Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലങ്കാട്ട് തറവാട് 1

“ ആ കാലൊന്നകത്തി താ മോളൂ ഞാനാ മദനച്ചെപ്പിലൊന്ന് തൊട്ടോട്ടെ.”
ആദ്യം ഒന്ന് മടിച്ചെങ്കിലും പതിയെ ആ കാലുകൾ രണ്ടു വശത്തേക്കുമായി അകത്തി തന്നു.ഞാനെന്റെ വലതുകൈയിലെ നടുവിരൽ ആ ഇടുക്കിലേക്ക് പതിയെ കയറ്റി.ഛേ ഈ നൈറ്റി ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു എന്നെനിക്ക് തോന്നി.കുഴപ്പമില്ല ഇനിയും സമയമുണ്ടല്ലോ പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലേ.അൽപ്പനേരത്തെ പരിശ്രമത്തിനുശേഷം വലതുകൈ അവനു വേണ്ടിയ ഒന്നിനെ കണ്ടെത്തി.ചേച്ചിയുടെ മനോഹരമായ കന്തിൽ തൊട്ടു.പെട്ടെന്ന് ചേച്ചി കാലുകൾ അടുപ്പിച്ചു.
“ എന്തുപറ്റി മോളൂ…”
“ ഇപ്പോ വേണ്ട ആരെങ്കിലും വന്നാലോ കതകെല്ലാം തുറന്ന് കിടക്കുകയാ.” ലജ്ജയോടെ ചേച്ചി പറഞ്ഞു.
“ ഞാൻ പോയി കതകടച്ചിട്ട് വരാം ..”
“ പക്ഷേ അത് വേണോ ?” ചേച്ചി ഒരു സംശയത്തോടെ ചോദിച്ചു
“ ദേ മോളൂ വാക്കു പറഞ്ഞതാ എന്റെ എന്താഗ്രഹവും സാധിച്ചു തരാമെന്ന്.”
“ നിനക്ക് അത്രയ്ക്ക് ഇഷ്ടമായോ എന്നെ?”
“ ഒരുപാടൊരുപാടിഷ്ടമാ എനിക്കീ കള്ളിപ്പെണ്ണിനെ.”
മറുപടിക്കായി കാത്തുനിൽക്കാതെ മുന്നിലെ വാതിൽ ഓടിപ്പോയി ഉള്ളിൽ നിന്ന് കുറ്റിയിട്ടു.തിരിഞ്ഞതും ചേച്ചി ദേ ഹാളിൽ നിൽക്കുന്നു.എന്റെ മുഖത്തേയ്ക്കൊന്ന് നോക്കിയശേഷം കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി.ആ നോട്ടത്തിൽ എന്നെ മൊത്തമായി കത്തിച്ച് കളയാൻ പോന്നത്രയും കാമം കത്തിജ്വലിച്ച് നിൽപ്പുണ്ടായിരുന്നു.യാന്ത്രികമായി കാലുകൾ ആ റൂമിനെ നോക്കി നീങ്ങി.ചേച്ചി കട്ടിലിനൊരു വശത്തായി ഇരിപ്പുണ്ടായിരുന്നു.വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ട് അരികത്തായി ചെന്നിരുന്നു.ചേച്ചി നാണത്തോടെ തലതാഴ്ത്തി ഇരിക്കുന്നു.ആ ഇരുണ്ട വെളിച്ചത്തിൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി.ആ ചുണ്ടുകൾ എന്നെ മത്തുപിടിപ്പിക്കുന്നതുപോലെ തോന്നി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025