Kambikuttan Malayalam

Sex stories Kambikuttan kambikathakal

അജ്ഞാത സുന്ദരി 2

ഒരു നല്ല മയക്കത്തിൽ മുഴുകി കിടക്കുന്ന ആ കൊച്ചു സുന്ദരിയെയാണ് ഞാൻ അവിടെ കണ്ടത്…

പാന്റിന്റെ സിബ് തുറന്നാൽ എന്റെ കുട്ടൻ കൊടിമരം പോലെ നിൽക്കുമായിരുന്നു, പക്ഷെ ആ വട്ടനെ ഞാൻ ചങ്ങലയ്ക്ക് പൂട്ടിയിരിക്കുന്നത് കൊണ്ട് വലിയ വികൃതി ഒന്നും കാട്ടാതെ അവനിരുന്നു… എങ്കിലും കരഞ്ഞു കരഞ്ഞ് അവൻ എന്റെ ഷഡ്ഢി മൊത്തം കൊളമാക്കി കാണും.

പക്ഷെ ഇതുകൊണ്ടൊന്നും എനിക്ക് മതിയായില്ല… അടുത്ത വികൃതി ഒപ്പിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് ഞാൻ ഗഹനമായി ചിന്തിച്ചു.

എനിക്ക് അവളുടെ അരികിലെത്തണമെങ്കിൽ എന്താണ് മാർഗമെന്ന് വളരെ ഗാഢമായി ഞാൻ ചിന്തിച്ചു…

എന്റെ വക്ര ബുദ്ധി പ്രവർത്തിച്ചു തുടങ്ങി…… അൽപ്പം വളഞ്ഞ വഴിയാണ് ഞാൻ അവലംബിക്കുന്നത് എന്നിരിക്കിലും, അത് എന്റെ ഒരു വാശി കൂടിയായിരുന്നു.

എങ്കിലും എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി, ഞാൻ ഒരു ചെറിയ ഡയലോഗിൽ ചൂണ്ടയിട്ടു…

 

“ഹലോ… സുന്ദരീ.”.. ( ഞാൻ അവളെ അങ്ങനെ വിളിച്ചു, ശരിയായ പേര്, ഞാൻ ചോദിച്ചുമില്ല, അവൾ പറഞ്ഞുമില്ല…) “ഹലോ… സുന്ദരീ… ഞാൻ അങ്ങോട്ട് വരട്ടെ”,..??

“അയ്യോ,.. എന്തിന്.. ? വേണ്ട വേണ്ട.”. അതിന് അവൾ പെട്ടെന്ന് തന്നെ പ്രതികരിച്ചു.

“പ്ലീസ്, പ്ലീസ്.. വരട്ടെ….???

“എന്തിന്… വേണ്ടെന്ന് പറഞ്ഞില്ലേ”…

“എനിക്ക്,… എനിക്ക്… നിന്റെ ഈ കരയുന്ന സുന്ദരിയുടെ കവിളിൽ ഒരു മുത്തം കൊടുക്കണം അതിന് വേണ്ടിയാ…

“ചീ… പോ അവിടന്ന്. !!!

“വരട്ടെ..?? മ്മ്…?? വരട്ടെ.??? ഞാൻ ഒരു യാചകനെപോലെ യാചിച്ചു.

“എനിക്ക് അവളെ ചുംബിക്കണം… പ്ലീസ്.”..
“വേണ്ട.. വേണ്ട” മിണ്ടാതെ ഇരിക്കവിടെ,..!!

“ഒരു രണ്ട് മിനിറ്റ്… പ്ലീസ്…
വേണ്ട… പ്ലീസ്.”
കുരുത്തക്കേടൊന്നും വേണ്ട. അവൾ ഒരുപാട് സ്വരം താഴ്ത്തി തന്നെ പറഞ്ഞു.

“എനിക്ക് വേണം… ഞാൻ വരും”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025