Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലങ്കാട്ട് തറവാട് 1

പെട്ടെന്ന് കുളിച്ചശേഷം പടിക്കെട്ടിൽ വച്ചിരുന്ന തുണികളുമെടുത്ത് വിറച്ച് വിറച്ച് വീട്ടിലേക്കോടി.അലമാര തുറന്ന് അലക്കിവച്ചിരുന്നതിൽനിന്ന് ഒരു ഷർട്ടും പാന്റ്സും എടുത്തിട്ട് അലമാരയിലെ കണ്ണാടിയിൽ നോക്കി മുടി ചീകിയൊതുക്കി.പരീക്ഷക്കായി എടുത്ത് വച്ചതെല്ലാം ഉണ്ടോ എന്ന് ഒരിക്കൽകൂടി ഉറപ്പ് വരുത്തിയ ശേഷം ബാഗെടുത്ത് മുറ്റത്തേക്കിറങ്ങി
“ അമ്മേ ഞാൻ പോയിട്ട് വരാം.അച്ഛനെവിടെപ്പോയി? “
“ സ്കൂളിന്ന് അവധി ആയതുകൊണ്ട് പറമ്പിലേക്കിറങ്ങിയതാവും നീ പൊയ്ക്കോ ഞാൻ വരുമ്പോൾ പറഞ്ഞേക്കാം.സമയം താസിക്കണ്ട……”
“ ശരി ഞാൻ പോണൂ..”
നടന്ന് പടിവാതിൽ കടന്ന് വരമ്പത്തേയ്ക്ക് കയറി രണ്ടുവശങ്ങളിലുമായി നെല്ല് വിളഞ്ഞ് കിടക്കുന്നുണ്ട്.കൊയ്ത്തിനുള്ള സമയം ആയി വരുന്നു എന്ന് തോന്നുന്നു.വരമ്പിലൂടെ നടന്നു നേരെ ചെന്നെത്തുന്നത് തോടിനടുത്തേക്കാണ് തോട്ടിനു കുറുകെയുള്ള പാലം കടന്ന് ചെന്നാൽ ചുറ്റും വേലിപ്പടർപ്പ് നിറഞ്ഞ ഒരു വീട് കാണാം അവിടെയാണ് വിനോദേട്ടനും നീരച ചേച്ചിയും താമസിക്കുന്നത്.പരീക്ഷക്ക് ഇനിയും സമയമുണ്ട് ചേച്ചി വീട്ടിലുണ്ടോ എന്ന് നോക്കിയിട്ട് പോകാം എന്ന് കരുതി ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു.
“ ചേച്ചീ…..ഇവിടാരുമില്ലേ? “
“ ആരാ അത്?..”പിന്നാമ്പുറത്ത് നിന്ന് ശബ്ദം കേട്ടു
“ ഞാനാ മനു..”
“ മനുവായിരുന്നോ നീ ഇങ്ങോട്ട് വാ.ചേട്ടൻ പോകുന്നതിന് മുൻപ് കുറച്ച് മീൻ വാങ്ങിക്കൊണ്ട് വന്നിരുന്നു.ഞാനത് ശരിയാക്കിക്കൊണ്ടിരിക്കുകയാ….”
ഞാൻ നടന്ന് പിന്നാമ്പുറത്തേയ്ക്ക് പോയി അവിടെ തറയിൽ കമിഴ്ത്തിയിട്ടിരുന്ന ആട്ടുകല്ലിൽ കയറിയിരുന്നു
“ വിനോദേട്ടൻ പോയോ? “
“ ഇപ്പോ പോയതേയുള്ളൂ.നിനക്ക് പരീക്ഷക്ക് പോകണ്ടേ? “
“ ഉം പോകണം സമയമായില്ല..”
എന്റെ മുന്നിലായി ഇരിക്കുന്ന ചേച്ചിയെ ഞാൻ ശരിക്കും ശ്രദ്ധിച്ചതപ്പയാണ് 26 വയസ്സു കഴിഞ്ഞതേ ഉള്ളൂ പക്ഷേ മുലകൾക്ക് പ്രായത്തിൽ കവിഞ്ഞ വലിപ്പം തോന്നിക്കും.നൈറ്റിയാണ് വേഷമെങ്കിലും കുനിഞ്ഞിരുന്ന് മീൻ കഴുകുന്നതുകൊണ്ട് മുലയുടെ കുറച്ച്ഭാഗം ചെറുതായി കാണാം.നടി രമ്യാനമ്പീശന്റെ മുഖത്തോട് നല്ല സാമ്യമുണ്ട് ചേച്ചിയുടെ മുഖത്തിന് അത്ര തന്നെ ഉയരവും ഉണ്ടാകും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025