‘”ആകാണ്ട് പിന്നെ അല്ല നിങ്ങള്‍ക്ക് ആഗ്രഹമില്ലേ”
“അല്ല പെട്ടന്ന് നീ ഇങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ എന്തോ”
“ഹാ വേണ്ടെങ്കില്‍ വേണ്ടാ ഞാന്‍ പോകാ”
അജു കപട ദേഷ്യം കാണിച്ചു തിരികെ നടക്കാന്‍ ഭാവിച്ചു..
“ഹാ അങ്ങനെ പോകല്ലേ എന്‍റെ അജു കൊച്ചെ…അങ്ങേരുണ്ട് മാത്രമല്ല അടിച്ചിട്ടും ഇല്ല ഇന്ന്…വൈകിട്ടെ ഇനി അങ്ങേരു ഷാപ്പില്‍ പോകു”
“ഹാ എന്ന പിന്നെ നോക്കാം അല്ലെ”
“ശോ ഇതിപ്പോ നീ നേരത്തെ വല്ലതും പറയുവാരുന്നേല്‍ ഞാന്‍ എങ്ങനേലും…നീ പിണങ്ങി പോകല്ലേ കേട്ടോ”
“ഹേയ് പിണക്കം ഒന്നുമില്ല…ചേച്ചി സമയം പോലെ പറ അല്ലെങ്കില്‍ രാത്രി വീട്ടിലേക്കു പോരെ”
“വീട്ടിലേക്കോ അപ്പൊ നിര്‍മലയോ”
“ഏട്ടന്‍ വന്നിട്ടുണ്ട് …അമ്മയെ കല്യാണം വരെ ഏട്ടന്‍റെ കൂടെ കൂട്ടാന്‍ വന്നതാ.”
“ആഹ അപ്പൊ അത് കൊള്ളാലോ അജു….ഇനി ഞാറാഴ്ച വരെ അപോ ആരും ഇല്ല അല്ലെ”
“ഹോ അത് കേട്ടപ്പോള്‍ മുഖം വിരിഞ്ഞല്ലോ”
“മുഖം മാത്രം അല്ലേടാ ചെക്കാ അങ്ങനെ പലതും വിരിഞ്ഞു”
“ആണോ “
“ഉം”
“നനഞ്ഞോ ആകെ”
“ശോ ഈ ചെക്കന്‍റെ ഒരു നാക്ക്”
“ഓ പിന്നെ ഒരു നാണക്കാരി..പറ “
“ഉം നനയാതെ പിന്നെ..അല്ല എന്തെ ഇപ്പൊ ഇങ്ങനൊക്കെ തോന്നാന്‍”
“തോന്നല്‍ പണ്ടേ ഉണ്ടായിരുന്നു..പക്ഷെ അതിനുള്ള ദൈര്യം വന്നത് ഇപ്പോളാ എന്ന് മാത്രം”
“ഉ കൊള്ളാം..അപ്പൊ രാത്രി നോക്കാലെ”
‘ഉം”
“എന്ന ശെരി”
“പോകാനോ”
“ഉം അതെ ഇല്ലെങ്കില്‍ നിങ്ങളുടെ കെട്ടിയോന്‍ ഇറങ്ങി വരും ശെരി എന്നാല്‍”
അജു ഇറങ്ങി നടന്നു…ശാന്ത ചുണ്ട് കടിച്ചു കൊണ്ട് തുടയിടുക്കില്‍ ചൊറിഞ്ഞു…രാത്രിയാകാന്‍ അവള്‍ കൊതിച്ചു…
പാടവരമ്പില്‍ എത്തി അജു അല്‍പ്പ സമയം ആലോചനയില്‍ മുഴുകി….വല്ലാത്ത ഒരു ജീവിതം ആയി ഇപ്പോള്‍…കഴപ്പ് മാത്രമാണ് എങ്ങു നോക്കിയാലും….
ഇത് എത്രത്തോളം ശെരി ആണ് എന്നൊന്നും ആലോചിക്കാന്‍ അവന്‍ കൂടുതല്‍ മെനക്കെട്ടില്ല…പാടത്തെക്കിറങ്ങി വിളഞ്ഞു നില്‍ക്കുന്ന വെള്ളരികള്‍ അവന്‍ പറിച്ചു.. അടുത്ത കണ്ടത്തില്‍ മറ്റു ചില പച്ചക്കറികള്‍ ഉണ്ട് …അതിനു അപ്പുറത്തായി തന്‍റെ അരക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന നല്ല പച്ച പുല്ലാണ്…പശുവിനു കൊടുക്കാന്‍ ഉണ്ടാക്കിയതാണ് ….
ഇല്ലെങ്കില്‍ അമ്മ ഉള്ള സ്ഥലങ്ങളില്‍ ഒക്കെ കയറി ഇറങ്ങണം ഇച്ചിരി പുല്ലു കിട്ടാന്‍…അപ്പോള്‍ അതാ സീതെച്ചി വരുന്നു..ഹോ ഇന്ന് കണി കാണുന്നതെല്ലാം നല്ല കാഴ്ചകള്‍ ആണല്ലോ ദൈവമേ..പക്ഷെ പുറകില്‍ മറ്റൊരു സ്ത്രീയെ കൂടെ കണ്ടപ്പോള്‍ അജുവിന്‍റെ മുഖം വാടി
സീത അടുത്തെത്തി…കൂടെ ഉള്ളത് സീതെചിയുടെ അനിയത്തി ആണ് എന്നത് അജുവിനു മനസിലായി അവന്‍ ഇതിനു മുന്‍പും അവരെ കണ്ടിട്ടുണ്ട്..പക്ഷെ
