Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏജന്‌റ് ശേഖർ

പ്രസീതയ്ക്കു സംഭവം പിടികിട്ടി, അദീപ് അടിച്ച സ്ഥലം വേറൊന്നുമല്ല,…സാക്ഷാൽ ജിസ്‌പോട്ട്, ഇതുവരെ തന്നെ പണ്ണിയ കുണ്ണകൾക്കൊന്നും സാധിക്കാത്ത കാര്യം അദീപിന് ആദ്യതവണ തന്നെ സാധിച്ചിരിക്കുന്നു. ചെക്കൻ ജഗജാലകില്ലാഡി, പരപ്പൂറിമോൻ തന്നെ, ഇനി ഇവനാണു തന്‌റെ പണിയായുധം.ചെല്ലും ചെലവും കൊടുത്തു കൂടെ നിർത്തണം. പ്രസീത പ്ലാൻ ചെയ്തു.
അദീപിനും ഏതാണ്ടൊക്കെയോ പിടികിട്ടി, ജി സ്‌പോട്ട് ലക്ഷ്യമാക്കി അവന്‌റെ കുണ്ണ താഡനം തുടർന്നു.അവന്‌റെ കൈകൾ കറക്കാൻ പരുവത്തിലുള്ള അകിടു പോലെ വീർത്ത പ്രസീതയുടെ മുലകളിൽ പിടിത്തമിട്ടു. മുലക്കണ്ണുകൾ തന്‌റെ വിരലുകൾ കൊണ്ട് അവൻ ഞെരിച്ചുടച്ചു.പ്രസീത ഭൂമിക്കും ബഹിരാകാശത്തിനുമിടയിൽ ഇന്ത്യ വിട്ട ഉപഗ്രഹം പോലെ മിഴിച്ചു നിന്നു. സുഖം സുഖം.
ഏതായാലും അധികനേരം അടിക്കേണ്ടി വന്നില്ല. അവളുടെ പൂറ്റിൽ വെള്ളം നിറഞ്ഞുകവിഞ്ഞു.എംഎം മണിയാരുന്നു അവിടെ മന്ത്രിയെങ്കിൽ രണ്ടു ഡാമെങ്കിലും അപ്പോൾ തുറന്നുവിട്ടേനെ. പൂറ്റിനകത്ത് എന്തെല്ലാമോ ഉരുണ്ട്കൂടി ഗൂഢാലോചന നടത്തുന്നതു പ്രസീത അറിഞ്ഞു. പൂറ്റിനെ നിർദയം അടിച്ചുതകർക്കുകയാണ് അദീപിന്‌റെ വമ്പൻ കുണ്ണ.
പടാഷ്…ഒരു പൊട്ടിത്തെറിയായിരുന്നു പ്രസീതയുടെ പൂറ്റിൽ തുടർന്നുനടന്നത്. അതിന്‌റെ ആഘാതത്തിൽ അദീപിന്‌റെ കുണ്ണ പുറത്തേക്കു തള്ളി. പൂറ്റിൽ നിന്നു അഗ്നിപർവതസ്‌ഫോടനത്തിൽ ലാവ പ്രവഹിക്കുന്നതുപോലെ പൂർജലം പുറത്തേക്കു പൊട്ടിത്തെറിച്ചു. അദീപിന്‌റെ മുഖത്തും വയറിലും അതു വന്നു വീണു.
‘ആഹ്ആഹ് ആഹഹഹ…’സുഖം കൊണ്ടു തളർന്നു പ്രസീതാമേനോൻ സെറ്റിയിലേക്കു വീണു.പെരുത്തു വിജ്രംഭിച്ച അവരുടെ കനത്ത കുണ്ടിപ്പന്തുകളിൽ അദീപ് കുനിഞ്ഞു ചുംബിച്ചു.അവന്‌റെ കുണ്ണ ഇപ്പോഴും വിക്ഷേപണം കാത്തു ശൂന്യാകാശം നോക്കി നിൽക്കുകയായിരുന്നു.പ്രസീത മെല്ലെ അതിൽ പിടിത്തമിട്ടു. തന്‌റെ ഓമനച്ചുണ്ടുകൾക്കിടയിൽ അതു വച്ചിട്ടു മേലേക്കും താഴേക്കും ഊമ്പിത്തുടങ്ങി. അവന്‌റെ മകുടം വീർത്തുവന്നു.
പ്രസീതയുടെ വായുടെ ചൂടും, മലർന്ന ചുണ്ടുകളുടെ പരിലാളനവും കൂടിയായപ്പോൾ അദീപിനു വെടിപൊട്ടാറായി. അവന്‌റെ കുണ്ണ പെരുത്തുവീർത്തു. ഞരമ്പുകൾ പിന്നോട്ടു വലിഞ്ഞു. അണ്ടികൾ എയ്യാൻ പരുവത്തിൽ ഉരുണ്ടുകയറി. മകുടത്തിനു മുന്നിലെ ദ്വാരം തുറന്നു.
‘പ്ലക്ക്’ ഒരു ശബ്ദത്തോടെ അവന്‌റെ കുണ്ണയിൽ നിന്നു ശുക്ലഗുണ്ടുകൾ പ്രസീതയുടെ വായിലേക്കു പാഞ്ഞു. അവളുടെ വായകവിഞ്ഞു ശുക്ലജലം പുറത്തേക്കൊഴുകി. മാറത്തൊരു ചാൽ സൃഷ്ടിച്ച് അതു മുലക്കണ്ണുകളെ പോയി നനച്ചു.
മാറത്തുനിന്നു ശുക്ലം കൈകൊണ്ടുവടിച്ചെടുത്ത് പ്രസീത നക്കിത്തോർത്തി.
‘ഗംഭീരം, ‘അദീപിന്‌റെ തല കൈകൊണ്ടു പിടിച്ചെടുത്ത് അതിൽ ഒരു ഉമ്മ വച്ചു കൊണ്ടു പ്രസീത പറഞ്ഞു.’താങ്ക്യൂ ദീദീ’ അദീപ് പൊട്ടനെപ്പോലെ മറുപടി നൽകി.
‘ഫിക്‌സ് എ ഡ്രിങ്ക് ഫോർ മി’, ടീപ്പോയിലിരുന്ന വിദേശമദ്യത്തിന്‌റെ കുപ്പി ചൂണ്ടിക്കാട്ടി പ്രസീത അദീപിനോട് ആവശ്യപ്പെട്ടു.
‘ശരി ദീദി’, പറഞ്ഞുകൊണ്ട് അദീപ് സെറ്റിയിലിരുന്നു ഗ്ലാസിലേക്കു മദ്യം പകർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025