Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക്

“ഇത്‌ ഞാൻ പണ്ട് ഉപയോഗിച്ചിരുന്ന മുറിയാ. ”

ദിവ്യ അടുത്തുള്ള ജനാല തുറന്നു.

“കണ്ടോ…ഇവിടെന്ന് നോക്കിയാൽ നീണ്ടു കിടക്കുന്ന നെൽ വയൽ കാണാം. അതിനപ്പുറമുള്ള അമ്പലം കാണാം. ചെറുപ്പത്തില് ഈ ജനൽ സൈഡിൽ ഇരുന്ന് അങ്ങോട്ട് നോക്കി ഇരിക്കല്ലാർന്നു എന്റെ പ്രധാന പരിപാടി. നമുക്ക് ഇന്ന് അമ്പലത്തിലേക്ക് പോവാ… അവിടെ ഇന്ന് തുള്ളൽ ഒക്കെ ഇണ്ടാവും. ഞാനിപ്പോ പോട്ടെ. അപ്പുന്റെ ഡ്രെസ്സ് മാറ്റട്ടെ അല്ലെങ്കിൽ മണ്ണിൽ കളിച്ച് അതിലൊക്കെ കറയാക്കും. ശരി എന്ന പോട്ടെ ”

ദിവ്യ വാതിൽ കടന്നു പോകുന്നത് നോക്കി നിന്ന ശേഷം കുറച്ചു നേരം ആ ജനാലയിലൂടെ പുറത്തു നോക്കി അതിനു ശേഷം കുറച്ചു നേരം അവിടെയുള്ള കിടക്കയിൽ കിടന്ന് മയങ്ങി.ദിവ്യ വന്ന് എണീപ്പിച്ചപ്പോഴായിരിന്നു അവൻ എണീറ്റത് അവൻ ചുറ്റും നോക്കിയപ്പോൾ ജനാലയിൽ നിന്നുള്ള വെള്ളിച്ചത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്.അവനെ എണീപ്പിച്ചു ചായ കുടിക്കുപ്പിക്കാൻ കൊണ്ടുപോയി.താഴേക്ക് ഇറങ്ങി അടുക്കളയോട് ചേർന്ന മുറിയിലെ മേശയിൽ അവനോട് ഇരിക്കാൻ പറഞ്ഞു.അതിനടുത്തുള്ള കസേരവലിച്ചിട്ട് അവിടെ ഇരുന്ന്. അധികം വൈകാതെ ദിവ്യ അവന് ചായയും കുറച്ചു ഉപ്പേരിയും മുറുക്കും പാത്രത്തിലാക്കി അവന് മുൻപിൽ വച്ച് കഴിക്കാൻ ആവശ്യപ്പെട്ടു.ഗ്ലാസ്‌ എടുത്ത് ഒരു കവിൾ ചായ കുടിച്ച ശേഷം

“ചേച്ചീ അപ്പു എവിടെ അവനെ കാണാനില്ലല്ലോ…”

“അവനോ…. കുറച്ചു നേരം മുൻപ് അച്ഛനും അമ്മയും വന്നപ്പോൾ ഒരേ വാശി കളിപ്പാട്ടം വെടിക്കാൻ.അവര് അവനെ പൂര പറമ്പിൽ കൊണ്ടോയിരിക്കാ..”

“അപ്പോ.. രമേശേട്ടനോ…? ആളെ കാണാനില്ലല്ലോ…”

“ഓ… അളവിടെ റൂമിൽ ലാപ്ടോപ് തുറന്നു വച്ചിരിക്കിണ്ട് എന്തോ വലിയ പണിയുണ്ടെന്ന് പോലും. നീ ചായ കുടിക്ക് ”

അവൻ ചായ വലിച്ചു കുടിച്ചു അത് തീർത്ത ശേഷം ടേബിളിൽ വച്ചു.

“എടാ.. നിനക്ക് കുളിക്കണ്ടേ…”

“അഹ്. ചേച്ചി എവിടെയാ കുളിമുറി”

“കുളി മുറിയിൽ ഒന്നും പോണ്ടടാ… ഇവിടെ തറവാട്ടുകുളം ഉണ്ട്‌. അവിടെ പോയി കുളിച്ചോ..”

“എവിടെയാ…?”

“ഞാൻ കാണിച്ചു തരാം.. നീ വാ..”

ജയ്പാൽ മാറാനുള്ള വസ്ത്രവും തോർത്തും എടുത്ത് ദിവ്യയുടെ ഒപ്പം നടന്നു. വീടിന്റെ പിൻവാതിൽ അടച്ച് വീടിന്റെ പിൻഭാഗത്തുള്ള പൊലികൂട്ടിയ പറമ്പിലൂടെ നടന്ന് കുറച്ചു കഴിഞ്ഞപ്പോൾ മുൻഭാഗം ഭിത്തി കെട്ടി ഓടിട്ട് മറച്ച കുളം അവൻ കണ്ടു.അതിനുള്ളിലേക്ക് നടന്ന് കൽ പടവുകൾ ഇറങ്ങി. ദിവ്യ കുളത്തിൽ ഇറങ്ങി ദിവ്യയുടെ കാലുകൾ കുളത്തിൽ മുക്കി.അവനോട് അടുത്തുള്ള മുറിയിൽ പോയി ഡ്രെസ്സ് മാറ്റി മുണ്ട് ഉടുത്ത് വന്നോളാൻ അവൾ പറഞ്ഞു.പറഞ്ഞത് പോലെ മുട്ടിന് മുകളിൽ വരെ എത്തുന്ന ഒരു വെള്ള തോർത്ത്‌ മുണ്ട് മാത്രം ധരിച്ച് കുളത്തിലോട്ട് ഇറങ്ങി.കൽ പടവുകൾ ഓരോന്നായി ഇറങ്ങി അവന്റെ അരക്കു താഴെ വെള്ളത്തിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025