വരുന്നത് അജു കണ്ടത്…ഇപ്പൊ ആരെ കണ്ടാലും കഴപിളകുന്ന സീന്‍ ആണല്ലോ എന്ന് അവന്‍ ആലോചിച്ചു…
നിഷക്കു അത്ര വലിയ സംഭവാതാതികള്‍ ഒന്നും ഇല്ലെങ്കിലും പക്ഷെ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഇഷ്ട്ടമാകുന്ന ഒരു ശരീരം ആണ് അവളുടേത്..
“അഭി വന്നു അല്ലേടാ”
“ഓ വന്നു…എന്തെ”
“അല്ല കാര്‍ പോകുന്നത് കണ്ടു”
‘അങ്ങോട്ടാണോ പോക്ക്”
“ഓ എന്തിനു നിന്‍റെ ഏട്ടന് നമ്മളെ ഒന്നും കണ്ട പരിചയം പോലും ഉണ്ടാകില്ല…നീ പാടത്തെക്കാണോ”
“ഹാ”
“എടാ വെള്ളരി ഉണ്ടോ…ഞാന്‍ ചന്തയില്‍ പോയപ്പോ അവിടെ ഇല്ല എന്ന് പറഞു…ഇച്ചിരി തൈര് കിട്ടിട്ടുണ്ട് അപ്പൊ “
“ഹാ എന്ന പാടത്തക്കെ പോരെ”
“ഞാന്‍ ഇപ്പൊ ഒന്നും വീട്ടില്‍ അത്യാവശ്യം പോകാന്‍ ഉണ്ടു ഞാന്‍ വൈകിട്ട് വന്നേക്കാം”
“ഹാ”
“എടാ എത്ര കാശിനാ നീ കൊടുക്കുന്നെ ഇപ്പൊ”
അതിനു മറുപടി ആയി അജു ഒന്ന് നോക്കുക മാത്രമാണ് ചെയ്തത്…അവന്‍ കാശൊന്നും ഒരിക്കലും അവളുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല അതവള്‍ക്കറിയാം എന്നാലും ചോദിച്ചു എന്നത് മാത്ര…
“ഹാ പിന്നെ എടാ നിന്‍റെ ഏട്ടന്‍ കേട്ടില്ലെങ്കിലും എനിക്ക് വേറെ ആളെ കിട്ടി കേട്ട”
“ഹ എന്ന”
“അല്ല എന്‍റെ കല്യാണക്കാര്യം ഏകദേശം ശരി ആയി “
“ആഹ കൊള്ളാലോ..എവിടുന്ന”
“പട്ടണത്തിന്ന…ചെക്കന്‍ ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോ ജോലി ചെയ്യുന്നു …പിന്നെ ജാതകം ചേര്‍ന്ന്…അവനെ എന്നെ ഇഷ്ട്ടപ്പെട്ടു കാശും വേണ്ട…വേറെ ഒന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത മാസം ഉണ്ടാകും കല്യാണം”
“ഈശ്വര ഇതൊക്കെ എപ്പോ സംഭവിച്ചു”
“എല്ലാം ഈ രണ്ടു ദിവസം കൊണ്ട് നടന്നയ”
“എന്നിട്ട് ഞങ്ങള്‍ ആരും അറിഞ്ഞിലല്ലോ..”
“ആരോടും പറഞ്ഞിട്ടില്ല..നമ്മുടെ നാട്ടില്‍ ഒരു കല്യാണം മുടങ്ങാന്‍ ആണോ പാട്..”
“ഹാ അതു ശെരിയാ”
“ഉം അതുകൊണ്ട് എല്ലാവരോടും സമയം ആകുംബോളെ പറയുന്നുള്ളൂ നീ ആരോടും പറയണ്ടാട്ട “
“ഓ ഞാന്‍ ആരോട് പറയാനാ..വെറുതെ അല്ലെ മുഖത്ത് ഇത്രേം സന്തോഷം”
“പിന്നല്ല”
അജു അവിടെ നിന്നും മുന്നോട്ടു നടന്നു…പണ്ട് സ്കൂളില്‍ പോകുമ്പോള്‍ എല്ലാം എല്ലാവരും ശാലിനി ശാന്ത ചേച്ചിടെ മോളെ ആണ് വായി നോക്കാറ് …നിഷ ചേച്ചിക്ക് ഫാന്‍സ് കുറവായിരുന്നു…ശാലിനിക്ക് അന്നേ അതിനും വേണ്ടി മുലയും കുണ്ടിയും ഉണ്ടായിരുന്ന്നു…
.ശാന്ത ചേച്ചിടെ അല്ലെ മൊതല്‍ കുറവ് കാണാതിരിക്കില്ലല്ലോ ..ഹാ എന്നായാലും നന്നായി..അവരുടെ കല്യാണം നടക്കാത്തത് ആ ജാനകി ചേച്ചിക്ക് വലിയ സങ്കടം ആയിരുന്ന്നു അതിനു ഒരു അറുതി വന്നല്ലോ…അജു ആലോചിച്ചു…
