Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 14

തള്ളിക്കൊണ്ട് സുനീർ എഴുന്നേറ്റിരുന്നു കിതച്ചു…..അവൻ ഒന്നും മിണ്ടാതെ എഴ്ഴുന്നേറ്റ് തന്റെ ടീ ഷർട്ടും എടുത്തിട്ട് പുറത്തേക്കിറങ്ങി…..ഉടുതുണിയില്ലാതെ ഇരുന്നുകൊണ്ട് എന്താണ് സംഭവിച്ചത് എന്നറിയാതെ സുബീന ഇറങ്ങിപ്പോകുന്ന സുനീറിനെ നോക്കി…..

******************************************************************************************************

മരടിലുള്ള ഫ്‌ളാറ്റിന് മുന്നിലേക്ക് ചീറിപാഞ്ഞുകൊണ്ട് മരട് സ്റ്റേഷനിലെ പോലീസ് ജീപ്പ് പാഞ്ഞെത്തി…..ഗേറ്റിനു മുന്നിൽ ഇട്ടു ഹോൺ അടിച്ചു……സെക്യൂരിറ്റി ഹൗസിൽ നിന്നും സെക്യൂരിറ്റി ശശാങ്കൻ ഇറങ്ങി ചെന്ന്….

“സാർ…..

“ഗേറ്റു തുറക്കേടോ…..ശശാങ്കനെ നോക്കി ഡ്രൈവർ പറഞ്ഞു……ശശാങ്കൻ ഗേറ്റു തുറന്നു…..ശശാങ്കൻ മനസ്സിൽ കരുതിയത് സുപ്രീം കോർട്ടിൽ പരിഗണയിലുള്ള കേസ് വിധിച്ചു കാണും…എല്ലാത്തിനെയും കുടിയിറക്കാൻ വന്നതായിരിക്കും…..തന്റെ പണിയും കഴിഞ്ഞു…..ശശാങ്കനെ കൈ കാണിച്ചു എസ.ഐ വിളിച്ചു……”ഡോ…ഇങ്ങോട്ടു വന്നെടോ….

ശശാങ്കൻ ഓടിയെത്തി…..ഈ ഫാറൂക്ക് എന്ന് പേരുള്ള ആരെങ്കിലും ഇവിടെ താമസമുണ്ടോ……

“ഉണ്ട് സാർ…..ടെൻ ബി യിലെ സാർ ആണ്…..

“അവനെന്താ പരിപാടി…..

“ബിസിനസ്സ് ആണെന്ന് തോന്നുന്നു സാർ….ഇപ്പോൾ കുറച്ചു നാളായിട്ടു ഇങ്ങോട്ടും പോക്കില്ല എന്നാണ് തോന്നണത്…..ഇതിന്റിടക്ക് ഒരു പ്രാവശ്യം ഒരു ആംബുലൻസിൽ പുള്ളിയെ കൊണ്ട് പോകുന്നത് കണ്ടതാണ്…..എന്തോ സുഖമില്ല എന്ന് പറേണത് കേട്ട്…..പിന്നെ അതിനപ്പുറത്തെ ബെഞ്ചമിൻ സാർ പറേണത് കേട്ട്….സുഖമില്ലാതെ കൊണ്ട് പോയതല്ല….പുള്ളിക്കാരൻ കെട്ടി തുങ്ങി ചാവാൻ ശ്രമിച്ചതാണ് എന്ന്…..

“അപ്പോൾ അയാൾ ഇതിനു മുമ്പും ശ്രമിച്ചിട്ടുണ്ടോ ചാകാൻ…..

“എന്താ സാർ ഇതിനു മുമ്പും എന്ന് ചോദിച്ചത്…..ശശാങ്കൻ ചോദിച്ചു….

“നീയല്ലേടാ മൈരേ ഇപ്പൊ പറഞ്ഞത്…അയാൾ കെട്ടി തൂങ്ങാൻ ശ്രമിച്ചിട്ടുണ്ട് എന്ന്…..

“അയ്യോ സാറേ ഞാനല്ല അത് ആ ടെൻ ഡി യിൽ താമസിക്കുന്ന ബെഞ്ചമിൻ സാർ പറഞ്ഞതാ…..

“ആ ബെഞ്ചമിനും ഈ ഫാറൂഖിന്റെ പെണ്ണുമ്പിള്ളയും തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടായിരുന്നോടാ…….

“അയ്യോ സാറേ ആ ബെഞ്ചമിൻ സാർ …..ഇവിടെ പാസ്പോർട്ട് ഓഫീസിലെ സാറാ…പിന്നെ പാവം ആ സ്ത്രീ…..അവരെ പുറത്തു പോലും കാണാറില്ല…..മിക്ക സമയവും അവരുടെ വീട്ടിലായിരിക്കും…..

“ഇപ്പോൾ അവിടെ ആരുമില്ലേ…..

“അറിയില്ല സാർ…..

എസ ഐ ശശാങ്കനെ ഒന്ന് നോക്കിയിട്ടു വണ്ടി മുന്നോട്ടെടുക്കാൻ പറഞ്ഞു….വണ്ടി നേരെ പാർക്കിങ്ങിൽ നിർത്തിയിട്ട എസ ഐ ഇറങ്ങി പാന്റ് പിടിച്ചു നേരെയിട്ടു…എന്നിട്ടു ലിഫ്റ്റിനരികിലേക്കു മറ്റു പോലീസുകാരോടൊപ്പം നീങ്ങി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025