Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിത്യ ഉദയം

ഓരോന്ന് ആലോചിച് കൂട്ടി കൊണ്ട് ഞാൻ വീടിന്റെ കാളിങ് ബെൽ പോയി ഞെക്കി പൊട്ടിക്കാൻ തുടങ്ങി, വൈകാതെ തന്നെ എന്റെ സന്തൂർ മമ്മി അംബിക കുട്ടി വാതിൽ തുറന്നു…

“”അമ്മേടെ കുട്ടി എത്തിയോ!! തമ്പുരാൻ എവിടെ ആയിരുന്നു ഇത്രേം നേരം??”” ചെറിയ കബട ദേഷ്യത്തോടെ ആയിരുന്നു ആ ചോദ്യം.

“”അത് പിന്നെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ബിർത്തഡേ പാർട്ടിക്ക് പൂവൻ നേരം വൈകി!! അതാ!!!””

ഞാൻ അവിടെ നടന്നതൊന്നും അമ്മ അറിയാതിരിക്കാൻ മുഖത്തു മാക്സിമം നിഷ്കളങ്കത വരുത്തി, സാക്സസ് സംഭവം ഏറ്റു… മണ്ടി പെണ്ണ് 😂😂😂

അങ്ങനെ ഞാൻ എന്റെ റൂമിലോട്ടും അമ്മ കിച്ചണിലേക്കും പോയി, കുറച്ച് കഴിയുമ്പോഴേക്കും ഞാൻ ഫ്രഷ് ആയി താഴോട്ട് പോയി കിച്ചണിൽ കേറി ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്ത് കുടിക്കാൻ തുടങ്ങി.. പെട്ടന്നാണ് ഞാൻ അത് ശ്രേദ്ധിച്ചത്, അമ്മയുടെ കൂടെ കിച്ചണിൽ വേറെ ഒരു പെണ്ണ്!!! അവളെ കണ്ടതും കൂടിച്ചൊടിരുന്ന വെള്ളം തരിപ്പികേറി…

 

അവൾ!!!! ഇന്ന് മാളിൽ ഞാനുമായി പ്രശ്നം ഉണ്ടായവൾ!!! ആ ഉണ്ടക്കണ്ണും കൊണ്ട് എന്നെ തന്നെ നോക്കി നില്കുന്നു!!!അവൾ എന്നെ നോക്കി ചിരിച്ചോണ്ട് നിക്കുവാണോ?? അതെ ആ റോസാപ്പു ചുണ്ടിൽ ഒരു ചിരിയുമായി എന്നെ തന്നെ നോക്കി നില്കുന്നു !!!

 

തുടരും….

 

ഒരു തുടക്കാരൻ ആയോണ്ട് തന്നെ കൊറേ തെറ്റുകൾ ഉണ്ട്.. എല്ലാം ഞാൻ മാറ്റാൻ ശ്രേമിക്കുന്നതായിരിക്കും!!!കഥയിൽ ഉള്ള പോരായ്മകൾ ചൂണ്ടി കാട്ടി എന്തെല്ലാം മാറ്റങ്ങൾ വേണം എന്ന് കമന്റ്‌ ചെയ്യൂ പ്ലീസ് 😅😅😅പിന്നെ പേജ് ന്റെ എണ്ണം എങ്ങനെ കൂട്ടണം എന്ന് എനിക്ക് അറിയില്ല, അതെങ്ങനെ ചെയ്യണം എന്ന് അഡ്മിൻ അല്ലെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരണം 🙏🙏🙏

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025