Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 10

“എടാ നിനക്ക് ആ എമണ്ടൻ ചരക്കിനെ അവരുടെ ഫ്‌ളാറ്റിലിട്ടു പണിയാണോ?…എങ്കിൽ കൂടെ പോ….അവിടെ വരെ നീ മാന്യനായിരിക്കണം…..അകത്തു കയറിയാൽനീ നിനക്കറിയാവുന്ന കാര്യം വച്ച് മുട്ടി നോക്ക്…..കിടന്നു തരും…..അനുഭവം ഗുരു….മോനെ…..

“അമ്പട പഹയാ…ചുമ്മാതല്ല ആലിയ ചേട്ടത്തി ബാരി ഇക്കാ മതി ബാരി ഇക്കാ മതി എന്നും പറഞ്ഞു ബഹളം വച്ചത്…..

“ചെല്ല് മോനെ…..ചെല്ല്…..ആ പിന്നെ ഈ മുട്ടി നോക്കലും കൊണ്ട് എന്റെ പെമ്പറന്നോത്തിയുടെ അടുക്കലേക്കു വരല്ലേ…..ഞാൻ പറഞ്ഞു….

“അയ്യോ…..ഇല്ലേ……നമ്മുക്ക് ഇപ്പോൾ അറിയാം ഇവിടുത്തെ കരട്‌ ആരൊക്കെയാണെന്ന്….അവരെ അങ്ങ് പൊളിക്കാം….ഷബീർ പറഞ്ഞു…..

“ആ പിന്നെ മറ്റെന്നാളത്തെ കാര്യം മറക്കണ്ടാ……ഞാൻ വിശദമായി മറ്റെന്നാളത്തെ പ്ലാനുകൾ പറഞ്ഞു കൊടുത്തു…..അവൻ തലയാട്ടി…..പൊളിക്കും ഇക്കാ….അവൻ പറഞ്ഞു……

“അനിയാ പോകാം…..പിറകിൽ നിന്നുള്ള ആലിയ ചേട്ടത്തിയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി…..ചിലരെ …കാര്യം കാണുവോളം നാരായണ….പിന്നെ പൂരായണ….എന്നെ നോക്കി പറഞ്ഞിട്ട് വാഗൻ ആറിന്റെ ഡോർ തുറന്നു അകത്തു കയറി……പിന് സീറ്റിൽ ഇരുന്നു…..

*************************************************************************************

ആലിയ കതകു തുറന്നു അകത്തു കയറി….ഷബീർ പുറത്തു നിന്ന്….വാ കയറി വാ അനിയാ….

“വേണ്ട ചേട്ടത്തി ഞാനിവിടെ നിന്നുകൊള്ളാം …ഷബീർ പറഞ്ഞു…..

കയറിയിരിക്കനിയാ…..അതും പറഞ്ഞിട്ട് ആലിയ മുറിയിലേക്ക് കയറി…..ഷബീർ അകത്തു കയറി കതകടച്ചിട്ടു സെറ്റിയിൽ ഇരുന്നു….

കുറെ കഴിഞ്ഞപ്പോൾ ആലിയ ഒരു കറുത്ത നൈറ്റിയും ഇട്ടു കയ്യിൽ ഒരു ടവ്വലും ആയി വന്നു……ഷബീർ ആലിയയെ തന്നെ നോക്കി…..മുഴുത്തു തെളിച്ചു നിൽക്കുന്ന ആ മുകൾക്കിടയിൽ തന്റെ കരിവീരൻ കയറിയിറങ്ങുന്ന രംഗം ഓർത്തു പോയി….അതിന്റെ പ്രതിഫലനം മുണ്ടിന്റെ അടിയിൽ കരിവീരനിൽ പ്രകടമായി…..

“ഊം..എന്താ അനിയാ ഇങ്ങനെ നോക്കുന്നത്…ഒരു മാതിരി പുന്നെല്ലു കണ്ട പെരുച്ചാഴിയെപ്പോലെ……ആലിയയുടെ ആ ചോദ്യമാണ് സ്വപ്നലോകത്തു നിന്നും ഷബീറിനെ തിരികെ കൊണ്ട് വന്നത്….

അല്ല ചേട്ടത്തിയെന്താ ഡ്രസ്സ് എടുക്കാൻ വന്നിട്ട് ഡ്രസ്സ് മാറിപോകുന്നത് എന്ന് നോക്കുകയായിരുന്നു……

“ഒന്ന് ദേഹം കഴുകാനായിട്ട് …ഇപ്പോൾ പോകാം…ഡ്രസ്സ് ഒക്കെ ടുത്തു വച്ച്…..

“ചേട്ടത്തി…..ഒരിത്തിരി സുലൈമാനി ഇട്ടു തരുവോ……

“അയ്യോ അതിനെന്താ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025