Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 12

“ഇന്നത്തെ ഔട്ടിങ് സൂപ്പർ ആയിരുന്നു കേട്ടോ ഇത്താ…..എനിക്കിപ്പോൾ എല്ലാവരും ഉണ്ടെന്ന ഒരു തോന്നൽ…..നസീറ പറഞ്ഞു…..

“ഞങ്ങളൊക്കെ കൂടെയില്ല….പിന്നെന്താ…..എടാ റഈസ് ആ പെണ്ണുമായിട്ടു വഴക്കടിക്കാതെ മുകളിൽ സുനിമാമയുടെ മുറിയിൽ പോയികിടന്നോ…..അവിടെ കുരുത്തക്കേടൊന്നും ഒപ്പിക്കരുത്…മക്കളെ നോക്കികൊണ്ട് നൈമ പറഞ്ഞു….രണ്ടും കേട്ടപാതി കേൾക്കാത്ത പാതി ഓടി മുകളിലേക്ക് കയറി….സുനൈനയും അഷീമായും മുകളിലത്തെ മുറികളിലുണ്ട്….ഉമ്മ മുറിയിൽ കയറികതകടച്ചു….ഫാറൂഖിക്കയും ആലിയ ഇത്തിയും അകത്തു കയറി…..ഇത്തിക്കെന്തോ കെറുവ് പോലെ….ആകെ ഇപ്പോൾ ആശ്വാസം ഈ പുതിയ കൂട്ടുകെട്ടാണ്…നസീറയുമായുള്ളത്…..

നയ്മയും നസീറയും അകത്തുകയറി കതകടച്ചു…..

“നൈമ ഇത്താ സുന്ദരിയാ…ഭാഗ്യവതിയും…….നസീറ പറഞ്ഞു….

“നീയും ഒട്ടും മോശമല്ലല്ലോ…..നീയും സുന്ദരിയാ…..പിന്നെ ഭാഗ്യം…..അത് നിനക്കുമുണ്ടല്ലോ……സുനീർ ആളാകെ മാറിയില്ലേ…..

“ഊം..എന്നാലും…..

“എന്താ ഒരു എന്നാലും…..

“ഒന്നുമില്ല വേണ്ടാ…..

“പറ പെണ്ണെ….അതിനല്ലേ നമ്മള് രണ്ടാളും ഇന്നിവിടെ കിടക്കണത്……നമുക്ക് ഇങ്ങനെ മിണ്ടിയും പറഞ്ഞും നേരം വെളുപ്പിക്കാം…..നൈമ പറഞ്ഞു…..

എനിക്കൊന്നും പറയാനില്ല എനിക്ക് ഈ ഇത്തകുട്ടിയെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടന്നാൽ മതി അവൾ നയ്മയെ വരിഞ്ഞുകൊണ്ട് പറഞ്ഞു….

“കെട്ടിപ്പിടിച്ചു കിടന്നോ….പക്ഷെ അധികം അമർത്തണ്ടാ…ശ്വാസം മുട്ടും…..നൈമ ചിരിച്ചുകൊണ്ട് പറഞ്ഞു……കൈ എത്തി ആ ലൈറ്റങ് ഓഫാക്ക്.എന്നിട്ടു ആ സിറോ വാട്ട് ബൾബിട്  ..നൈമ പറഞ്ഞു…നസീറ കൈ എത്തി ലൈറ്റൊഫാക്കി…..നസീറ നയ്മയെ കെട്ടിപ്പിടിച്ചു…..മാറുകൾ തമ്മിൽ അമർന്നു….ചുണ്ടും ചുണ്ടും തമ്മിൽ ഒരു വിരൽ വിത്യാസം മാത്രം….നൈമാ ഇത്തയുടെ ശ്വാസം തന്റെ മുഖത്ത് തട്ടുമ്പോൾ അത് ബാരി ഇക്കയാണെന്ന തോന്നൽ അവളിൽ ഉളവാക്കി…കവക്കിടയിൽ ഒരു നനവ് പടർന്നോ…..നനയുന്നു….ഇക്കയുടെ സുഖം അറിഞ്ഞ ഇത്തിയെ കെട്ടിപ്പിടിച്ചപ്പോ നനഞ്ഞെങ്കിൽ ഇക്ക തന്നെ സ്പർശിക്കുമ്പോൾ തനിക്കുണ്ടാകുന്ന അവസ്ഥ….നസീറ തന്റെ മാറുകൾ ഒന്നുകൂടി നയ്മയിലേക്കമര്ത്തി……എന്നാണ് ഇക്ക തന്നെ വരിഞ്ഞു മുറുകുന്നത്…..അതിനുള്ള അവസരം എപ്പോൾ കിട്ടും….കാത്തിരിക്കുന്ന നിമിഷത്തിനു ഗുണമുണ്ടെന്നറിയാം ഉണ്ടാകും…..ഉറപ്പാ……നസീറയുടെ മുലകൾ തന്റെ ദേഹത്തമർന്നപ്പോൾ നയ്മക്കും എന്തെക്കെയോ തോന്നിപ്പോയി……അണകെട്ടിയ വികാരം….പത്തു ഇരുപതു ദിവസമായി ഒന്ന് മനസറിഞ്ഞു കളിച്ചിട്ട്…..ഇക്കാക്ക് തിരക്ക്….പക്ഷെ അന്ന് കണ്ട കാഴ്ച…..ഷബി അനിയന്റെ സാധനത്തിന്റെ നീളം എല്ലാം …ആ സ്വപ്നം എല്ലാം മിന്നായം പോലെ നയ്മയുടെ അകതാരിൽ തെളിഞ്ഞു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025