Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാനുഭവം ചേച്ചിയുടെ കുണ്ടിയിൽ

ആദ്യാനുഭവം ചേച്ചിയുടെ കുണ്ടിയിൽ

Adyanubhavam Chechiyude Kundiyil


രാവിലെ ചായ കുടിച്ചോണ്ടിരിക്കുമ്പോഴാണ് പുറത്ത് നിന്നും വിളിച്ചത്.
‘ഡാ അജൂ.. നീ വരണുണ്ടോ കുളിക്കാൻ?’
എന്റെ കണ്ണുകൾ വിടർന്നു. മനസ്സിലേക്ക് ഇന്നലെ കണ്ട കാഴ്ച ഒന്ന് കൂടെ മിന്നി മറഞ്ഞു. ഞാൻ വേഗം ദോശ പാത്രം നീക്കി. ചായ ഒറ്റ വലിക്കു കുടിച്ചു ചാടി പുറത്തെത്തി. പിറകിൽ അമ്മയുടെ ചീത്ത വിളി. പുറത്ത് എന്നെയും കാത്ത് ശാലിനി ചേച്ചി.
ചേച്ചി ചിരിച്ചങ്ങനെ നിൽക്കാണ്. പാവാടയും ബ്ലൗസ്സുമാണ് വേഷം. കയ്യിൽ ഒരു ബക്കറ്റും അതിൽ അലക്കാനുള്ള വസ്ത്രങ്ങൾ.
ശാലിനി ചേച്ചി അതിസുന്ദരിയാണ്. നന്നായി വെളുത്തു.ആവശ്യത്തിന് തടിയും ആവശ്യത്തിലേറെ മുലയും കുണ്ടിയും ഉണ്ടവർക്ക്. എന്നേക്കാൾ 3 വയസ്സിനു മൂത്തതാണ്. ഇപ്പോൾ P.G പഠിക്കുന്നു.

“എന്താടാ നോക്കി നിക്കണേ. നീ വരണുണ്ടെങ്കിൽ വാ “
“ അപ്പൊ ഇന്ന് വേറെ ആരും ഇല്ലേ? “
ഞാൻ വേഗം അയലിൽ കിടന്ന തോർത്ത്‌ എടുത്തു. ഷർട്ട് അഴിച്ചു അരതിണ്ണയിൽ ഇട്ടു.
“ ഇന്ന് ആരും ഇല്ലെടാ. രാജിക്കും പ്രിയക്കും പനിയാ “
ശാലിനി ചേച്ചി മുന്നിൽ നടന്നു. തോർത്ത്‌ പുതച്ച് ഞാൻ പിറകെയും. ഇടവഴിയിലൂടെ നടക്കുമ്പോൾ ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ യന്ത്രികമായി മറുപടിയും കൊടുക്കുന്നുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ നടക്കുമ്പോൾ തുളുമ്പുന്ന ആ പിന്നഴകിലായിരുന്നു. കാണാൻ നല്ല രസം. ഇന്നലെ ഈ ചന്തികൾ തുണി മറവില്ലാതെ കണ്ടത് ഓർത്തപ്പോൾ എന്റെ കുട്ടൻ അറിയാതെ തല പൊക്കി.

വലിയ വീതിയൊന്നും ഇല്ല തോടിന് ആഴവും കുറവാണു. വീടിനടുത്തുള്ള ഇടവഴി നേരെ പോകുന്നത് തോടിലേക്കാണ്. ഇടവഴിയുടെ അറ്റത്തു ചെങ്കുത്തായ ഇറക്കമാണ്. പക്ഷെ കല്ല് ചെത്തി സ്റ്റെപ് ഉണ്ടാക്കീട്ടുണ്ട്. സ്റ്റെപ് ഇറങ്ങി ചെന്നാൽ ഒരു അത്തി മരം തോടിലേക്ക് ചാഞ്ഞു നിൽക്കുന്നു. അത്തി മരത്തിന്റെ സൈഡിലൂടെ തോട്ടിൽ ഇറങ്ങാം. ഇറങ്ങി അല്പം ഇടത്തോട്ട് പോയാൽ തോട്ടിൽ ആഴമുള്ള സ്ഥലത്തെത്താം. അവിടെയാണ് അലക്കിന്റേം കുളിയുടെയും കേന്ദ്രം.
മുട്ടറ്റം വെള്ളത്തിൽ നിന്നാണ് എല്ലാരും അലക്കാറുള്ളത്. കുറച്ചുകൂടി ഇറങ്ങി ചെന്നാൽ കഴുത്തറ്റം വെള്ളമുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025