Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 12

“ഓ….ആയിക്കോട്ടെ….ഞാൻ പറഞ്ഞിട്ട് എന്റെ വണ്ടിയെടുത്തു…..സുനീർ വന്നു  തടഞ്ഞു …..വലിയ  അളിയൻ  ആ സൈഡിലോട്ടിരുന്നെ…….ഷബി അളിയൻ പിറകിലൊട്ടിരിക്ക്….ഞാനോടിക്കാം….

ഞാൻ സൈഡ് സീറ്റിലൊട്ടിരുന്നു….സുനീർ വണ്ടിയെടുത്തു….മുന്നോട്ട് നീങ്ങി….

“ബാരി അളിയാ……എനിക്ക് മാത്രം ഹറാമായ സാധനത്തിന്റെ മണം കൊണ്ട് വണ്ടിയിലിരിക്കാൻ വയ്യാ…..രണ്ടും വീശിയല്ലേ…..അന്നെന്തായിരുന്നു പെർഫോമൻസ്…..ഷബി അളിയോ..നമ്മടെ വലിയ അളിയനെ….അന്ന് ഞാൻ നസീറയുടെ വീട്ടിൽ പോയിട്ട് വന്നപ്പോൾ രണ്ടെണ്ണം കീറി….അന്ന് നമ്മടെ ഗേറ്റിനരികിൽ വച്ച് വിശുദ്ധ പുന്യാളനായി…..ഹറാമായത് വലിച്ചു കയറ്റിക്കൊണ്ടു വന്നിരിക്കുന്നു എന്നും പറഞ്ഞു…..ഇന്ന് അളിയന് ഹറാമല്ല…..

“എടാ ഉവ്വേ….ഞങ്ങൾ രണ്ടെണ്ണം കീറി…..അതിനു പഴയ കവലപ്രസംഗം ഒന്നും നടത്തണ്ടാ……

“ഓ…ആയിക്കോട്ടെ…..

“എടാ ആ സൂരജിനെ ഇട്ടു നാറ്റം തിരിക്കരുത്….ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ….

“ഊം….വണ്ടി നേരെ ചേർത്തലയായപ്പോൾ റോഡരികിൽ കണ്ട ബാറിലാണ് നിർത്തിയത്…..”എടാ നീ എന്തിനാ ഇവിടെ നിർത്തിയത്ത്…..ഞാൻ ചോദിച്ചു…..

“എന്തയാലും നിങ്ങള് നനഞ്ഞു…..ഒന്ന് കുളിച്ചങ്ങു കയറു….വലിയ അളിയന്റെ കപ്പാസിറ്റി എനിക്കറിയാം….രണ്ടെണ്ണം കീറിയാലും സ്മൂത്ത് ആയിരിക്കും…..വണ്ടി…ഓടിക്കുന്നത്…കൊചാലിയന്റെ കപ്പാസിറ്റിയും കൂടി അളക്കട്ടെ…

“എടാ നിനക്ക് ഭ്രാന്ത് പിടിച്ചോ…..സുനീർ കളിവേണ്ടാ…വണ്ടി വീട്…പോലീസ് എങ്ങാനും പൊക്കിയാൽ നാറിയത് തന്നെ…അതിലും വലിയ കേസ് നിന്നെ വിട്ടിട്ട് നേരെ വന്നു കിടക്കേണ്ടത് നിന്റെ പെങ്ങന്മാരുടെ കൂടിയ…അവളുമാര് അതിലും വലിയ പോലിസാ……

“ഹാ….അതിനു സമയമുണ്ടല്ലോ …നമുക്ക് ഒന്ന് കൂടാം…അവന്റെ നിർബന്ധത്തിനു ഞങ്ങൾ അവനോടൊപ്പം  കയറി….

“എടാ ഇതിവൻ എന്ത് ഭാവിച്ചാ…..ഞങ്ങൾ ഒരു ക്യുബിക്കിളിൽ കയറി ഇരുന്നു….”അളിയന്മാരെ നിങ്ങളാണ് എനിക്കിനി ഉള്ളത്…..സുനീർ രണ്ടെണ്ണം വിട്ടുകൊണ്ട് തുടങ്ങി….ഞാൻ സിപ് ചെയ്തു….ഷബീർ കണ്ണുമടച്ചു നീറ്റ് വലി….

“നിനക്ക് ഞങ്ങളുണ്ടല്ലോ….പിന്നെന്താ…ഞാൻ തിരക്കി…

“അത് എനിക്കെന്തെക്കെയോ തോന്നലുകൾ….ഒരു പക്ഷെ തോന്നലുകൾ ആകാം…..നമ്മുടെ ബിസിനസ്സ് തകർച്ച പറ്റുമോ എന്നുള്ള സംശയം…..പുതിയ ഒരു പാർട്ണർ ഉൾപ്പെടുത്തി ദുബായിയിൽ ബിസിനസ്സ് തുടങ്ങാനുള്ള ശ്രമത്തിലാണ്…..ഖത്താണി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025