Kambikuttan Malayalam

Sex stories Kambikuttan kambikathakal

അക്കരെ 2

ഡ്രൈവർ ഇരിക്കുന്ന സൈഡിലെ വിൻഡോ പതിയേ തന്നു……

 

ലിസ്സി മാം….. അവരെന്താ എന്റടുത്തു….

 

“”ആഹ് ജോൺ….. ഗെറ്റ് ഇൻ ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു…..”””

 

ഏയ്‌ എന്ത് കാര്യം കേറണോ…. ആഹ് കേറിയേക്കാം…..

ഫ്രണ്ട് സീറ്റിൽ കേറീല്ല കാരണം അവിടെ സിസിലി ഉണ്ടയിരുന്നു….. ഞാൻ നേരെ ബാക്ക് സീറ്റിൽ കേറിയിയുന്നു…… വണ്ടി മുന്നോട്ട് കുതിച്ചു…..

ഞാൻ ആ കാർ മൊത്തം ഒന്ന് കണ്ണോടിച്ചു…… ആദ്യം ആയി ആണ് ഒരു ആഡംബര കാറിൽ കേറുന്നത്…..

കൊള്ളാം….

വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു……

ആരും ഒന്നും മിടുന്നില്ല…..

ഫ്രണ്ട് മിററിൽ നോക്കിയപ്പോ എന്നെത്തന്നെ നോക്കികൊണ്ടിരിക്കുന്ന രണ്ടു കണ്ണുകൾ……

സിസിലി ആയിരുന്നത്……. ഞാൻ കണ്ടു എന്നറിഞ്ഞപ്പോൾ നോട്ടം മാറ്റുകയും….. ഇടക്ക് ഇടക്ക് കള്ളനോട്ടം നോക്കുകയും ചെയ്തു….. മുഖത്തു ചെറുതായി നാണം മിന്നിമറയുന്നോ എന്നൊരു സംശയം…..

 

കാർ ചെന്ന് നിന്നത് ഒരു വലിയ വീട്ടിലേക്കാണ്…..

ഒരു അടിപൊളി വീട്……. ഒരിക്കലും അത് ഒരു അമേരിക്കൻ സ്റ്റൈൽ വീട് ആയിരുന്നില്ല……

പക്കാ ഇന്ത്യൻ സ്റ്റൈൽ ……..

 

കാറിൽ നിന്നും ഇറങ്ങി വാ പൊളിച്ചു വീടുംനോക്കി നിന്ന എന്നെ തട്ടിവിളിച്ചത് സിസിലി ആയിരുന്നു……

കാര്യം എന്റെ വീടും അത്യാവശ്യം വലിയ വീടായിരുന്നെങ്കിലും ഇത് അതിലും എത്രയോ മടങ്ങ് മികച്ചത്……

 

“”വാ അകത്തേക്കു വാ….”””

 

ലിസ്സി മാം ആയിരുന്നു…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025