ആ തുടുത്ത റോസാ ഇതളുകളെ പോലെ ചുവന്ന ചുണ്ടുകളെ ഒന്ന് പതുക്കെ നോവിക്കാതെ കടിച്ചു ചുംബിക്കാനും, കുറെ നേരം
കഴിഞ്ഞ രാത്രിയിൽ കടന്നു പോയ നിമിഷങ്ങൾ അവളുമായി പങ്കുവയ്ക്കാൻ… എല്ലാമെല്ലാം ഒന്നോർക്കാൻ, അവളുടെ ആ മൃദുലമായ കൈവിരലുകളിൽ ഗാഡമായി പുണർന്ന് കോർക്കാൻ ഒരവസരം കൂടി തരുവാൻ എന്റെ ആരാധനാ മൂർത്തിയോട് ഞാൻ മനസ്സാലെ യാചിച്ചു. പക്ഷെ ചുരുങ്ങിയപക്ഷം അവളുടെ ഫോൺ നമ്പർ എങ്കിലും വാങ്ങാൻ തോന്നാത്തതായിരുന്നു എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്.തുടരും….അടുത്ത എപ്പിസോഡ് മുതൽ ഇതിന്റെ തുടർച്ചയായി എന്റെ ജൂലിയാന്റിയുടെ കഥ വരുന്നുണ്ട്…
“ജൂലിയാന്റി”