Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 14

ശാപമാണന്നേ….ഒരു ഭർത്താവ് എന്ന നിലയിൽ അയാൾ എനിക്ക് വേണ്ടുന്ന സുഖ സൗകര്യം ഒന്നും തന്നിട്ടില്ല….കാശേ…എന്നുള്ള ചിന്തയിൽ എന്റെ ശരീര സൗന്ദര്യം കാണിച്ചു മറ്റുള്ളവരെ മോഹിപ്പിക്കുക…..അതിൽ വീഴുന്നവരെ ഞാൻ സന്തോഷിപ്പിക്കണം…..എനിക്ക് വെറുപ്പായി തുടങ്ങി ആ മനുഷ്യനോട്…..ഇദ്ദേഹം വേണ്ടതെല്ലാം ചെയ്തു തരുന്നുണ്ട്…..കാശ്….ഒരു പെണ്ണിന് വേണ്ടത് എല്ലാം…ഞാൻ മനസ്സുകൊണ്ട് ഇപ്പോൾ ഖത്താണിയുടെ…..എന്താ പറയുക….ചീപ്പോ…..കീപ്പോ…..അങ്ങനെ എന്തും…..നോക്ക്….എന്റെ മനസ്സിൽ സുനീർ സാബിനെ വഞ്ചിക്കണമെന്നോ പറ്റിക്കണമെന്നോ ഒന്നുമില്ല….എന്റെയും എന്റെ മകന്റെയും കാര്യങ്ങൾ നടന്നു പോകണം….അത്രതന്നെ……പിന്നെ സുനീർ സാബിനെ കാണാൻ നല്ല സൗന്ദര്യമാണ് കേട്ടോ……പക്ഷെ ഇന്ന് കണ്ടപ്പോൾ ആ നടത്തത്തിനു അത്ര സുമാറു പോരാ……ഒന്ന് സ്ട്രോങ്ങായി നടക്കാമെങ്കിൽ…..സാബിനെ കാണാൻ നൂറു മൊഞ്ചാണ്……വീണ്ടും ഞാൻ പറയുന്നു സാബിനെന്നെ വിശ്വസിക്കാം…..ഞാൻ കാരണം സാബ് ആ വലിയ സാബുമായിട്ടുള്ള ബിസിനസ്സ് ഒന്നും അവസാനിപ്പിക്കണ്ടാ……സാബ് ഞങ്ങളെ കൈവിടാതിരുന്നാൽ മതി…അതും പറഞ്ഞു സുബീന സുന്നീറിന്റെ കൈകളിൽ പിടിച്ചു തല കുമ്പിട്ടിരുന്നു…..ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്റെ കൈകളിൽ പിടിച്ചുകൊണ്ട് …അയ്യേ….അവനാകെ ഇക്കിളിപോലെ തോന്നി….പക്ഷെ അവന്റെ മനസ്സൊന്നു ചഞ്ചലപ്പെട്ടു…..

“ഏയ്….നോക്ക്…എനിക്ക് പ്രശ്നമൊന്നുമില്ല……നിങ്ങൾ എന്റെ ശമ്പളവുമല്ല വാങ്ങുന്നത്….പിന്നെ അതൊരു സ്ഥാപനമാണ്……ഒരു അന്നം നൽകുന്ന…അല്ലെങ്കിൽ എന്നെ ഞാൻ ആക്കിയ …എന്റെ വിയര്പ്പുമണികൾ വീഴ്ത്തി പടുത്തുയർത്തിയ ഒരു സ്ഥാപനം…..അവിടെ മറ്റു അനാശാസ്യ പ്രവർത്തികൾക്ക് വഴി വെക്കരുത്….ഒരു അപേക്ഷയാണ്……നിങ്ങൾ ഇവിടെ വന്നു എന്തുമായിക്കോ…..പക്ഷെ ആ സ്ഥാപനത്തിനെ അതിന്റെ പവിത്രതയോടെ കാണണം…..

“തീർച്ചയായും…..ഇനി അവിടെ വച്ച് അങ്ങനെ ഉണ്ടാകില്ല…ഞാൻ ഉറപ്പു തരുന്നു…എന്നോടുള്ള പിണക്കം ഒക്കെ മാറിയില്ലേ……സുബീന ചോദിച്ചു…..

“പിണക്കമൊന്നുമില്ല…പക്ഷെ എനിക്ക് ഞാൻ കഴ്ത്തപ്പെട്ട മുതലുകൾക്ക് മറ്റൊരു അവകാശി ഒരു സുപ്രഭാതത്തിൽ വന്നു എന്റെ അവകാശങ്ങൾക്കും വിശ്വാസത്തിനും എതിരായി നിൽക്കുമ്പോൾ സ്വാഭാവികമായി തോന്നുന്ന ഒരു അമർഷം …അത്ര തന്നെ…..

“ഊം..മനസ്സിലായി…കോഫിയോ കുടിച്ചില്ല……ഇവിടെ വന്നിട്ട് സുനീർ സാബിന് ഞാൻ ഒന്നും തരാതെ വിടില്ല…..

“ഏയ്…അത് സാരമില്ല…..ഖത്താണി സാബ് എവിടെ പോയതാ….കാരണം മക്കൾ ഒറ്റക്കെ ഉള്ളൂ ഫ്ലാറ്റിൽ……

“ആഹാ….മക്കൾ ഉണ്ടോ? എത്ര പേര്?വൈഫ് ഇവിടെയുണ്ടോ?

“അയ്യോ എന്റെ കല്യാണവും,ഉപ്പയുടെ മരണവും എല്ലാം രണ്ടു മാസം മുന്നേ ആയിരുന്നു…..വൈഫ് വരാനുള്ള തയാറെടുപ്പിലാ….മക്കൾ എന്റെ സഹോദരിയുടെ മക്കളാണ്….സഹോദരി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്…..

“ഹോസ്പിറ്റലിൽ ആരുണ്ട്….സഹോദരിയുടെ ഹസ്ബൻഡ്…..സുബീന തിരക്കി…..

“ഒരു സ്റ്റാഫിനെ അവിടെ ആക്കി…..അളിയൻ നാട്ടിലാണ്…..അടുത്ത ആഴ്ചലത്തേക്ക് എത്താനുള്ള ശ്രമമുണ്ടാകും….കാരണം എന്റെ ഉമ്മയെയും വൈഫിനേയും കൊണ്ടുവരാൻ വേണ്ടീട്ട് നിൽക്കുകയാണ്……

“വേണമെങ്കിൽ ഞാൻ നോക്കിക്കൊള്ളാം മക്കളെ……എനിക്കിപ്പോൾ അങ്ങ് ഷോപ്പിലോട്ടു വന്നിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ…കുഞ്ഞുങ്ങളെ ഇങ്ങോട്ടു ആക്കിയിട്ടു പൊയ്ക്കൂടേ സാബിന്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025