Kambikuttan Malayalam

Sex stories Kambikuttan kambikathakal

അക്കരെ 2

 

എന്റെ കണ്ണുകൾ തള്ളി…… ഞാൻ മുഖം ചരിച്ചു അവരെ നോക്കി……

എന്റെ കണ്ണുകളിൽ നോക്കി അവർ പറഞ്ഞു…

 

 

“””ഇവർ സിൻസ് ഐ സോ യു…മൈ മൈൻഡ് ഹാസ് ബീൻ ടെല്ലിങ് മി ദാറ്റ്‌ യു ആർ സംവൺ ഓഫ് മൈൻ…”””

 

 

ഇതും പറഞ്ഞു കൊണ്ട് അവർ റൂമിൽ നിന്നും സരവേഗത്തിൽ പോയി…..

 

ഞാൻ എന്താണ് ഇപ്പോൾ നടന്നതെന്നും ഓർത്തുകൊണ്ട് വീടിനു വെളിയിൽ ഇറങ്ങി…..

 

അപ്പോൾ ഒരു പ്രായമായ ആൾ വന്നു എന്റടുത്തു പറഞ്ഞു…..

 

 

“”””കുഞ്ഞേ വണ്ടിലോട്ട് കേറിയാട്ടെ….. ലിസ്സി കുഞ്ഞു പറഞ്ഞു… കുഞ്ഞിനെ ഫ്ലാറ്റിൽ കൊണ്ട് വിടാൻ……””””

 

ഞാൻ ഒന്നും പറയാതെ അയാൾ തുറന്നുതന്ന ഡോറിൽ പിടിച്ചു കൊണ്ട് എന്തോ പ്രേരണയാൽ ഞാൻ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി…..

കണ്ടു….. പക്ഷെ ഞാൻ പ്രതീക്ഷിച്ച ആളല്ല എന്നുമാത്രം….. സിസിലി ആയിരുന്നു അത്….. ഒരു നാണം കലർന്ന ചിരിയോടെ…..

അതും നോക്കി കൊണ്ട് ഞാൻ കാറിൽ കയറി….. അയാൾ വണ്ടി എടുത്തു…. അപ്പോഴും ഞാൻ അവർ പറഞ്ഞ വാക്കുകളിൽ ആയിരുന്നു…..

 

 

____________________________________________________________________

 

 

ബാൽക്കണിൽ ഇരുന്ന് ഒരു സിഗ്റേറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സിൽ ലിസ്സിചേച്ചിയായാരുന്നു…..

അവർ എന്നലും എന്തയിരിക്കും അങ്ങനെ പറയങ്കരണം……

ഇന്ന് അവരുടെ മുളച്ചാലിലേക് നോക്കുന്നത് അവർ കണ്ടുകാണുമോ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025