിവർത്തി, പിന്നെ അത് പല്ലവി കാണാതെ ഇടാനായി ഒരു സ്ഥലം തിരഞ്ഞു. അത് കണ്ടതോടെ അകത്തു നടന്ന കാര്യങ്ങളുടെ മുഴുവൻ കിടപ്പും തുഷാര ഊഹിച്ചു. അവളുടെ കണ്ണ് നഗ്നമായ അവന്റെ കാലിനിടയിൽ നീണ്ടു കിടന്ന കുണ്ണയിൽ ആയിരുന്നു.

പെട്ടന്നാണ് തേവൻ മുറിയിൽ താൻ മാത്രമല്ല ഉള്ളത് എന്ന് മനസ്സിലായത് തുഷാരയെ കണ്ടതോടെ അവൻ പിന്നെയും ഞെട്ടി. അവളുടെ നോട്ടം തന്റെ കുണ്ണയിലേക്കാണെന്നു മനസ്സിലായപ്പോൾ ആണ് അവൻ തന്റെ നഗ്നതയെ പറ്റി ബോധവാനായത്. അവൻ തോളിൽ നിന്നും മുണ്ടെടുത്തു ഉടുക്കാനായി സമയം കളയാതെ കുണ്ണയുടെ മുൻവശം മറച്ചു മുന്നിൽ പിടിച്ചു.

അവന്റെ മുന്നിലേക്ക് നടന്നു വന്ന തുഷാര അവനെ അടി മുതൽ മുടി വരെ വിശദമായി നോക്കി പിന്നെ അവനോടു പറഞ്ഞു…

“അപ്പോൾ നീയാണ് അവൾ പറഞ്ഞ ആ വേലക്കാരൻ. എന്തായിരുന്നു അവളില്ലാഞ്ഞപ്പോൾ അവളുടെ കുളിമുറിയിൽ പരിപാടി..?”

എന്ത് പറയണം എന്നറിയാതെ തേവൻ തല കുനിച്ചു. ഒരു കൈയിൽ ഇരുന്ന പല്ലവിയുടെ പാന്റീസ് അവൻ പതുക്കെ വീണ്ടും കൈവെള്ളക്കുള്ളിൽ ചുരുട്ടി. അപ്പോൾ വീണ്ടും തുഷാര സംസാരിച്ചു തുടങ്ങി.

“ഹോ… ഇപ്പോളാ ഞാൻ അതോർത്തത്, നീ ഊമയാണല്ലേ..? പിന്നെ കൈയിലിട്ടു ഒത്തിരി ചുരുട്ടേണ്ട ഞാൻ കണ്ടു. നീ അവളുടെ പാന്റീസ് എടുത്തു എന്തായിരുന്നു പരിപാടി..? അതും മണത്തു കൈ പിടിച്ചു കുലുക്കി സായൂജ്യം അടയുകയായിരുന്നു അല്ലെ..?”

അവന്റെ പൊട്ടിയ ചുണ്ടിൽ പൊടിഞ്ഞ ചോര കണ്ടു തുഷാര അവന്റെ ഇടതു കൈയിൽ ചുരുട്ടി പിടിച്ചിരുന്ന പാന്റീസ് ബലമായി പിടിച്ചു മേടിച്ചു. പിന്നെ അത് എടുത്തു അവന്റെ പൊട്ടിയ ചുണ്ടിൽ അമർത്തി, അവിടെ പൊടിഞ്ഞിരുന്ന ചോര അവൾ ഒപ്പി. അവനോടു കുറച്ചു കൂടെ ചേർന്ന് നിന്ന് ചെവിയിൽ ചോദിച്ചു.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025