Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക്

“ഏട്ടാ ഞാൻ പറഞ്ഞ കാര്യം എന്തായി”

“നോക്കുന്നുണ്ട് ”

“ആ.. നോക്കിയിരുന്നോ…. അടുത്ത ആഴ്ച്ച വീട് മാറേണ്ടതാ ഇത്ര അധികം സാധനം ഒന്നും എനിക്ക് ഒറ്റക്ക് ചൊമക്കാൻ വയ്യ.”

“അതിനു ഞാനും കൂടി ഉണ്ടലോ…”

“നമ്മള് രണ്ടാളെ കൊണ്ടൊന്നും കൂട്ടിയാ കൂടില്ലാ എന്റെ ഏട്ടാ…. അതുകൊണ്ടല്ലേ”

“ഞാൻ നോക്കുന്നുണ്ടെന്റെ ദിവ്യാ..കിട്ടണ്ടേ.. ഇന്നാള് എന്റെ ഓഫീസിലെ രവി ചേട്ടന്റെ ബന്ധു ഒരു ജോലിക്കാരത്തീനെ വച്ചിട്ട് അവിടത്തെ സ്വർണം മോഷ്ടിച്ചു കൊണ്ടുപോയീന്നാ കേട്ടെ അതുകൊണ്ടല്ലേ.. ചാടി കേറി പെണ്ണിനെ പണിക്ക് വക്കാൻ ഒരു പേടി ”

“എന്തായാലും ഒരാളെ വേണം ഏട്ടാ…നമ്മളെ കൊണ്ട് പറ്റില്ല”

“ആടി നോക്കാന്നേ.”

സ്കൂളിൽ എത്തിയപ്പോൾ ദിവ്യ ഡോർ തുറന്നു പുറത്തിറങ്ങി ഒപ്പം മോനെയും ഇറക്കി. രമേശിനോട് യാത്ര പറഞ്ഞ് അവൾ മോനെയും കൂട്ടി സ്കൂളിൽ കയറി.

“ദിവ്യ ടീച്ചറേ…നിക്ക് ”

തിരിഞ്ഞു നോക്കിയപ്പോൾ നീതു ടീച്ചർ.

“അപ്പൂ.. നീ ക്ലാസ്സിലേക്ക് പൊക്കോ ”

മോനെ പറഞ്ഞ് വിട്ട്.നീതു ടീച്ചറുമായി സംസാരം തുടങ്ങി..

“എന്താ നീനു ടീച്ചറെ കഴുത്തിൽ ഒരു പാട് ”

“ഹോ….. അതുകാണുന്നുണ്ടോ…. ശേ ആരെങ്കിലും കണ്ടാൽ നാണക്കേടാണ് ”

“എന്താണ് ഇത്ര നാണക്കേട് ”

“ഹുഫ്… ഒന്നും അറിയാത്ത പോലെ.എന്റെ ദിവ്യ ടീച്ചറെ ടീച്ചറോട് ഞാൻ പറഞ്ഞില്ലേ എന്റെ കെട്ടിയോന്റെ ലീലാവിലാസങ്ങളൊക്കെ. ”

“അതിന്…?”

“അതിനോ… കുന്തം. ഇത് എന്റെ കെട്ടിയോന്റെ കലാവിരുതുകളാ.. ഇതുമാത്രല്ല പല ഭാഗത്തും പല പാടുകളുണ്ട്.പിന്നെ എന്ത് ചെയ്യാനാ ഞാനും തിരിച്ചു കൊടുക്കും ഒന്ന് രണ്ട് കൊല്ലത്തിടക്കല്ലേ വരുന്നേ എനിക്കും മൂത്തിരിക്കായിരിക്കും അതോണ്ട് ഞാനും വിട്ടുകൊടുക്കലാ ഞാനും കട്ടക്ക് നിക്കും ”

തനിക്ക് കിട്ടാത്ത ഒരു സുഖം മറ്റുള്ളോരുടെ വായിൽ നിന്ന് അത് അനുഭവിച്ചു പറയുമ്പോൾ ദിവ്യക്ക് അപ്പോൾ അസൂയ അല്ലാതെ വേറൊന്നും മനസ്സിൽ തോന്നിയില്ല.

“എടീ ദിവ്യാ… വേറൊരു കാര്യം കൂടി ഉണ്ട്‌ നീ ആരോടും പറയരുത് ”

നീതു ടീച്ചർ ചുറ്റും നോക്കി സ്റ്റാഫ്‌ റൂമിൽ ദിവ്യയുടെ ഒപ്പം കയറി അവരല്ലാതെ വേറാരും റൂമിൽ ഇല്ല എന്ന് മനസ്സിലാക്കിയ നീതു ടീച്ചർ ദിവ്യ ഇരിക്കുന്നതിന് അപ്പുറത്ത്‌ കസേര ഇട്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025