Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക്

“എടാ.. പറ്റി പോയി. വേണമെന്ന് വച്ചു ചെയ്തതല്ല. പറ്റിപോയതാ… നീ അത് മറന്നേക്ക്. എനിക്ക് നിന്നെ അനിയനായേ കാണാൻ പറ്റു…”

“അനിയനായിട്ടോ…. ചേച്ചി… എനിക്ക് ഒരു കാര്യം പറയണം.ചേച്ചി മിണ്ടാതെ നടക്കുന്ന മുതൽ എനിക്ക് എന്തോ പോലെ…ചേച്ചി….. എനിക്ക് നിങ്ങളെ ഇഷ്ടമാണ്…. വെറുതെ കാമം കൊണ്ടല്ല ഇന്നലെ അങ്ങിനെ ചെയ്ത് ഇഷ്ടം കൊണ്ട് തന്നെയാ… ”

“ഇഷ്ടമോ… നീ എന്താ പറയുന്നേ.. മോനെ… എനിക്ക് തല കറങ്ങുന്ന പോലെ… എടാ… എനിക്ക് ഭർത്താവുണ്ട് ഒരു മകനുണ്ട്.നീ എല്ലാം മറക്കണം ഞാൻ അത് പറയാനാ ഇങ്ങോട്ട് ആരും കാണാതെ വന്നേ..”

ജയ്പാൽ ദിവ്യ അടുത്തേക്ക് നടന്ന് അടുക്കൽ നിന്നു.

“മറക്കണമെന്നോ….? അങ്ങനെ പറയല്ലേ… തല്ക്കാലം ഇത്‌ ആരും അറിയണ്ട ചേച്ചി ഒന്ന് സമ്മതിക്ക് ”

“എന്ത് സമ്മതിക്കാനാ നീ പറയുന്നേ..”

“ചേച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടൂടെ..”

“നിനക്ക് പ്രാന്താ ഞാൻ പോവാ…. ഇനി നീ ഇവിടെ നിൽക്കണ്ട… ഇവടെന്ന് പോയി വീട്ടിൽ എത്തിയാൽ അപ്പോ തന്നെ നീ എവിടെക്കാന്നു വച്ചാ പൊക്കോ… ഞാൻ പോട്ടെ..”

ദിവ്യ ദേഷ്യപെട്ട് പിന്തിരിഞ്ഞു നടന്നു.പെട്ടന്ന് ജയ്പാൽ ദിവ്യയുടെ കൈ പിടിച്ച് വലിച്ചു പെട്ടെന്നുള്ള വലിയിൽ ദിവ്യ തെറിച്ചു അവന്റെ നെഞ്ചത്തോട്ട് വീണു. ദേഷ്യം കൊണ്ട് വിറച്ചു നിന്ന ദിവ്യ അവന്റെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു.

“ട്ടേ…………..”

അന്ന് രാവിലെ എഴുന്നേറ്റ് അടിയിലേക്ക് കോണിയുടെ പടികൾ ഇറങ്ങി താഴേക്ക് ചെന്നപ്പോൾ പത്മാവതി രാവിലത്തേക്കുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.

“മോനെ വരൂ… ആ അടുപ്പിലെ തീ കേട്ടു കുട്ടീ.. അടിയിലെ വിറക് കയറ്റി വച്ച് കായൂ…”

ജയ്പാൽ കുറച്ചു നേരം പത്മാവതിയെ നോക്കി നിന്നു. എന്ത് മാന്യമായ സ്വഭാവം സംസാരം.ഇന്നലെ രാത്രിയിൽ സ്വന്തം മകളുടെ ഭർത്താവുമായി എന്തായിരുന്നു കാണിച്ചു കൂട്ടിയത്.അതികം ആലോചിച്ചു നോക്കി നിൽക്കാതെ ജയ്പാൽ അടുക്കളയിൽ പത്മാവതിക്ക് ഒപ്പം ജോലിയിൽ ഏർപ്പെട്ടു.

“മോനെ ഇന്ന് ഇവിടേക്ക് അമ്പലത്തിൽ നിന്ന് ആനയും മേളക്കാരും വന്ന് പൂരം ഉണ്ടാവും.. കുറേ ആൾക്കാര് കാണാനും വരും. ഇവിടെ മൊത്തം ആളുകൾ ആയിരിക്കും.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025