Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിത്യ ഉദയം

“നിർത്ത് നിർത്ത്, നീ എന്താ പറഞ്ഞെ അവൾ പിന്നിലേക്ക് നോക്കിയ വന്നതെന്നോ??”” അവൻ പറഞ്ഞു തീർക്കും മുന്നേ ഞാൻ ഇടയിൽ കേറി ചോതിച്ചു.

“”ആ അതെ, എന്ത് പറ്റി??”” അവൻ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. സത്യം പറഞ്ഞ അവന്റെ മോന്തായം നോക്കി ഒന്ന് കൊടുക്കാൻ തോന്നയെങ്കിലും ഞാൻ അത് ചെയ്തില്ല.

“” എന്ന പിന്നെ നിനക്കിത് ആദ്യം പറയാന്മേലെ മൈരേ?? ഞാൻ വിചാരിച്ചു ഞാൻ അങ്ങോട്ട് കേറി ഇടിച്ചതാന്ന് , പുല്ല്  നാലുവർത്തമാനം പറയാൻ ഉള്ള ചാൻസ് പോയി “” ഞാൻ അവള്ടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാൻ ഉള്ള ചാൻസ് മിസ്സ്‌ ആയതിൽ സ്വയം പറഞ്ഞു.

“”ഞാൻ മനഃപൂർവം പറയതിരുന്നതാ, എന്നിട്ട് വേണം നീ ആ പെണ്ണിനെ വല്ലതും ചെയ്ത് ജയിലിൽ പോവാൻ “”

“”അത് ശെരിയാ, എന്നാലും””

“”ഒരേന്നാലും ഇല്ല, വാ നമ്മുക്ക് പോവാം, എനിക്ക് വീട്ടി പോയി കൊറച്ചു പരുപാടി ഉണ്ട് “”

അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ കിടക്കുന്ന എന്റെ പോളോ ജി ടി യിൽ കേറി അവിടെ നിന്ന് സ്ഥലം വിട്ടു. അവനെ അവന്റെ വീട്ടിൽ വിട്ട് ഞാൻ എന്റെ കൊട്ടാരത്തിലേക്ക് വിട്ടു. കൊട്ടാരം എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല!! ശെരിക്കും ഒരു കൊട്ടാരം ആയിരുന്നു 😅😅അതെ ഗൂയ്‌സ്!! ഞാൻ ഒരു പണകാരൻ ആണ്!! സോറി, ഞാൻ അല്ല!! എന്റെ അമ്മ ഒരു പണകാരി ആണ്. എനിക്ക് പിന്നെ പണി ഒന്നും ഇല്ലാത്തോണ്ട് കാശും പറിയും ഒന്നും ഇല്ലാതെ അങ്ങനെ തട്ടിമുട്ടി പോവുന്നു. എന്റെ അത്ര വലിയ വീട് ഒന്നും അല്ലേലും തിരക്കേടില്ലാത്ത ഒരു വലിപ്പം ഉണ്ട്, പിന്നെ ഒരു കായലിന്റെ സൈഡിൽ നല്ല വ്യൂ ഒക്കെ ആയ്യി നല്ല ഭംഗി ഉള്ള മോഡേൺ വീട്!!

അങ്ങനെ ഗേറ്റ് കടന്ന് ഞാൻ കാർ പോർച്ചിൽ വണ്ടി കേറ്റി, ഇതിനിടെയിൽ ഞാനും വിഷ്ണുവും കൂടി ഞങ്ങടെ ഒരു ഫ്രണ്ടിന്റെ ബിർത്തഡേ പാർട്ടിക് പോയിരുന്നു. അവനു ഒരു നല്ല ഷർട്ട്‌ എടുക്കാൻ വേണ്ടി ആണ് ഞങ്ങൾ മാളിൽ പോയത് തന്നെ. സ്വാഭാവികമായും മാളിലെ യുദ്ധം കഴിഞ്ഞു അവന്റെ അടുത്ത് എത്താൻ നേരം വൈകി!! അത് പോട്ടെ, വിട്ട വളി പിടിച്ചാകിട്ടില്ലല്ലോ!! അയ്യേ!! ഞാൻ എന്ത് ലോക്കലാ 😅😅

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025